Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂസിലാന്‍റില്‍ നിന്നുള്ള മാവോറി ഹക്ക നാടോടി നൃത്തത്തിന്റെ വന്യതയില്‍ അഭിരമിച്ച് തെലുങ്കാന…വീഡിയോ

ന്യൂസിലൻഡിലെ മാവോറി സമൂഹത്തിൽ നിന്നുള്ള ഗോത്ര പ്രതിനിധികൾ തെലങ്കാനയിലെ മെഡാരത്തിൽ അവതരിപ്പിച്ച മാവോറി ഹക്ക നാടോടി നൃത്തം കാഴ്ചക്കാര്‍ക്ക് അവിസ്മരണീയ അനുഭവമായി. നാടോടി നൃത്തത്തിന്റെ വന്യതയും വശ്യതയും ചേരുന്ന ഈ അവതരണം പുതുമയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2026, 11:54 pm IST
in India
ന്യൂസിലൻഡിലെ മാവോറി സമൂഹത്തിൽ നിന്നുള്ള ഗോത്ര പ്രതിനിധികൾ തെലങ്കാനയിലെ മെഡാരത്തിൽ അവതരിപ്പിച്ച മാവോറി ഹക്ക നാടോടി നൃത്തം

ന്യൂസിലൻഡിലെ മാവോറി സമൂഹത്തിൽ നിന്നുള്ള ഗോത്ര പ്രതിനിധികൾ തെലങ്കാനയിലെ മെഡാരത്തിൽ അവതരിപ്പിച്ച മാവോറി ഹക്ക നാടോടി നൃത്തം

ഹൈദരാബാദ്: ന്യൂസിലൻഡിലെ മാവോറി സമൂഹത്തിൽ നിന്നുള്ള ഗോത്ര പ്രതിനിധികൾ തെലങ്കാനയിലെ മെഡാരത്തിൽ അവതരിപ്പിച്ച മാവോറി ഹക്ക നാടോടി നൃത്തം കാഴ്ചക്കാര്‍ക്ക് അവിസ്മരണീയ അനുഭവമായി. നാടോടി നൃത്തത്തിന്റെ വന്യതയും വശ്യതയും ചേരുന്ന ഈ അവതരണം പുതുമയായി.

ചരിത്രപ്രസിദ്ധമായ സമ്മക്ക-സരളമ്മ ജതാരയില്‍ ആയിരുന്നു ഈ പരമ്പരാഗത മാവോറി ഹക്ക നൃത്തം അവതരിപ്പിക്കപ്പെട്ടത്. തെലങ്കാനയിൽ ദേവതകളെ ആദരിക്കുന്ന ഒരു ഉത്സവമാണ് സമ്മക്ക സരളമ്മ ജതാര അല്ലെങ്കിൽ മേഡാരം ജതാര എന്നറിയപ്പെടുന്ന ആഘോഷം. ലോകത്തിലെ ഏറ്റവും വലിയ ജനസമ്മേളനങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കുന്ന ഈ ജതാര ഉത്സവം ലോകപ്രശസ്തമാണ്. .

ഡെക്കാന്‍ പീഢഭൂമിയില്‍ ഇന്നും നിലനില്‍ക്കുന്ന വനമേഖലയായ ദണ്ഡകാരണ്യത്തിന്റെ ഭാഗമായ എതുർനഗരം വന്യജീവി സങ്കേതത്തിലാണ് മേഡാരം.സ്ഥിതി ചെയ്യുന്നത്. ഊർജ്ജത്തിനും ശക്തിക്കും പേരുകേട്ടതാണ് വൈകാരികതയ്‌ക്ക് ഏറെ പ്രാധാന്യമുള്ള ന്യൂസിലാന്‍റില്‍ നിന്നുള്ള മാവോറി ഹക്ക നാടോടി നൃത്തം.

ന്യൂസിലാന്‍റില്‍ നിന്നുള്ള മാവോറി ഹക്ക നാടോടി നൃത്ത വീഡിയോ:

Tags: TelanganaLatest infoLatest newsMaori Hakka danceNewzealand tribal danceSakkamma SaralammamedaramJatara Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.