Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം: എം.ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 09:42 am IST
in Kerala
എന്‍ടിയു സംസ്ഥാന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

എന്‍ടിയു സംസ്ഥാന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: കേരളത്തിലെ വിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതന്യൂനപക്ഷമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ദേശീയ അധ്യാപക പരിഷത് സംസ്ഥാന സമ്മേളനത്തില്‍ രണ്ടാം ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയ്‌ക്ക് സമൂലമായ പരിവര്‍ത്തനം ഉണ്ടാക്കാന്‍ പോകുന്ന പിഎംശ്രീ പദ്ധതിയെ ഇവിടത്തെ പ്രതിപക്ഷത്തിന്റെ സഹായത്തോടെ എതിര്‍ത്തെങ്കിലും ഒപ്പ് വെച്ചിട്ടും പദ്ധതയില്‍ നിന്ന് പിന്‍മാറാന്‍ ഇടത് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് കേന്ദ്ര വിദ്യാഭ്യാസ നയത്തോടല്ല മറിച്ച് സംഘടിത മതസമൂഹത്തിന് വഴങ്ങിയാണ് രണ്ട് മുന്നണികളും എതിര്‍ക്കാന്‍ തയ്യാറാകുന്നത്. പഠനസമയം വര്‍ദ്ധിപ്പിച്ച് സ്‌കൂള്‍ സമയത്തില്‍ മാറ്റം കൊണ്ടുവന്നപ്പോള്‍ പൊതു സമൂഹമോ അധ്യാപക സംഘടനകളോ എതിര്‍ക്കാതിരുന്നപ്പോള്‍ മുസ്ലിം സംഘടനകള്‍ മാത്രമാണ് എതിരഭിപ്രായവുമായി മുന്നോട്ട് വന്നത്. വെള്ളിയാഴ്ചയിലെ ഉച്ചസമയത്തെ വിശ്രമം കുറക്കണമെന്ന് സര്‍ക്കാര്‍ ചൂണ്ടികാണിച്ചപ്പോള്‍ മദ്രസ വിദ്യാര്‍ത്ഥികളെ ബാധിക്കുന്നുവെന്ന് കാണിച്ച് മുന്നോട്ട് വന്നത് മുസ്ലിം മത സംഘടനകളാണ്.

മതസംഘടനയ്‌ക്ക് വഴങ്ങി ഒരു ഡസനോളം ഉത്തരവുകളാണ് കേരള സര്‍ക്കാരിന് മാറ്റേണ്ടിവന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കേണ്ടത് മതസംഘടനകളാണോയെന്ന് എം.ടി. രമേശ് ചോദിച്ചു. മുസ്ലിം സംഘടനകളുടെ തിട്ടൂരത്തിന് വഴങ്ങിയാണ് കേരളത്തിലെ പ്രതിപക്ഷപാര്‍ട്ടിയും സിപിഎം ദേശീയ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നത്. യുജിസി നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ പരിഷ്‌കരണമാണ് കേരളത്തിലെ സര്‍വകലാശാലകളിലും തൃശൂരിലെ കാര്‍ഷിക സര്‍വകലാശാലയിലടക്കം പഠിപ്പിക്കുന്നത്. മാത്രമല്ല കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരും തമിഴ്‌നാട്ടിലും പിഎംശ്രീ ഉള്‍പ്പെടെ നടപ്പിലാക്കി കഴിഞ്ഞപ്പോള്‍ കേരളത്തില്‍ മാത്രം എന്തുകൊണ്ട് പാടില്ല എന്ന് വാശിപ്പിടിക്കുന്നതെന്തിനാണെന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും എം.ടി. രമേശ് പറഞ്ഞു.

എന്‍ടിയു സംസ്ഥാന പ്രസിഡന്റ് കെ. സ്മിത അധ്യക്ഷയായി. സംഘാടക സമിതി ചെയര്‍മാന്‍ ഹരിശ്ചന്ദ്ര നായ്‌ക്ക്, വര്‍ക്കിങ് ചെയര്‍മാന്‍ പി. രമേശ് എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ സ്വാഗതവും ട്രഷറര്‍ കെ.കെ. ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന യാത്രയപ്പ് സമ്മേളനം ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ഉദ്ഘാടനം ചെയ്തു. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ജിഗി അധ്യക്ഷയായി. ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാന ഭാരവാഹികള്‍, സംസ്ഥാന സമിതി അംഗങ്ങള്‍ എന്നിവരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി എ.ജെ. ശ്രീനി, ഖജാന്‍ജി കെ.കെ. ഗിരീഷ്‌കുമാര്‍, ഉപാധ്യക്ഷന്‍മാരായ സി.കെ. രമേശന്‍, പാറങ്കോട് ബിജു, തിരുവനന്തപുരം മേഖലാ സെക്രട്ടറി ജെ. ഹരീഷ് കുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ ഗിരിജാദേവി, സി.എന്‍. ജയകുമാരി, പ്രശാന്ത് കുമാര്‍, കെ. സോമരാജന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. സിദ്ദു. പി. ആല്‍ഗൂര്‍ ഉദ്ഘാടനം ചെയ്തു. കേരള കേന്ദ്ര സര്‍വകലാശാല ഡയറക്ടര്‍ ഓഫ് ഫിസിക്‌സ് പി. ശ്രീകുമാര്‍ മുഖ്യഭാഷണം നടത്തി. ദക്ഷിണ കന്നഡ എംപി ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട മുഖ്യതിഥിയായി. സെക്കന്‍ഡറി വിഭാഗം കണ്‍വീനര്‍ ഡോ. അബി പോള്‍ അധ്യക്ഷനായി. സംസ്ഥാന വനിതാ വിഭാഗം കണ്‍വീനര്‍ പി. ശ്രീദേവി, രാജേഷ് മോഹന്‍ എന്നിവര്‍ സംസാരിച്ചു.

