Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈ രാജ്യത്ത് വർഗീയത ഉണ്ടായിരുന്നെങ്കിൽ സൽമാനും, ഷാരൂഖും വൻ താരങ്ങളാകുമായിരുന്നില്ല : എ ആർ റഹ്മാനെ തള്ളി അരുൺ ഗോവിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 01:58 pm IST
in India

മുംബൈ : ബോളിവുഡിൽ വർഗീയത ഉണ്ടെന്ന സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ പ്രസ്താവനയ്‌ക്കെതിരെ നടൻ അരുൺ ഗോവിൽ . സാമുദായിക വിവേചനം കാരണം ആളുകൾക്ക് ജോലി നിഷേധിക്കപ്പെട്ട സംഭവം സിനിമാ ഇൻഡസ്ട്രിയിൽ ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന് അരുൺ ഗോവിൽ പറഞ്ഞു.

ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസും (FWICE) സിനി ആർട്ടിസ്റ്റ് വെൽഫെയർ ട്രസ്റ്റും (CAWT) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ചലച്ചിത്രമേഖലയിലെ വർഗീയ വിവേചനം എന്ന ആരോപണത്തെ അരുൺ ഗോവിൽ തള്ളിക്കളഞ്ഞു.

“സാമുദായിക വിവേചനം കാരണം ആളുകൾക്ക് ജോലി നിഷേധിക്കപ്പെട്ടത് ഞങ്ങളുടെ ഇൻഡസ്ട്രിയിൽ ഒരിക്കലും സംഭവിച്ചിട്ടില്ല. ഞങ്ങളുടെ ഇൻഡസ്ട്രിയിൽ ഇതിന് ഉദാഹരണങ്ങളുണ്ട്. എല്ലാ മതത്തിൽപ്പെട്ടവരും ഞങ്ങളുടെ ഇൻഡസ്ട്രിയിൽ ജോലി ചെയ്തിട്ടുണ്ട്. ഇന്നും അങ്ങനെയാണ് . വാസ്തവത്തിൽ, വർഗീയ വിവേചനം ഇല്ലാത്ത ഒരേയൊരു ഇൻഡസ്ട്രി സിനിമാ ഇൻഡസ്ട്രി മാത്രമാണ്.” അദ്ദേഹം പറഞ്ഞു.

തന്റെ വാദത്തിന് തെളിവായി ഹിന്ദി സിനിമയിലെ ചില വലിയ താരങ്ങളെ കുറിച്ചും അരുൺ ഗോവിൽ പറഞ്ഞു. “മുമ്പ്, ദിലീപ് കുമാറിനെപ്പോലുള്ള നടന്മാരുണ്ടായിരുന്നു; അദ്ദേഹത്തിന്റെ കാലത്ത് അദ്ദേഹമായിരുന്നു ഇവിടുത്തെ രാജാവ് . ഇന്നും ഷാരൂഖ്, സൽമാൻ, ആമിർ എന്നിവരെല്ലാം താരങ്ങളാണ്. വർഗീയ വിവേചനം ഉണ്ടായിരുന്നെങ്കിൽ, അവർ എങ്ങനെ താരങ്ങളാകുമായിരുന്നു?” എന്നും അരുൺ ഗോവിൽ ചോദിച്ചു.

കഴിഞ്ഞ 8 വർഷത്തിനിടെ ബോളിവുഡ് ആകെ മാറിയെന്നും, അധികാര ശ്രേണിയിലെ മാറ്റം ആകെ പ്രകടമാണെന്നുമായിരുന്നു റഹ്മാന്റെ പ്രസ്താവന . മാത്രമല്ല ക്രിയേറ്റീവ് അല്ലാത്ത ആളുകളാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് . അതിൽ വർഗീയ വികാരവും ഉണ്ടെന്നാണ് കേൾക്കുന്നതെന്നുമാണ് എ ആർ റഹ്മാന്‍ ബിബിസി എഷ്യന്‍ നെറ്റ്‍വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ദക്ഷിണേന്ത്യയില്‍ നിന്ന് ബോളിവുഡിലെത്തി നിലനില്‍ക്കാന്‍ കഴിഞ്ഞ ഏക സംഗീതസംവിധായകന്‍ താനാണെന്നും എ.ആര്‍.റഹ്മാന്‍ പറഞ്ഞു. ‘ഇസൈജ്ഞാനി ഇളയരാജ ഏതാനും ഹിന്ദി സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവ മുഖ്യധാരാ സിനിമകളായിരുന്നില്ല. അത്തരമൊരു സ്ഥലത്ത് കയറിച്ചെല്ലാന്‍ കഴിഞ്ഞതും അവര്‍ എന്നെ സ്വീകരിച്ചതും വളരെ ചാരിതാര്‍ഥ്യമുണ്ടാക്കിയ കാര്യമാണ്.’

മോശം ലക്ഷ്യങ്ങളോടെ ചെയ്യുന്ന സിനിമകളിൽ താൻ സഹകരിക്കില്ല .വിക്കി കൗശല്‍ നായകനായ ‘ഛാവ’യെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അത് ഭിന്നതയുണ്ടാക്കുന്ന സിനിമ തന്നെയാണെന്നും റഹ്മാന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ കങ്കണ റണാവത്ത് , സംവിധായകൻ ഇംതിയാസ് അലി, തസ്ലീമ നസ്ലീൻ എന്നിവർ അടക്കം രംഗത്തെത്തിയിരുന്നു.

Tags: Arun Govil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയിലെ മദ്രസകളിൽ വരെ സിസിടിവി ക്യാമറകളുണ്ട് ; ഇന്ത്യയിലെ പള്ളികളും മദ്രസകളും എന്തിന് ഒഴിവാക്കണം ; അരുൺ ഗോവിൽ

Entertainment

രാമനാകാൻ എത്തിയ അരുൺ ഗോവിലിനെ നിരസിച്ച രാമാനന്ദ് സാഗർ ; പുഞ്ചിരിയിൽ രാമാനന്ദ് സാഗറിനെ വീഴ്‌ത്തി ; രാമനാകാൻ പുകവലി ഉപേക്ഷിച്ച അരുൺ ഗോവിൽ

അരുണ്‍ ഗോവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
India

റീലിലെ രാമന്‍ റിയലായി മീററ്റില്‍

Bollywood

അന്ന് രാമന്‍ ഇന്ന് മോദി; ‘ആര്‍ട്ടിക്കിള്‍ 370’ സിനിമയുടെ കാസ്റ്റിങ് ചര്‍ച്ചയാകുന്നു; 12 മില്ല്യണ്‍ വ്യൂസ് കഴിഞ്ഞ് ട്രെയിലര്‍

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.