Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പാതി തളർന്ന ഞാൻ മൂന്നാം ദിവസം എഴുന്നേറ്റ് നടന്നു”; ആയുർവേദം ജീവിതം മാറ്റിയെന്ന് അരവിന്ദ് സ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 03:45 pm IST
in Entertainment

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് അരവിന്ദ് സ്വാമിയ്‌ക്ക് പരുക്കേല്‍ക്കുന്നതും കിടപ്പിലാകുന്നതും. ഒന്നര വര്‍ഷത്തോളം താന്‍ അനുഭവിച്ചത് കടുത്ത വേദനയാണെന്നാണ് അരവിന്ദ് സ്വാമിപറയുന്നത്. മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു താരം. സര്‍ജറി ചെയ്യേണ്ടെന്നായിരുന്നു തന്റെ തീരുമാനം. അതുകാരണം ഒന്നര വര്‍ഷം താന്‍ വേദന സഹിച്ചുവെന്നും താരം പറയുന്നു.

ഒടുവില്‍ സര്‍ജറി ചെയ്യാമെന്ന് കരുതിയിരിക്കെയാണ് താന്‍ കേരളത്തില്‍ നിന്നുള്ളൊരു ആയുര്‍വേദ വിദഗ്ധനെ കണ്ടുമുട്ടുന്നത്. അന്ന് തന്റെ ചുറ്റുമുള്ളവരെല്ലാം അലോപ്പതിയ്‌ക്ക് വേണ്ടിയായിരുന്നു വാദിച്ചത്. ആയുര്‍വേദയുടെ സാധ്യതകള്‍ താനും തിരിച്ചറിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണ് താന്‍ അദ്ദേഹത്തെ കണ്ടുമുട്ടുന്നതെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്.

ഒന്നരവര്‍ഷം ഞാന്‍ കടുത്ത വേദന അനുഭവിച്ചു. നടക്കാന്‍ സാധിച്ചിരുന്നില്. പക്ഷെ മൂന്ന് ദിവസത്തിനുള്ളില്‍ അദ്ദേഹം എന്നെ നടക്കാന്‍ പ്രാപ്തനാക്കി. അത് എനിക്ക് വര്‍ക്കായി. എന്റെ തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തില്‍ നിങ്ങളും പ്രവര്‍ത്തിക്കണം എന്നല്ല പറയുന്നത്. എനിക്കത് വര്‍ക്കായി എന്നാണ് പറയുന്നത്” താരം പറയുന്നു.

തന്റെ അനുഭവം മാത്രമാണ് പറഞ്ഞതെന്നും അരവിന്ദ് സ്വാമി പറയുന്നു. ആയുര്‍വേദയില്‍ ഒരുപാട് അറിവുണ്ടെന്നും അതാണ് തനിക്ക് വര്‍ക്കായതെന്നും പറയുന്ന അരവിന്ദ് സ്വാമി സമാനമായ രീതിയില്‍ അലോപ്പതിയിലും അറിവുണ്ടെന്നും അതും തനിക്ക് ഗുണമായിട്ടുണ്ടെന്നും പറയുന്നു. ആ 18 മാസം ശാരീരിക ബുദ്ധിമുട്ടുകളേക്കാള്‍ മാനസികമായ പ്രശ്‌നങ്ങളാണ് താന്‍ നേരിട്ടതെന്നും അരവിന്ദ് സ്വാമി പറയുന്നു. സുഖപ്പെട്ടുവെങ്കിലും മുന്നോട് പോകാന്‍ താന്‍ ശങ്കിച്ചു നില്‍ക്കുകയായിരുന്നു.

സിനിമയില്‍ നിന്നെല്ലാം മാറി നില്‍ക്കുന്ന സമയത്താണ് അരവിന്ദ് സ്വാമിയെ തേടി മണിരത്‌നം കടല്‍ എന്ന സിനിമയുമായി എത്തുന്നത്. ”13 വര്‍ഷമായി മാറി നിന്നിട്ട്. വീണ്ടുമൊരു സിനിമ ചെയ്യുമെന്ന് കരുതിയിരുന്നില്ല. എനിക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. മരുന്നുകള്‍ കാരണം ഞാന്‍ വണ്ണം വച്ചിരുന്നു. മുടി കൊഴിഞ്ഞു. അഭിനയിക്കാന്‍ ഒട്ടും തയ്യാറായിരുന്നില്ല” താരം പറയുന്നു.

ഒടുവില്‍ മണിരത്‌നത്തിന്റെ നിര്‍ബന്ധത്തിന് അരവിന്ദ് സ്വാമി വഴങ്ങി. കടല്‍ ബോക്‌സ് ഓഫീസില്‍ വിജയം നേടിയില്ലെങ്കിലും അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവിന് ആ ചിത്രമൊരു കാരണമായി. ഗാന്ധി ടോക്‌സ് ആണ് അരവിന്ദ് സ്വാമിയുടെ പുതിയ ചിത്രം.

Tags: tamil movieAravind SwamiLatest newshealth problemAyurvedham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)
Kerala

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

Kerala

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.