Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡിസ്കോംബോബുലേറ്ററും എനര്‍ജി വെപ്പണും….മഡൂറോയെയും ഭാര്യയെയും 20 യുഎസ് പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയ രാത്രിയില്‍ സംഭവിച്ചത് ഇതാണ്

അമേരിക്കയുടെ പട്ടാളക്കാരെ ചെറുക്കാന്‍ വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയും ഭാര്യയും താമസിക്കുന്ന വീട്ടിലും ഓഫീസിലും നൂറുകണക്കിന് വേനസ്വേലന്‍ പട്ടാളക്കാരെ അണി നിരത്തിയിരുന്നെങ്കിലും അമേരിക്കയുടെ ഒരു രഹസ്യായുധപ്രയോഗത്താല്‍ ഇവരെല്ലാം ചോര തുപ്പി മരിച്ചുവീഴുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 11:24 pm IST
in World

കാരക്കാസ് : അമേരിക്കയുടെ പട്ടാളക്കാരെ ചെറുക്കാന്‍ വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയും ഭാര്യയും താമസിക്കുന്ന വീട്ടിലും ഓഫീസിലും നൂറുകണക്കിന് വേനസ്വേലന്‍ പട്ടാളക്കാരെ അണി നിരത്തിയിരുന്നെങ്കിലും അമേരിക്കയുടെ ഒരു രഹസ്യായുധപ്രയോഗത്താല്‍ ഇവരെല്ലാം ചോര തുപ്പി മരിച്ചുവീഴുകയായിരുന്നു. മാത്രമല്ല ഇവര്‍ക്ക് അമേരിക്കന്‍ പട്ടാളക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ വേണ്ട നിര്‍ദേശം എത്തിയതുമില്ല. ഇതോടെ എളുപ്പത്തില്‍ മഡൂറോയെയും ഭാര്യയേയും അവരുടെ വസതിയില്‍ നിന്നും പൂ പറിക്കും പോലെ അമേരിക്കന്‍ പട്ടാളം പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

അന്ന് എന്ത് ആയുധമാണ് വെനസ്വേലയുടെ പട്ടാളക്കാര്‍ക്ക് നേരെ അമേരിക്ക പ്രയോഗിച്ചത് എന്ന് ആര്‍ക്കും പിടിക്കിടിയിരുന്നില്ല. ഇപ്പോള്‍ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ട്രംപ്. ആ രഹസ്യായുധം ഡിസ്കോംബോബുലേറ്റര്‍ ആണെന്നാണ് ട്രംപ് പറഞ്ഞത്. ന്യൂയോര്‍ക്ക് പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍.

ഇതേക്കുറിച്ച് കൂടുതല്‍ പറയാന്‍ തനിക്ക് അനുവാദമില്ലെന്നും ഈ ആയുധം പ്രയോഗിച്ചതോടെ വെനസ്വേലയുടെ ഉപകരണങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനം നിലച്ചുവെന്നും ട്രംപ് പറഞ്ഞു. അവരുടെ കയ്യില്‍ ചൈനയും റഷ്യയും നല്കിയ റോക്കറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റോക്കറ്റുകളോ തോക്കുകളോ പ്രവര്‍ത്തിക്കാന്‍ വെനസ്വേലയുടെ പട്ടാളക്കാര്‍ക്ക് കഴിഞ്ഞില്ല. കാരണം ഡിസ്കോംബോബുലേറ്റര്‍ ഈ ആയുധങ്ങളിലേക്കുള്ള എല്ലാ വാര്‍ത്താവിനിമയവും വൈദ്യുതിയും വിച്ഛേദിച്ചു. ഇതോടെ ഇവര്‍ ബട്ടനില്‍ വിരലമര്‍ത്തിയെങ്കിലും റോക്കറ്റുകള്‍ കുതിച്ചുപാഞ്ഞില്ലെന്ന് ട്രംപ് പറഞ്ഞു.

ആ മണിക്കൂറുകളില്‍ വെനസ്വേലയുടെ നഗരം മുഴുവന്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാല്‍ ഇരുട്ടില്‍ ആഴ്ന്നുവെന്ന് ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല വെനസ്വേലയുടെ റഡാറുകള്‍ ഒന്നു പോലും പ്രവര്‍ത്തിക്കുകയുണ്ടായില്ല.

വെനസ്വേലയുടെ പട്ടാളക്കാര്‍ക്ക് അവരുടെ മിസൈലുകളോ തോക്കുകളോ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, നൂറുകണക്കിന് വെനസ്വേലന്‍ പട്ടാളക്കാര്‍ ചോരതുപ്പി മരിച്ചുവീഴുകയായിരുന്നു. പലരുടെയും മൂക്കിലൂടെ ചോര ഒഴുകി. ചിലര്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചുവീണു. അതീവരഹസ്യമായി അമേരിക്ക വികസിപ്പിച്ച അതിമാരകമായ എനര്‍ജി വെപ്പണ്‍ ഉപയോഗിച്ചതാണ് ഇതിന് കാരണമെന്ന് പറയുന്നു.

