Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടൂര്‍ പ്രകാശ് പോറ്റിയുടെ ശ്രീരാംപുരയിലെ വീട്ടില്‍? പോറ്റിയുമായി അടുത്ത ബന്ധം, ചിത്രം പുറത്ത്

സ്വന്തം ലേഖകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2026, 10:55 am IST
in Kerala

പത്തനംതിട്ട: മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെപ്പോലെ ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉറ്റ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോ പുറത്ത്. ബെംഗളൂരുവില്‍ ഉപഹാരം കൈമാറുന്ന ചിത്രമാണത്. എന്നാല്‍ ആര് ആര്‍ക്കാണ് ഉപഹാരം നല്കുന്നതെന്ന് വ്യക്തമല്ല. പോറ്റിയുടെ സുഹൃത്തുക്കളായ അനന്ത സുബ്രഹ്മണ്യവും രമേശ് റാവുവുമുണ്ട്. ബെംഗളൂരു ശ്രീരാംപുരയിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ~ാറ്റിലാണ് ഇരുവരും കണ്ടുമുട്ടിയതെന്ന് കരുതുന്നു. സമീപത്താണ് ഇവരുടെയും വീടുകള്‍.

അടൂര്‍ പ്രകാശിന്റെ സന്ദര്‍ശന ലക്ഷ്യമറിയാന്‍ അദ്ദേഹത്തെ ചോദ്യം ചെയ്യണം. കടകംപള്ളി സുരേന്ദ്രനുമായി ബെംഗളൂരു വിമാനത്താവളത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ പോറ്റി ധരിച്ചിരുന്ന മഞ്ഞ ജുബ്ബാ തന്നെയാണ് ചിത്രത്തില്‍ കാണുന്നത്. അതിനാല്‍ കടകംപള്ളിയുടെയും അടൂര്‍ പ്രകാശിന്റെയും പോറ്റിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തമ്മില്‍ അധിക കാലത്തെ ദൈര്‍ഘ്യമില്ല. ശ്രീരാംപുരയിലെ ഫ്ലാറ്റില്‍ നടന്ന എതോ ചടങ്ങില്‍ പങ്കെടുക്കാനാണോ മന്ത്രിയും എംപിയുമെത്തിയതെന്നും സംശയിക്കുന്നു.

സ്വര്‍ണക്കൊള്ളയുമായി ബന്ധമുള്ള വ്യക്തികളാണ് ചിത്രത്തിലുള്ള അനന്ത സുബ്രഹ്മണ്യവും രമേഷ് റാവുവും. 2019 ജൂലൈ 19, 20 തീയതികളില്‍ ദ്വാരപാലക ശില്‍പ പാളികള്‍ സന്നിധാനത്തുനിന്ന് ഇളക്കി ബെംഗളൂരുവിലേക്ക് കൊണ്ടുപോയത് ഇവരാണ്. അതിനാല്‍ അടൂര്‍ പ്രകാശിന് പോറ്റിയെ മാത്രമല്ല കേസുമായി ബന്ധമുള്ള പലരെയും അറിയാമായിരുന്നെന്ന് വ്യക്തം.

കോണ്‍ഗ്രസ് നേതാവ് സോണിയയെ കാണാന്‍ പോറ്റിക്ക് സൗകര്യമൊരുക്കിയത് താനല്ലെന്നാണ് അടൂര്‍ പ്രകാശ് മാധ്യമങ്ങളോടു പറഞ്ഞത്. അടൂര്‍ പ്രകാശിന്റെ മണ്ഡലമായ ആറ്റിങ്ങലിലെ വോട്ടര്‍ എന്ന നിലയില്‍ മാത്രമാണ് പോറ്റിയെ പരിചയമുള്ളതെന്നും അതിനാലാണ് സോണിയയെ സന്ദര്‍ശിക്കാന്‍ പോറ്റിയെത്തിയപ്പോള്‍ കൂടെ നിന്ന് ഫോട്ടോയെടുത്തതെന്നും അതിലുപരി ഒന്നുമില്ലെന്നും അടൂര്‍ പ്രകാശ് പറയുന്നു.

ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണനും, പോറ്റിക്കും കുടുംബത്തിനും ഒപ്പം സോണിയയെ സന്ദര്‍ശിച്ചിട്ടുണ്ട്. ചിത്രത്തില്‍ അടൂര്‍ പ്രകാശുമുണ്ടായിരുന്നതിനാലാണ് അദ്ദേഹത്തിന്റെ സഹായത്തോടെയായിരുന്നു സോണിയ സന്ദര്‍ശനം എന്ന വാര്‍ത്ത പ്രചരിച്ചത്. ഇത് സത്യമാണെന്ന് തെളിയിക്കുകയാണ് ഫോട്ടോകള്‍.

പോറ്റിക്ക് കൃത്യമായ രാഷ്‌ട്രീയമുണ്ടെന്നും അയാള്‍ കോണ്‍ഗ്രസുകാരനാണെന്നും അയല്‍വാസിയുടെ മഹസര്‍ മൊഴിയില്‍ വ്യക്തം. ഈ ബന്ധമാണ് സോണിയയെ സന്ദര്‍ശിക്കാന്‍ പോറ്റിക്ക് പ്രേരണയായത്. ആന്റോ ആന്റണിയോടൊപ്പം സോണിയയെ കണ്ടതും ഈ രാഷ്‌ട്രീയ മമത മൂലമാണ്.

അടൂര്‍ പ്രകാശ് പോറ്റിയെ ബെംഗളൂരുവില്‍ സന്ദര്‍ശിച്ച ചിത്രം പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ. ഇതേപ്പറ്റി അടൂര്‍ പ്രകാശോ കോണ്‍ഗ്രസോ പ്രതികരിച്ചിട്ടില്ല.

Tags: Gold lootSABARIMALAAdoor PrakashUnnikrishnan Potty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.