Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊലിഞ്ഞു പോയീ ഈ ദീപ്ത സൗഹൃദം; അജിത് പവാറില്ലാത്ത ശൂന്യതയില്‍ ഭാര്യ സുനേത്രാപവാറിനരികില്‍ സൗഹൃദഭാരത്താല്‍ ഫഡ് നാവിസും ഷിന്‍ഡേയും

അതില്‍ ഒരാള്‍ പൊലിഞ്ഞുപോയിരിക്കുന്നു. തമാശകള്‍ പൊട്ടിച്ച് ഈ സൗഹൃദത്തെ ഊഷ്മളമാക്കിയ അജിത് പവാര്‍. അദ്ദേഹത്തിന്റെ വിടവാങ്ങലില്‍ വിങ്ങിപ്പൊട്ടാന്‍ പോലും കഴിയാത്ത മരവിപ്പിലായിരുന്നു ഭാര്യ സുനേത്ര പവാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2026, 10:12 pm IST
in India
അജിത് പവാറിന്‍റെ വേര്‍പാടിന്‍റെ നൊമ്പരത്തില്‍ ഇരിയ്ക്കുന്ന സുനേത്ര പവാറിനെ കാണാന്‍ എത്തിയ ഫഡ്നാവിസും ഷിന്‍ഡേയും (ഇടത്ത്) അജിത് പവാറും ദേവേന്ദ്ര ഫഡ് നാവിസും ഏക് നാഥ് ഷിന്‍ഡേയും ഊഷ്മള സൗഹൃദം പങ്കിടുന്നു (വലത്ത്)

അജിത് പവാറിന്‍റെ വേര്‍പാടിന്‍റെ നൊമ്പരത്തില്‍ ഇരിയ്ക്കുന്ന സുനേത്ര പവാറിനെ കാണാന്‍ എത്തിയ ഫഡ്നാവിസും ഷിന്‍ഡേയും (ഇടത്ത്) അജിത് പവാറും ദേവേന്ദ്ര ഫഡ് നാവിസും ഏക് നാഥ് ഷിന്‍ഡേയും ഊഷ്മള സൗഹൃദം പങ്കിടുന്നു (വലത്ത്)

മുംബൈ: അജിത് പവാറും ദേവേന്ദ്ര ഫഡ് നാവിസും ഏക് നാഥ് ഷിന്‍‍ഡേയും തമ്മിലുള്ള സൗഹൃദമാണ് ബിജെപി-എന്‍സിപി-ശിവസേന മുന്നണിയായ മഹായുതിയെ മഹാരാഷ്‌ട്രയില്‍ കരുത്തുള്ള മുന്നണിയാക്കി മാറ്റിയത്. മഹാരാഷ്‌ട്ര നിയമസഭ പിടിച്ചെടുത്തും പിന്നീട് മഹാരാഷ്‌ട്രയിലെ കോര്‍പറേഷനുകള്‍ പിടിച്ചെടുത്തും ഈ മഹായുതി മുന്നണി മുന്നേറിയതിന് പിന്നില്‍ ഈ സൗഹൃദം തന്നെ.

അതില്‍ ഒരാള്‍ പൊലിഞ്ഞുപോയിരിക്കുന്നു. തമാശകള്‍ പൊട്ടിച്ച് ഈ സൗഹൃദത്തെ ഊഷ്മളമാക്കിയ അജിത് പവാര്‍. അദ്ദേഹത്തിന്റെ വിടവാങ്ങലില്‍ വിങ്ങിപ്പൊട്ടാന്‍ പോലും കഴിയാത്ത മരവിപ്പിലായിരുന്നു ഭാര്യ സുനേത്ര പവാര്‍. അവര്‍ക്കരികിലേക്ക് ആ ഉറ്റചങ്ങാതിമാര്‍ ഓടിയെത്തി. ഫഡ് നാവിസും ഷിന്‍ഡേയും സുനേത്ര പവാറിനടുത്ത് ഒരക്ഷരം പോലും ഉരിയാടാനാവാതെ,ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും കഴിയാതെ മൗനം മാത്രം അവലംബിച്ച് നിമിഷങ്ങളെണ്ണി ഇരുന്നു, മണിക്കൂറുകളോളം. .

ഉറ്റ ചങ്ങാതിയുടെ മരണത്തിലെ അനുശോചനത്തിന്റെ തേങ്ങലിന്റെ നനവ്. കരുത്തുറ്റ, വിശാലഹൃദയനായ ഒരു ചങ്ങാതിയെയാണ് തനിക്ക് നഷ്ടമായതെന്ന് ദേവേന്ദ്ര ഫഡ് നാവിസ് ഓര്‍മ്മിയ്‌ക്കുന്നു. മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി വന്‍വികസനപദ്ധതികള്‍ കൊണ്ടുവരുന്നതിന് മുന്‍പാണ് ആ സുഹൃത്ത് പിരിഞ്ഞുപോയതെന്നും ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു. മഹാരാഷ്‌ട്രയ്‌ക്ക് ഇത് ഇരുട്ടിന്റെ ദിവസമാണെന്നും എല്ലാ വശങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും ഏക് നാഥ് ഷിന്‍ഡേ.

മഹാരാഷ്‌ട്രയിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് എന്നത് അങ്ങേയറ്റം പ്രാദേശിക സ്വഭാവമുള്ള തെരഞ്ഞെടുപ്പാണ്. അതില്‍ അതത് ലോക്കലായ ശത്രുകളും മത്സരപ്പോരുകളും സ്വാഭാവികം. അതാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മഹായുതിയിലെ അംഗങ്ങളായ ബിജെപിയും ഷിന്‍ഡേ ശിവസേനയും അജിത് പവാര്‍ എന്‍സിപിയും പരസ്പരം മത്സരിക്കാന്‍ ഇടയാക്കിയത്. അതിനെ മാധ്യമങ്ങള്‍ ദുഷ്ടലാക്കോടെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അജിത് പവാറും ഫഡ് നാവിസും ഏക്നാഥ് ഷിന്‍‍ഡെയും ഇണപിരിയാത്ത കൂട്ടുകാര്‍ തന്നെയായിരുന്നു. ആ ഊഷ്ടള സൗഹൃദത്തിന്റെ കടയ്‌ക്കല്‍ ആണ് ദുര്‍വിധി കത്തിവെച്ചത്.

 

 

Tags: Sunetra PawarMahayutiMaharashtra politicsLatest newsAjitpawar plane crashmaharashtra planecrash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.