Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുറിവുണക്കുന്നതിനുള്ള പിത്താശയജന്യ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ശ്രീചിത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2026, 06:01 am IST
inKerala

തിരുവനന്തപുരം: മനുഷ്യരിലെ മുറിവുണക്കാന്‍ പന്നിയുടെ പിത്താശയ സ്തരം ഉപയോഗിച്ചുള്ള കോളിഡേം എന്ന ബാന്‍ഡേജിന് സമാനമായ വസ്തു വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. അലികോണ്‍ മെഡിക്കല്‍സ് എന്ന കമ്പനിയാണ് കോളിഡേം വിപണിയിലെത്തിച്ചത്. അതിവേഗത്തില്‍ മുറവുണക്കാനാവുന്ന മരുന്ന് തൊലിപ്പുറത്ത് ഉപയോഗിക്കാവുന്നതരത്തിലാണ് വിപണിയിലെത്തിച്ചത്. ലോകത്തിലാദ്ധ്യമായാണ് മൃഗത്തിന്റെ പിത്താശയത്തില്‍ നിന്ന് ഇത്തരമൊരു കണ്ടെത്തലെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എക്‌സ്‌പെരിമെന്റല്‍ പത്തോളജി വിഭാഗം മേധാവി ഡോ. ടി വി അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു വര്‍ഷങ്ങള്‍ നീണ്ട ഗവേഷണം.

പന്നിയുടെ പിത്താശയത്തില്‍ നിന്നെടുത്ത പാളികളും കുഴമ്പും മുറിവുകള്‍ ഉണക്കാന്‍ ഫലപ്രദമാണെന്ന് കണ്ടെത്തി. പന്നിയുടെ പിത്താശയത്തിലെ കോശങ്ങളിലെ കുഴമ്പ് തൊലിപ്പുറത്തുള്ള മുറിവുകള്‍ക്കു മുകളില്‍ വച്ചു പിടിപ്പിച്ചാല്‍ വേഗത്തില്‍ ഉണങ്ങുമെന്ന് ശ്രീചിത്രയിലെ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുറിവിന്റെ പാടുകള്‍ ഏറെ കുറയ്‌ക്കാനും ഇതു സഹായിക്കും. 7 സെന്റീമീറ്റര്‍ വരെയുള്ള മുറിവുകള്‍ക്ക് യോജിച്ച തരത്തിലാണ് കോളിഡേം നിലവില്‍ വികസിപ്പിച്ചിരിക്കുന്നത്. വലിപ്പം കൂടുതലുള്ള മുറിവുകളില്‍ ഒന്നിലധികം കോളിഡേം ചേര്‍ത്ത് വച്ച് തൊലിപ്പുറത്ത് തുന്നിച്ചേര്‍ക്കണം. 30,000രൂപയാണ് അലികോണ്‍ മെഡിക്കല്‍സ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വില. ആവശ്യം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് വന്‍തോതില്‍ കോളിഡേം നിര്‍മ്മിക്കുന്നതോടെ വിലകുറയുമെന്നാണ് പ്രതീക്ഷ.

വികസിത ഭാരതം, ആത്മ നിര്‍ഭര്‍ ഭാരതം , മേക്ക് ഇന്‍ ഇന്ത്യ , ആയുഷ്മാന്‍ ഭാരത് തുടങ്ങി രാഷ്‌ട്രത്തെ സ്വയം പര്യാപ്തതയിലേക്കു നയിക്കുന്ന വിവിധ പദ്ധതികളിലേക്കു ഉള്ള ശ്രീ ചിത്രയുടെ സംഭാവന ആണ് ഈ ഉത്പന്നം . എഫ്ഡിഎ, സിഇ അടക്കമുള്ള അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് കോളിഡേം നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ അലികോണ്‍ മെഡിക്കല്‍ ആരംഭിച്ചിട്ടുണ്ട്.

Tags: Sree Chitra Thirunal Institute of Medical SciencesGallbladder layercolidam bandage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.