തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള പ്രദേശത്ത് വന്‍ തീപ്പിടുത്തം . കഴക്കൂട്ടം ചാക്ക എന്നിവിടങ്ങളില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തി പ്രദേശത്തെ തീ നിയന്ത്രണവിധേയമാക്കി.
പ്രദേശത്ത് പരക്കെ പുക ഉയര്‍ന്നു.തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
സ്ഥലത്ത് ഭാരത് ഗ്യാസിന്റെ റീഫിലിംഗ് പ്‌ളാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്.ഇതിനാല്‍ തീപ്പിടുത്തം ഉണ്ടായത് ആശങ്ക പരത്തിയിരുന്നു.
















