Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആത്മീയ അനുഭവമായി മഹാമാഘത്തില്‍ ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 07:38 am IST
in Kerala
തിരുനാവായയിലെ മഹാമാഘമഹോത്സവത്തെ അനുഗ്രഹിക്കാനെത്തിയ ശങ്കരമഠങ്ങളിലെ സംന്യാസിമാരായ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്‌മാനന്ദഭൂതി, നടുവില്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ അച്യുതാനന്ദ ഭാരതി, ഇടനീര്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ സച്ചിദാനന്ദ ഭാരതി, തൃക്കൈക്കാട്ടു മഠം മൂപ്പില്‍ സ്വാമിയാര്‍ നാരായണ ബ്രഹ്‌മാനന്ദ തീര്‍ത്ഥ, നടുവില്‍ മഠം ഇളമുറ സ്വാമിയാര്‍ പാര്‍ത്ഥസാരഥി ഭാരതി എന്നിവര്‍ യജ്ഞശാലയില്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്കൊപ്പം

തിരുനാവായയിലെ മഹാമാഘമഹോത്സവത്തെ അനുഗ്രഹിക്കാനെത്തിയ ശങ്കരമഠങ്ങളിലെ സംന്യാസിമാരായ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്‌മാനന്ദഭൂതി, നടുവില്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ അച്യുതാനന്ദ ഭാരതി, ഇടനീര്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ സച്ചിദാനന്ദ ഭാരതി, തൃക്കൈക്കാട്ടു മഠം മൂപ്പില്‍ സ്വാമിയാര്‍ നാരായണ ബ്രഹ്‌മാനന്ദ തീര്‍ത്ഥ, നടുവില്‍ മഠം ഇളമുറ സ്വാമിയാര്‍ പാര്‍ത്ഥസാരഥി ഭാരതി എന്നിവര്‍ യജ്ഞശാലയില്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്കൊപ്പം

തിരുനാവായ: ഭാരതപ്പുഴയുടെ തീരത്ത് മഹാമാഘ മഹോത്സവത്തില്‍ കേരളത്തിലെ നാല് ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ അത്യപൂര്‍വമായ ആത്മീയ സംഗമം. തൃശൂര്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്‌മാനന്ദഭൂതി, കാസര്‍കോട് ഇടനീര്‍ മഠം മൂപ്പില്‍സ്വാമിയാര്‍ സച്ചിദാനന്ദ ഭാരതി, തൃശൂര്‍ നടുവില്‍മഠം മൂപ്പില്‍ സ്വാമിയാര്‍ അച്യുതാനന്ദ ഭാരതി, താനൂര്‍ തൃക്കൈക്കാട്ടുമഠം മൂപ്പില്‍സ്വാമിയാര്‍ നാരായണ ബ്രഹ്‌മാനന്ദ തീര്‍ത്ഥ, തൃശൂര്‍ നടുവില്‍മഠം ഇളമുറ സ്വാമിയാര്‍ പാര്‍ത്ഥസാരഥി ഭാരതി എന്നിവരാണ് മഹാമാഘത്തിന് ഒന്നിച്ച് എത്തിയത്.

മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയും മറ്റ് സംന്യാസി ശ്രേഷ്ഠരും സംന്യാസിമാരെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.

ത്രിമൂര്‍ത്തി സംഗമസ്ഥാനത്തെ ആരതിഘട്ടില്‍ പുണ്യസ്‌നാനം നടത്തിയശേഷം യജ്ഞശാലയിലെ സത്സംഗത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി.

സംന്യാസിമാരെ സ്വീകരിക്കാനും അവരുടെ അനുഗ്രഹം നേടാനും ആയിരക്കണക്കിന് ഭക്തര്‍ യജ്ഞശാലയിലെത്തി. അഭൂതപൂര്‍വ്വമായ ഭക്തപ്രവാഹത്തിന് സാക്ഷിയായ ഇന്നലെ മഹാമാഘത്തിന്റെ ആത്മീയ പ്രാധാന്യം അടയാളപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സാന്നിദ്ധ്യം.

 

Tags: Spiritual Experienceതിരുനാവായ മഹാമാഘ മഹോത്സവംMahamaghama FestivalShankara Matts
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

മഹാമാഘമഹോത്സവം: സംസ്‌കാരം പൊതുസ്വത്തായി മാറുമ്പോള്‍

മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്വത്സഭയുടെ ഉദ്ഘാടന ചടങ്ങില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ദീപം കൊളുത്തുന്നു
Kerala

മഹാമാഘ മഹോത്സവം: ശാസ്ത്രവിചാരവുമായി വിദ്വത്സഭ

തിരുനാവായയില്‍ നടക്കുന്ന മഹാമാഘ മഹോത്സവത്തില്‍ പങ്കെടുക്കാനായി ഋഷികേശില്‍ നിന്നുള്ള പ്രത്യേക ട്രെയിനില്‍ യാത്രതിരിച്ച സംന്യാസി സംഘത്തിന് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ദല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കിയപ്പോള്‍
Kerala

ഋഷികേശില്‍ നിന്ന് തിരുനാവായയിലേക്ക്; സംന്യാസി സംഘത്തിന് സ്വീകരണം നല്‍കി

1. യജ്ഞശാലയില്‍ ലക്ഷ്മണന്‍ തില്ലങ്കേരി ആചാര്യനായി നടന്ന സൂര്യഗണപതിഹോമം, 2. മഹാമേരു രഥയാത്ര സ്വീകരണത്തില്‍ വാദ്യഘോഷങ്ങളുമായി അണിനിരന്നവര്‍
Kerala

മഹാമാഘ മഹോത്സവം: ഇന്ന് നിളയില്‍ ചതുരാംബിക പൂജ

നിളാ ആരതി വീക്ഷിക്കുന്ന ഭക്തര്‍
Kerala

മഹാമാഘ മഹോത്സവം: പാലം തുറന്നു; ഭക്തര്‍ യജ്ഞശാലയിലെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.