Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കൊള്ള മറയ്‌ക്കാന്‍ പ്രശാന്ത് പാളികള്‍ കടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 11:36 am IST
in Kerala

പത്തനംതിട്ട: പി.എസ്. പ്രശാന്ത് പ്രസിഡന്റായ ദേവസ്വം ബോര്‍ഡിന്റെ കാലത്ത് 2025 സപ്തം. 7ന് ശബരിമലയില്‍ നിന്നും ദ്വാരപാലക ശില്‍പ പാളികള്‍ വീണ്ടും സ്വര്‍ണം പൂശാനായി ചെന്നൈക്ക് കടത്തിയത് 2019ലെ സ്വര്‍ണക്കൊള്ള മറയ്‌ക്കാനാണെന്ന നിഗമനത്തിന് സ്ഥിരീകരണം. പോറ്റിയുടെ പ്രേരണയെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നുണ്ടായ സമ്മര്‍ദ്ദം മൂലമാണിതെന്നാണ് സംശയം.

എസ്‌ഐടിക്കു മുന്നില്‍ ബോര്‍ഡിലെ ചില ജീവനക്കാര്‍ ഇതു സംബന്ധിച്ച മൊഴി നല്‍കി. അതിനാല്‍ സ്വര്‍ണ കൊള്ളയുടെ തുടര്‍ച്ചയായി കണ്ട് ഇതിനെതിരെ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയുന്നത്. പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തിനെയും മെമ്പറായിരുന്ന അജികുമാറിനെയും വീണ്ടും ചോദ്യം ചെയ്യും.

ദേവസ്വം മരാമത്ത് അറിയാതെയാണ് കഴിഞ്ഞ വര്‍ഷം ദ്വാരപാലക പാളികള്‍ കടത്തിയത്. പാളികള്‍ ശബരിമലയില്‍ നിന്ന് കൊണ്ടുപോകാന്‍ തയാറാക്കിയ മഹസര്‍ രേഖയില്‍ മരാമത്തുമായി ബന്ധപ്പെട്ട ആരും ഒപ്പുവച്ചിട്ടില്ല. വിവരം ഒരുകാരണവശാലും മരാമത്ത് ഉദ്യോഗസ്ഥര്‍ അറിയരുതെന്ന് പി.എസ്. പ്രശാന്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. മരാമത്ത് അറിഞ്ഞാല്‍ വിവരം ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ അറിയും. ഇത് ഹൈക്കോടതിയില്‍ എത്തും. അതോടെ 2019ലെ സ്വര്‍ണക്കൊള്ള പുറത്തുവരുമെന്നതാണ് കാരണം.

2001- 2003 മുതല്‍ക്കെ ദ്വാരപാലക പാളികളുടെ നിറം മങ്ങി തുടങ്ങിയെന്നാണ് ദേവസ്വം ജീവനക്കാരുടെ മൊഴി. പാളികളില്‍ വീണ്ടും സ്വര്‍ണം പൂശണമെന്ന നിര്‍ദേശം അന്നു മുതല്‍ക്കേ പോറ്റിയും ഉന്നയിച്ചിരുന്നു. എന്നാല്‍ ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ തയാറായില്ല. 2003 നവംബറില്‍ അധികാരമേറ്റ് വൈകും മുമ്പു തന്നെ ദ്വാരപാലക പാളികളില്‍ സ്വര്‍ണം പൂശാനുള്ള നീക്കം പ്രശാന്ത് നടത്തി. 2024 മണ്ഡലകാലത്തിന് മുമ്പ് സ്വര്‍ണം പൊതിഞ്ഞ് പാളികള്‍ പുനഃസ്ഥാപിക്കാനായിരുന്നു നീക്കം. എന്നാല്‍ നടന്നില്ല.

1998ല്‍ വിജയ് മല്യ 195.52 പവന്‍ സ്വര്‍ണമാണ് ദ്വാരപാലക പാളികളില്‍ പൊതിഞ്ഞതെന്നാണ് യുബി ഗ്രൂപ്പ് ദേവസ്വം ബോര്‍ഡിന് കൈമാറിയ രേഖകളില്‍ പറഞ്ഞിരുന്നത്. ഈ സ്വര്‍ണം പൂര്‍ണമായി വേര്‍തിരിച്ചു മാറ്റി പകരം 49 പവന്‍ (394.9 ഗ്രാം) സ്വര്‍ണം പൂശിയതായാണ് പോറ്റി അവകാശപ്പെട്ടത്. എന്നാല്‍ ഇത് കളവാണെന്നും പേരിനു മാത്രം സ്വര്‍ണമാണ് പൂശിയതെന്നും വ്യക്തമാകുന്നു. ക്ലിയര്‍ കോട്ടു ചെയ്ത പാളികള്‍ക്ക് 40 വര്‍ഷ ഗ്യാരന്റി കമ്പനി നല്‍കിയിട്ടുണ്ടെങ്കില്‍ കേവലം നാല് വര്‍ഷത്തിനിടെ നിറം മങ്ങില്ലെന്ന മൊഴി ഈ രംഗത്തെ വിദഗ്ധര്‍ എസ്‌ഐടിക്ക് നല്‍കിയിട്ടുണ്ട്. ശ്രീകോവില്‍ പാളികളില്‍ നിന്ന് വന്‍ കൊള്ളയാണ് നടന്നതെന്ന് ഇത് വ്യക്തമാക്കുന്നു.

Tags: #SabarimalaGoldTheftപി.എസ്.പ്രശാന്ത്ശബരില സ്വര്‍ണക്കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാൻ, കേരളത്തിന്റെ ആരോഗ്യമേഖലയെ തകര്‍ത്ത വീണ ജോർജ് രാജി വയ്‌ക്കണം’: രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ 

Kerala

‘കടകം മറിയുന്ന’ കടകംപള്ളി ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തേക്കോ?

Kerala

കടകംപള്ളിയെയും വൈകാതെ ചോദ്യം ചെയ്യും; അടൂർ പ്രകാശും കടകംപള്ളിയും പോറ്റിയോട് ഒന്നിച്ചുള്ള കൂടുതൽ ചിത്രങ്ങൾ തെളിവാകുന്നു

Kerala

ഇഡി സന്നിധാനത്ത്: അഞ്ച് പേരടങ്ങുന്ന സംഘം പരിശോധന തുടരുന്നു, ശ്രീ കോവിലിന്റെ പഴയ വാതിൽപ്പാളികൾ പരിശോധിക്കും

Kerala

ശബരിമലസ്വർണ്ണക്കൊള്ള: മൂന്നു സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.