തിരുവനന്തപുരം: പ്രധാനമന്ത്രി മോദിയുടെ കാല്‍ തൊട്ട് വന്ദിച്ച നിമിഷത്തെക്കുറിച്ച് ഹൃദയം തൊടുന്ന ഒരു ലഘുക്കുറിപ്പ് പങ്കുവെച്ച് തിരുവനന്തപുരം നഗരസഭാ നഗരസഭാ ഡപ്യൂട്ടി മേയറായ ആശാ ജി നാഥ്.
ഇത് വെറും ഒരു ഫോട്ടയല്ലെന്നും ആത്മാവില്‍ പതിഞ്ഞ ഒരു നിമിഷമാണെന്നും ആശ ജി നാഥ് കുറിച്ചു.
ഇത് വെറും ഒരു ഫോട്ടോയല്ല…
എന്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമാണ്. 🙏 ആദരവോടെ ഞാൻ കാലുകൾ തൊട്ടുവന്ദിച്ചപ്പോൾ,
അധികാരത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചു.@narendramodi @BJP4India pic.twitter.com/Cz59fAAaQY— Asha Nath G. S (@AshaNath_G_S) January 23, 2026
സമൂഹമാധ്യമമായ എക്സില്‍ ആശാ ജി നാഥ് പങ്കുവെച്ച കുറിപ്പ്:
.”ഇത് വെറും ഒരു ഫോട്ടോയല്ല…എന്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമാണ്. 🙏 ആദരവോടെ ഞാൻ കാലുകൾ തൊട്ടുവന്ദിച്ചപ്പോൾ, അധികാരത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചു.”
