സമാപനസഭയില്‍ ആര്‍എസ്എസ് ദക്ഷിണ പ്രാന്തബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. തുടര്‍ന്ന് പ്രമേയ അവതരണവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പുതിയ ബസ് സ്റ്റാന്റിലേക്ക് പ്രകടനം നടന്നു. പൊതുസമ്മേളനം ബിജെപി സംസ്ഥാന വക്താവ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. സ്മിത അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ സ്വാഗതവും മനോജ് മണ്ണേരി നന്ദിയും പറഞ്ഞു.

സംസ്ഥാന ഭാരവാഹികള്‍

കെ. സ്മിത, ടി. അനൂപ്കുമാര്‍, കെ.കെ. രാജേഷ്‌

കെ. സ്മിത (സംസ്ഥാന അധ്യക്ഷ), 1. പ്രഭാകരന്‍ നായര്‍, ആര്‍. ജിഗി, കെ.വി. ബിന്ദു, അബി പോള്‍ സി. ബൈജു (വൈസ് പ്രസിഡന്റുമാര്‍), ടി. അനൂപ്കുമാര്‍ (ജനറല്‍ സെക്രട്ടറി), ഹരി ആര്‍. വിശ്വനാഥ്, അരുണ്‍, എ.വി. ഹരീഷ്, മനോജ്. ബി., പി. ശ്രീദേവി (സെക്രട്ടറിമാര്‍), കെ.കെ. രാജേഷ് (ട്രഷറര്‍).

വിഭാഗം കണ്‍വിനര്‍
പ്രൈമറി:
ജോബി ബാലകൃഷ്ണന്‍
സെക്കന്‍ഡറി: പി.ടി. പ്രദീപ്
വനിത: സിനി കൃഷ്ണപുരി
ജോ: കണ്‍വിനര്‍: സുജിത എ, ധനലക്ഷ്മി വിരിയറഴകത്ത്

മേഖല സെക്രട്ടറിമാര്‍
തിരുവനന്തപുരം മേഖല: ടി.ജെ. ഹരികുമാര്‍
എറണാകുളം മേഖല: രാജേഷ് മോഹന്‍
തൃശൂര്‍ മേഖല: പ്രസാദ്
ഉത്തര മേഖല: ഷാജി.സി.
സംസ്ഥാന സമിതി അംഗങ്ങള്‍
അഖിലേഷ്, പ്രശാന്ത്കുമാര്‍, അജന്‍ .ബി.പി,പി.എസ്. ഗോപകുമാര്‍, അനില്‍ അങ്കോള, ശ്രീജിത്ത് പി.എസ്., ആര്‍. രാജേഷ്, പി. മനോജ്കുമാര്‍, ജ്യോതി ജി. നായര്‍, എ.കെ. സജീവ്, ശ്രീകുമാര്‍, സുനില്‍ എസ്, ജയശ്രീ എന്‍, പി.വി. ബിന്ദു, സന്തോഷ് കുമാര്‍, അനുപമ പി,
രമേഷ്‌കുമാര്‍ എ, രേഷ്മ കെ.എസ്., സതീഷ്‌കുമാര്‍ പി.,സതീഷ്‌കുമാര്‍ ഷെട്ടി, അരവിന്ദാക്ഷ ഭണ്ഡാരി, മഹാബല ഭട്ട്.

Tags: ntuM.T Ramesheducation sectorPM Sree SchemeOrganized religious communityദേശീയ അധ്യാപക പരിഷത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

64-ാമത് സ്‌കൂള്‍ കലോത്സവം: ശബ്ദവും വെളിച്ചവും നല്കുന്നത് ദേശീയ അധ്യാപക പരിഷത്ത്

Kerala

കെ-ടെറ്റ്: പരമാവധി അവസരം ഉറപ്പാക്കുമെന്ന് മന്ത്രി

കെ-ടെറ്റുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയാവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് എന്‍ടിയു സംസ്ഥാന ജനറല്‍സെക്രട്ടറി ടി. അനൂപ് കുമാര്‍ നിവേദനം നല്‍കുന്നു. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്‍ നായര്‍ സമീപം.
Kerala

കെ-ടെറ്റ് പ്രതിസന്ധി: കേന്ദ്രഇടപെടല്‍ തേടി എന്‍ടിയു; കേന്ദ്രവിദ്യാഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Kerala

ശിവന്‍കുട്ടി കേരളത്തിലെ അദ്ധ്യാപകരെ വഞ്ചിച്ചു: എന്‍ടിയു

Kerala

സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചിട്ടും ബിജെപിയെ പരാജയപ്പെടുത്താനായില്ല: എം.ടി. രമേശ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.