കൊച്ചി : അയോധ്യയിലെ രാമക്ഷേത്രത്തെ അവഹേളിച്ച് സംസാരിച്ച ഇസ്ലാമിസ്റ്റിന്റെ വായടപ്പിച്ച മറുപടിയുമായി ശ്രീജിത്ത് പണിക്കർ .‘ അയോധ്യയിൽ പ്രാണപ്രതിഷ്ഠയ്‌ക്ക് ഞാൻ പോയതിനെ കുറിച്ച് ഇംതിയാസ് അഹമ്മദിന് പറയാനുണ്ട്. ഇംതിയാസിനോട് എനിക്കും പറയാനുണ്ട്. സ്നേഹം മാത്രം. ‘ എന്ന കുറിപ്പോടെ ശ്രീജിത്ത് പണിക്കറാണ് കമന്റിന്റെ സ്ക്രീൻ ഷോട്ടുകൾ ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത് .
അയോധ്യയിലെ ചിത്രം പങ്ക് വച്ച ശ്രീജിത്ത് പണിക്കറോട് , ‘ തന്റെ വീട്ടിൽ കുറച്ച് ഗുണ്ടകൾ വന്നു കയറി താമസിച്ചാൽ എങ്ങനെയായിരിക്കും . അതാണ് അവിടെ സംഭവിച്ചത് . അതിന് താൻ കൂടുതൽ ഡെക്കറേഷൻ ഒന്നും പറയണ്ട ‘ എന്നായിരുന്നു ഇംതിയാസിന്റെ കമന്റ്.
അതിന് ‘ അങ്ങനെ അനധികൃതമായി താമസിച്ചവരെ ഒഴിപ്പിച്ചിട്ട് സ്വന്തം വീട്ടിൽ വീണ്ടും കയറി താമസിക്കുന്നതിന്റെ സുഖം കോയയ്‌ക്ക് അറിയാത്തത്കൊണ്ടാണ് കോയാ ‘ എന്നാണ് ശ്രീജിത്ത് പണിക്കരുടെ മറുപടി .















