Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പൃഥ്വിരാജിന് ദോഷമുണ്ടാകാൻ സാധ്യത ; അതികഠിനമായ പൂർവജന്മ ദോഷങ്ങളുണ്ടായിരുന്നു ; അം​ഗവൈകല്യം വരെ ഉണ്ടാകാവുന്ന ദോഷകാലം ; സുനിൽ പരമേശ്വരൻ

അമ്മ ചെയ്യുന്ന ദോഷപരിഹാരങ്ങളെക്കൊണ്ട് ദോഷങ്ങൾ ചെറുതായി കഴിഞ്ഞ് പോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 07:07 pm IST
in Entertainment

പൃഥ്വിരാജിന്റെ ​ഗ്രഹനില പ്രകാരം മോശം സമയമാണിതെന്ന് തിരക്കഥാകൃത്ത് സുനിൽ പരമേശ്വരൻ . പൃഥ്വിരാജ് നായകനായ അനന്തഭദ്രം എന്ന സിനിമയുടെ തിരക്കഥാകൃത്താണ് സുനിൽ പരമേശ്വരൻ.

‘ പൃഥ്വിരാജെന്ന നടനെയും സംവിധായകനെയും നമുക്ക് ആവശ്യമുണ്ട്. മറ്റ് ഭാഷകളിലല്ല പൃഥ്വിരാജ് ശ്രദ്ധിക്കപ്പെടേണ്ടത്. മലയാളത്തിന് പ്രിയപ്പെട്ട സുകുമാരന്റെയും മല്ലിക ചേച്ചിയുടെയും മകനാണ്. നല്ല സിനിമകൾ ചെയ്യണം. തന്റെ ആശയങ്ങളൊക്കെ മാറ്റി വെക്കണം.

പ്രേക്ഷകർക്കിഷ്ടപ്പെടുന്ന കഥാപാത്രങ്ങളും സിനിമയുമായി പൃഥ്വിരാജ് മലയാള സിനിമയിലേക്ക് ശക്തനായി തിരിച്ച് വരണം. അനന്തഭദ്രത്തിലെ പൃഥ്വിരാജ് അഭിനയിച്ച ചില ഭാ​ഗങ്ങൾ ഞാനിടയ്‌ക്ക് നോക്കും. മികച്ച നടനാണ്. എന്തൊരു ബുദ്ധിയും ഓർമശക്തിയുമാണ്. അഹങ്കാരം പിന്നെ അച്ഛനുമുണ്ടായിരുന്നു. നമുക്കെല്ലാവർക്കുമുണ്ട്. കുറച്ച് അഹങ്കാരം എല്ലാവർക്കും വേണം. അതിലൊന്നും കുറ്റപ്പെടുത്താൻ പറ്റില്ല.

പൃഥ്വിരാജിന്റെ ​ഗ്രഹനില മുഴുവൻ എനിക്ക് കിട്ടിയില്ല. പാർട്ണർഷിപ്പ് ബിസിനസ് കൊണ്ട് പൃഥ്വിരാജിന് ദോഷമുണ്ടാകാൻ സാധ്യതയുണ്ട്. പങ്കാളിത്ത ബിസിനസ് പൃഥ്വിരാജിന് പറഞ്ഞിട്ടുള്ളതല്ല. പങ്കാളിത്തത്തിൽ സിനിമയും പറ്റില്ല. ഇനി അദ്ദേഹത്തിന്റെ ഭാര്യക്കത് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. അനന്തഭദ്രത്തിന്റെ സമയത്ത് ഞാൻ വെറുതെ എഴുതി വെച്ചതാണ് പൃഥ്വിരാജിന്റെ ​ഗ്ര​ഹനില. അത് ഞാനെടുത്ത് നോക്കി.

മൂന്ന് വർഷവും ഒമ്പത് മാസവുമായി പൃഥ്വിരാജിന് ദോഷം സമയമായിരുന്നു. അതികഠിനമായ പൂർവജന്മ ദോഷങ്ങളുണ്ടായിരുന്നു. ഭാര്യയുടെ ജനനതിയതി എനിക്ക് കിട്ടിയില്ല. അമ്മ ചെയ്യുന്ന ദോഷപരിഹാരങ്ങളെക്കൊണ്ട് ദോഷങ്ങൾ ചെറുതായി കഴിഞ്ഞ് പോയി. അല്ലെങ്കിൽ, നല്ല അപകടമുണ്ടാകുന്ന, അം​ഗവെെകല്യമുണ്ടാകുന്ന കാലമായിരുന്നു അത്. അതിൽ നിന്നൊക്കെ പൃഥ്വിരാജ് രക്ഷപ്പെട്ടു. ഏപ്രിൽ 14ാം തിയതി മുതൽ നല്ല മാറ്റം വരും. പിന്നെ രാജയോ​ഗമാണെന്നും സുനിൽ പരമേശ്വരൻ പറയുന്നു. ഭാര്യയെ പങ്കാളിയാക്കാം, മറ്റൊരാളെയും ബിസിനസിലും സിനിമയിലും പങ്കാളിയാക്കരുതെന്നും സുനിൽ പരമേശ്വരൻ പറയുന്നു.

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ കുട്ടികളുമായി ചിലർ സഹായം ചോദിച്ചു വരും , ഞാനാണോ പ്രസവിച്ചത് , നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം ‘

Entertainment

വീട്ടുചിലവ് മുതൽ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ് ; എനിക്ക് ആവശ്യമുള്ളപ്പോഴും ഞാൻ പണം ചോദിക്കുന്നത് ഭാര്യയോടാണ്

Entertainment

ഗർഭിണിയായാൽ മാത്രമേ ഞാൻ സിനിമയിൽ നിന്ന് ഇടവേള എടുക്കൂ ; വിവാഹത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ തൃഷ പറഞ്ഞ വാക്കുകൾ

Entertainment

സംഗീത എനിക്ക് മരുമകൾ മാത്രമല്ല , അവരുടെ മക്കൾ പോലും ഭാഗ്യമുള്ളവരാണ് ; മരുമകളെ പ്രശംസിച്ച് വിജയുടെ അമ്മ ശോഭ

Entertainment

അന്ന് രജനികാന്ത് മാറ്റാൻ പറഞ്ഞ ഗാനം ; ഈ പാട്ടോടെ രജനി ഓരോ അമ്മമാർക്കും മകനാകുമെന്ന് ഉറപ്പ് പറഞ്ഞ ഇളയരാജ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.