Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമൂഹം കുടുംബഭാവത്തോടെ ഒന്നായി പ്രവര്‍ത്തിക്കണം: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2026, 04:53 pm IST
in India, Parivar

ജബല്‍പൂര്‍(മധ്യപ്രദേശ്): ഹിന്ദുസമൂഹം കുടുംബഭാവനയോടെ ഒന്നായി പ്രവര്‍ത്തിച്ചാല്‍ രാഷ്‌ട്രം ശക്തവും സംഘടിതവുമാകുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. എല്ലാ സൃഷ്ടിയിലും ഈശ്വരനെ കാണുന്നതാണ് ഹിന്ദുസംസ്‌കാരത്തിന്റെ സവിശേഷത. സ്ത്രീകളെ ദേവതാരൂപത്തില്‍ കാണുന്ന ഈ സാംസ്‌കാരിക ജീവിതത്തില്‍ പോലും സ്ത്രീസുരക്ഷയ്‌ക്കായി നിയമങ്ങള്‍ നിര്‍മിക്കേണ്ടിവരുന്നതിനെപ്പറ്റി സമൂഹം ആത്മപരിശോധന നടത്തുകയും സ്വയം പരിഷ്‌കരിക്കുകയും വേണമെന്ന് സര്‍കാര്യവാഹ് പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജബല്‍പൂരിലെ സുഹാഗി ബസ്തിയില്‍ നടന്ന മഹാഹിന്ദുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയെ അമ്മയെന്ന് വിളിക്കുന്നത് ഹിന്ദുസംസ്‌കൃതി മാത്രമാണ്. ഈ ഭൂമി എന്റെ അമ്മയാണ്, ഞാന്‍ അവളുടെ മകനാണ് എന്ന അഥര്‍വ വേദ വാക്യം ആയിരക്കണക്കിന് വര്‍ഷങ്ങളായി ഹിന്ദു തത്ത്വചിന്തയുടെ അടിത്തറയാണ്. പെണ്‍കുട്ടികളെ ആരാധിക്കുന്ന പാരമ്പര്യം ലോകത്ത് മറ്റൊരിടത്തുമില്ല. ഈ ഉദാത്ത പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സംസ്‌കാരത്തിലുറച്ച സാമൂഹികജീവിതത്തിനും ഹിന്ദു സമ്മേളനങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാത്തരം ഭിന്നതകളും ഇല്ലാതാകണം. പിന്നാക്കം നില്‍ക്കുന്നവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെയും ശാക്തീകരിക്കേണ്ടതുണ്ട്. നമ്മള്‍ ഒരമ്മയുടെ മക്കളെന്ന ഭാവത്തോടെ സംഘടിക്കണം. നമ്മുടേത് ആക്രമണത്തിന്റെ പാതയല്ല. രാഷ്‌ട്രത്തെ സംരക്ഷിക്കുന്നതിനും ഭാരതത്തെ ഒരു ലോക നേതൃസ്ഥാനത്ത് വീണ്ടും പ്രതിഷ്ഠിക്കുന്നതിനും ഹിന്ദു ഉണര്‍വ് അത്യാവശ്യമാണ്. ഹിന്ദു ഉണരുന്നത് ആരെയും ഭയപ്പെടുത്താനല്ല, മറിച്ച് സമൂഹത്തെ സംഘടിതരാക്കാനും ഉത്തരവാദിത്തമുള്ളവരാക്കാനും വേണ്ടിയാണെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

ഹിന്ദു സമൂഹത്തെ വിരാട രാഷ്‌ട്രശരീരമാണെന്ന് പരിപാടിയില്‍ പങ്കെടുത്ത ആചാര്യ ഗിരിശങ്കര്‍ മഹാരാജ് പറഞ്ഞു. ജാതിഭേദമില്ലാതെ എല്ലാവരും ഈ ശരീരത്തിലെ അവയവങ്ങളാണ്. ഇവിടെ വിവേചനത്തിനോ പരസ്പര സംഘര്‍ഷത്തിനോ ഇടമില്ല, അദ്ദേഹം പറഞ്ഞു. ഡോ. അമിത സക്സേന മുഖ്യാതിഥിയായി.

Tags: FamilyDathathraya HosabolehinduRSS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.