Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയ്‌ക്ക് വേണ്ടി ഇറാനില്‍ ചാരപ്രവര്‍ത്തനം നടത്തിയ തുര്‍ക്കിക്ക് പണി കിട്ടി; എര്‍ദോഗാന്റെ രാജ്യത്ത് ചാരപ്രവര്‍ത്തനം നടത്തി ഇറാന്‍

ഇത്രയും നാള്‍ അമേരിക്കയ്‌ക്ക് വേണ്ടി ഇറാനില്‍ ചാരപ്രവര്‍ത്തനം നടത്തുകയായിരുന്നു തുര്‍ക്കി. കാഴ്ചയില്‍ ഇറാനികളുടേത് പോലുള്ള തുര്‍ക്കിക്കാര്‍ ഇസ്രയേലിന് എതിരായ യുദ്ധത്തില്‍ അതീവരഹസ്യങ്ങളാണ് അന്ന് അമേരിക്കയ്‌ക്ക് ചോര്‍ത്തിക്കൊടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2026, 06:37 pm IST
in World

അങ്കാര :ഇത്രയും നാള്‍ അമേരിക്കയ്‌ക്ക് വേണ്ടി ഇറാനില്‍ ചാരപ്രവര്‍ത്തനം നടത്തുകയായിരുന്നു തുര്‍ക്കി. കാഴ്ചയില്‍ ഇറാനികളുടേത് പോലുള്ള തുര്‍ക്കിക്കാര്‍ ഇസ്രയേലിന് എതിരായ യുദ്ധത്തില്‍ അതീവരഹസ്യങ്ങളാണ് അന്ന് അമേരിക്കയ്‌ക്ക് ചോര്‍ത്തിക്കൊടുത്തത്. ഇത് ഇറാനില്‍ കൃത്യതയോടെയുള്ള ആക്രമണം നടത്താന്‍ ഇസ്രയേലിനും യുഎസിനും സഹായകരമായിരുന്നു.

ഇപ്പോഴിതാ ഇതിനെതിരെ തുര്‍ക്കിക്കും എര്‍ദോഗാനും തിരിച്ചു പണികിട്ടി. ഇറാന്റെ നേതൃത്വത്തിലുള്ള സംഘം തുര്‍ക്കിയില്‍ ചാരപ്രവര്‍ത്തനം നടത്തുന്നുവെന്ന വിവരമറിഞ്ഞ് എര്‍ദോഗാന്‍ ഞെട്ടിയിരിക്കുകയാണ്. തുര്‍ക്കിയില്‍ ചാരപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഒരു ഇറാന്‍ പൗരന്‍ ഉള്‍പ്പെടെ ആറ് പേരെ തുര്‍ക്കി അറസ്റ്റ് ചെയ്തിരിക്കുകയാണ്.

അറസ്റ്റിലായ ചാരന്മാര്‍ തുർക്കിയിലെ സൈനിക താവളങ്ങളെയും മറ്റ് നിര്‍ണ്ണായകപ്രാധാന്യമുള്ള പ്രതിരോധകേന്ദ്രങ്ങലെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചതായി ആരോപിക്കപ്പെടുന്നു. തുര്‍ക്കിയുടെ തെക്കന്‍ പ്രവിശ്യയായ അഡാനയിലെ തന്ത്രപ്രധാനമായ ഇന്‍സര്‍ലിക് വ്യോമബേസിനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ചാരന്മാര്‍ ചോര്‍ത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ഇവര്‍ ഇറാനിലെ സൈനികവിഭാഗമായ ഐആര്‍ജിസിയ്‌ക്ക് (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ) ചോര്‍ത്തി നല്‍കിയിട്ടുമുണ്ട്. തെക്കൻ തുർക്കിയെയിലെ നാറ്റോയുടേതാണ് ഇൻസിർലിക് വ്യോമതാവളം. തുര്‍ക്കിയിലും തുര്‍ക്കിയുടേതായി മറ്റു രാജ്യങ്ങളിലും ഉള്ള ഉന്നത പ്രതിരോധ കേന്ദ്രങ്ങളെക്കുറിച്ചും ചാരന്മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്.

തുര്‍ക്കി സർക്കാർ നടത്തുന്ന അനഡോലു എന്ന ഏജൻസിയാണ് ഇക്കാര്യം ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. തുർക്കിയുടെ നാഷണൽ ഇന്‍റലിജൻസ് ഓർഗനൈസേഷനും അഞ്ച് പ്രവിശ്യകളിലായി ഭീകരവിരുദ്ധ പോലീസും നടത്തിയ ഏകോപിത ഓപ്പറേഷനുകളെ തുടർന്നാണ് അറസ്റ്റ്.

ഈ ആറ് ചാരന്മാരെയും ഇസ്താംബൂളിലെ ഒരു ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കി. രാഷ്‌ട്രീയ, സൈനിക ചാരവൃത്തി ആരോപിച്ച് അവരെ വിചാരണയ്‌ക്ക് മുമ്പായി തടങ്കലിൽ പാർപ്പിക്കാൻ ജഡ്ജി ഉത്തരവിട്ടു. അങ്കാറയിലെ ഇറാനിയൻ എംബസിയിൽ നിന്ന് ഉടനടി ഒരു പ്രതികരണവും ഉണ്ടായില്ല.

Tags: iranRecep Tayyip ErdoganTurkeyIRGCSpyworkErdoganAnkara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.