Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാം കാണും, തകർക്കും ; വരുന്നത് ഇന്ത്യയുടെ ‘സൂപ്പർ സോൾജിയർ ; കരസേനയ്‌ക്കായി ഒരുക്കുന്നത് എതിരാളിയെ പൂട്ടാനുള്ള ഹെൽമെറ്റ്

ഹെൽമെറ്റിലെ ഡിസ്‌പ്ലേയിൽ ശത്രുക്കളുടെ സ്ഥാനം, സഹസൈനികരുടെ നീക്കങ്ങൾ, അപകടമേഖലകൾ എന്നിവ തത്സമയം തെളിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 07:43 pm IST
in India

ഇന്ത്യൻ കരസേനയ്‌ക്കായി അത്യാധുനിക ആയുധങ്ങളും, സജ്ജീകരണങ്ങളും ഒരുക്കുകയാണ് ഇന്ത്യ . ഡിആർഡിഒയുടെ എഫ്- ഇൻസാസ് ( ഫ്യൂച്ചർ ഇൻഫൻട്രി സോൾജിയർ ആസ് എ സിസ്റ്റം) എന്ന പ്രോഗ്രാമിന് കീഴിലാണ് ഈ സംവിധാനമെല്ലാം ഒരുങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടം നേരത്തെ പൂർത്തിയായിരുന്നു. ഇതിനെ പരിഷ്‌കരിച്ച് കൂടുതൽ സംവിധാനങ്ങളൊരുക്കും.

ഒരു സൈനികൻ എന്നത് യുദ്ധക്കളത്തിലെ വലിയൊരു നെറ്റ്‌വർക്കിന്റെ കണ്ണിയായി മാറുകയും ഏറ്റവും മാരകമായ ആയുധമായി മാറുകയും ചെയ്യുന്ന രീതിയാണ് വരാൻ പോകുന്നത്. യുദ്ധക്കളത്തിലെ ഏറ്റവും ആധുനികമായ ആയുധശേഖരമായി മാറാൻ ഒരുങ്ങുകയാണ്. ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അത്യാധുനിക സെൻസറുകൾ എന്നിവയുമായി ബന്ധിപ്പിക്കപ്പെട്ട ഒരു ‘ഡിജിറ്റൽ കോംബാറ്റ് ക്ലൗഡിന്റെ’ ഭാഗമായിരിക്കും ഈ സൈനികൻ. കേവലം ആയുധം ധരിച്ച വ്യക്തി എന്നതിനപ്പുറം, വിവരങ്ങൾ ശേഖരിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന ഒരു സജീവ നോഡ് (Node) ആയി ഓരോ സൈനികനും മാറും.

ഭാവിയിലെ സൈനികന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായി അവന്റെ ഹെൽമെറ്റ് മാറും. ഡ്രോണുകൾ, ഉപഗ്രഹങ്ങൾ, യുദ്ധക്കളത്തിലെ മറ്റുസൈനികരുടെയും വാഹനങ്ങളിലെയും സെൻസറുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ നേരിട്ട് ഹെൽമെറ്റിലെ വൈസറിലൂടെ സൈനികന് കാണാൻ സാധിക്കും. ഇതിനെ ‘പ്രെഡേറ്റർ വിഷൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതുപയോഗിച്ച് എവിടെ എന്തൊക്കെയാണ് നടക്കുന്നത് എന്നതിൽ സൈനികന് കൃത്യമായ ധാരണയുണ്ടാകും. അതിനനുസരിച്ച് ഒളിക്കാനും കൃതതയോടെ എതിരാളിയെ ആക്രമിക്കാനും സൈനികർക്ക് സാധിക്കും.

ഭാരമേറിയ ആയുധങ്ങളും സാമഗ്രികളും വഹിക്കുമ്പോഴുണ്ടാകുന്ന ക്ഷീണം കുറയ്‌ക്കുന്നതിനായി ഡിആർഡിഒ (DRDO) ടാറ്റയുമായി ചേർന്ന് പാസീവ് എക്‌സോസ്‌കെലിറ്റണുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിയാച്ചിൻ, ലഡാക്ക് തുടങ്ങിയ ഓക്‌സിജൻ കുറഞ്ഞ ഉയർന്ന മലനിരകളിൽ സൈനികരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഈ സംവിധാനം നിർണ്ണായകമാകും. 40 മുതൽ 60 കിലോ വരെ ഭാരം ചുമന്ന് ക്ഷീണമില്ലാതെ ദീർഘദൂരം സഞ്ചരിക്കാനും കഠിനമായ ഭൂപ്രകൃതികളിൽ വേഗത്തിൽ നീങ്ങാനും സൈനികനെ ഇത് സഹായിക്കുന്നു

സൈനികന്റെ ഹെൽമെറ്റിലെ ഡിസ്‌പ്ലേയിൽ ശത്രുക്കളുടെ സ്ഥാനം, സഹസൈനികരുടെ നീക്കങ്ങൾ, അപകടമേഖലകൾ എന്നിവ തത്സമയം തെളിയും. ഇതിലൂടെ ഒരു സാധാരണ സൈനികൻ യുദ്ധക്കളത്തിലെ ഒരു ‘വാക്കിംഗ് കമാൻഡ് പോസ്റ്റ്’ ആയി മാറും.

 

Tags: defence news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പർവതങ്ങൾ പോലും തകർക്കാൻ കരുത്തുള്ള ഹാമർ മിസൈൽ , റഫേലിനൊപ്പം ചേർന്നാൽ ; പാകിസ്ഥാൻ ബാക്കിയുണ്ടാകുമോ ?

India

19 അന്തർവാഹിനികൾ, 74 ഫ്ലീറ്റ് കോർപ്സ്, 5 ആംഫിബിയസ് അസാൾട്ട് യൂണിറ്റുകൾ ; ലോകത്തിലെ ഏറ്റവും ശക്തമായ നാവികസേനകളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്

India

ശത്രുക്കളുടെ അന്തകൻ , ഉഗ്രരൂപിയായ പരമേശ്വരന്റെ കരുത്തുമായി ഭൈരവ് ബറ്റാലിയൻ : മാസ് വീഡിയോ പുറത്ത് വിട്ട് ഇന്ത്യൻ ആർമി

India

മഹാസമുദ്രത്തിൽ അജയ്യരായി ഇന്ത്യൻ നാവികസേന : വേട്ടയ്‌ക്കായി കൂടുതൽ പി-8ഐ വിമാനങ്ങൾ എത്തുന്നു ; 41,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമിക്കുന്ന കരുത്തൻ

India

പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ സുദർശന ചക്ര ; റഷ്യയില്‍ നിന്ന് 288 എസ്-400 മിസൈലുകള്‍ വീണ്ടുമെത്തുന്നു ; ചെലവ് 10,000 കോടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.