ഡിസ്കോംബോബുലേറ്റര്‍ ഉപയോഗിച്ച് വെനസ്വേലയെ ഇരുട്ടിലാഴ്‌ത്തിയ ശേഷം അമേരിക്കയുടെ നൂറുകണക്കിന് ഡ്രോണുകളാണ് പറന്നെത്തിയത്. ഇതിനെതിരെ വെനസ്വേലയിലെ പട്ടാളക്കാര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പിന്നാലെ ഒരു വിമാനത്തില്‍ നിന്നും വെറും 20 അമേരിക്കന്‍ പട്ടാളക്കാര്‍ ഇറങ്ങി വന്നു. ഇവരുടെ കയ്യില്‍ അജ്ഞാതമായ ആയുധം ഉണ്ടായിരുന്നു. അത് അവര്‍ കൃത്യമായി ഉപയോഗിച്ചു. ഇതോടെ മഢുറോയ്‌ക്ക് കാവല്‍ നിന്ന നൂറുകണക്കിന് പട്ടാളക്കാര്‍ അതാ ചോരതുപ്പി മരിച്ചുവീണു. വെനസ്വേലന്‍ സൈനികർ മുട്ടുകുത്തി വീഴാൻ തുടങ്ങി. എല്ലാവരുടെയും മൂക്കിലൂടെയും വായയിലൂടെയും ചോര ഒലിക്കാൻ തുടങ്ങി. ചിലർ വാതോരാതെ രക്തം ഛർദ്ദിച്ചു. ആന്തരിക അവയവങ്ങൾ തകരുന്നതുപോലെ അവർ പിടഞ്ഞു.

നൂറുകണക്കിന് വെനസ്വേലൻ പോരാളികളാണ് മിനിറ്റുകൾക്കുള്ളിൽ മരിച്ചുവീണത്. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ, അമേരിക്കൻ ഭാഗത്ത് ഒരു പോറലേറ്റ സൈനികൻ പോലുമില്ലായിരുന്നു. മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത തരം സാങ്കേതികവിദ്യയാണ് അമേരിക്ക അവിടെ പരീക്ഷിച്ചത്. വെടിയുണ്ട ഉപയോഗിക്കാതെ നൂറുകണക്കിന് ശത്രുക്കളെ തകർത്ത ആ ‘രഹസ്യ ആയുധം എനര്‍ജി വെപ്പണ്‍ ആണെന്ന് കരുതുന്നു. അമേരിക്കൻ സൈന്യം വർഷങ്ങളായി രഹസ്യമായി വികസിപ്പിച്ചുകൊണ്ടിരുന്ന ‘ഡയറക്ടഡ് എനർജി വെപ്പൺസ്’ ആദ്യമായി യുദ്ധമുഖത്ത് പ്രയോഗിക്കുകയായിരുന്നു.

മൈക്രോവേവ് തരംഗങ്ങളോ അതിതീവ്രമായ ലേസർ രശ്മികളോ ഒരു നിശ്ചിത ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിച്ച് പ്രയോഗിക്കുന്ന രീതിയാണിത്. ഇതിൽ നിന്ന് പുറപ്പെടുന്ന ഊർജ്ജം ലക്ഷ്യസ്ഥാനത്തുള്ള ആളുകളുടെ ആന്തരിക അവയവങ്ങളെയും നാഡീവ്യൂഹത്തെയും നേരിട്ട് ബാധിക്കും. പുറമെ മുറിവുകളുണ്ടാകില്ലെങ്കിലും ഉള്ളിൽ അത് കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ശരീരത്തിനുള്ളിലെ അതിസൂക്ഷ്മമായ രക്തക്കുഴലുകൾ തകരുന്നത് മൂലം മൂക്കിലൂടെയും വായിലൂടെയും രക്തം വരും.

Tags: Venezuelaus attackUS capture MaduroDiscombabulatorEnergy weapons
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യ: യുഎസ് മുക്കിയ ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവർത്തനത്തിന് നാവികസേനയും കളത്തില്‍

World

ചൈനയുടെ ബലിസ്റ്റിക് മിസൈലായ ഡോങ്ഫെംഗ് 5സി മിസൈലിന് യുഎസിലെ ന്യൂയോര്‍ക്ക് നഗരം ചാമ്പലാക്കാന്‍ എത്ര സമയം വേണ്ടിവരും?

India

ഇന്ത്യ -യുഎസ് മഞ്ഞുരുകുന്നോ? ഇനി വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ട്രംപ്; പ്രഖ്യാപനം മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

മഡൂറോയെ അമേരിക്കന്‍ സൈന്യം സ്ഥാനഭ്രഷ്ടനാക്കിയ ശേഷം വെനസ്വേലയുടെ പ്രസിഡന്‍റായി അധികാരമേറ്റ ഡെല്‍സി റൊഡ്രിഗസ് (ഇടത്ത്)
India

തീര്‍ന്നില്ലേ വെനസ്വേലയുടെ ട്രംപിനെതിരായ ചെറുത്തുനില്‍പ്? ട്രംപിനെ വെല്ലുവിളിക്കുന്ന ഡെല്‍സി റൊഡ്രിഗസിന്റെ വീഡിയോ പുറത്ത്

World

വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തിന് ശേഷം ക്യൂബയ്‌ക്ക് എന്ത് സംഭവിക്കും ? ഭയന്ന് വിറച്ച് കമ്മ്യൂണിസ്റ്റ് രാജ്യം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.