Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

കൊടൈക്കനാലിലെ സൂയിസൈഡ് പോയിന്റിൽ ചാടാൻ പോയ കാർത്തികയുടെ ജീവൻ രക്ഷിച്ചത് മോഹൻലാലോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 09:07 pm IST
in Mollywood

നിരവധി സിനിമകളിലെ നായിക വേഷങ്ങളിലെ നാടന്‍ സൗന്ദര്യം തുളുമ്പുന്ന രൂപ ഭംഗിയും മിതത്വമാര്‍ന്ന അഭിനയവും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ മനസ്സിൽ സ്വപ്ന സുന്ദരിയായി മാറിയ നടിയാണ് കാർത്തിക. വെറും രണ്ടുവർഷം മാത്രമായിരുന്നു അവർ അഭിനയ ലോകത്തുണ്ടായിരുന്നത്. വിവാഹത്തോടെ കാര്‍ത്തിക പൂര്‍ണ്ണമായും സിനിമ അഭിനയം ഉപേക്ഷിക്കുകയായിരുന്നു. 1988ലാണ് ഡോക്ടറായ സുനില്‍ കുമാറിനെ കാര്‍ത്തിക വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും വിഷ്ണു എന്ന മകനുമുണ്ട്.

പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല, കരിയിലക്കാറ്റുപോലെ തുടങ്ങിയ പരീക്ഷണ ചിത്രങ്ങളിലും സത്യൻ അന്തിക്കാടിന്റെ സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലും കാർത്തിക തിളങ്ങി. ഭരതന്റെ നീലക്കുറിഞ്ഞി പൂത്തപ്പോൾ, പ്രിയദർശന്റെ താളവട്ടം എന്നിവയിലെ പ്രകടനങ്ങൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നു.കമലിന്റെ ഉണ്ണികളെ ഒരു കഥ പറയാം, ജോഷിയുടെ ജനുവരി ഒരു ഓർമ എന്നീ ചിത്രങ്ങളിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

മണിരത്നം-കമൽഹാസൻ ടീമിന്റെ ക്ലാസിക് ചിത്രം നായകൻ, ഫാസിൽ സംവിധാനം ചെയ്ത സത്യരാജ് ചിത്രം പൂവിഴി വാസലിലെ എന്നിവയിലൂടെ തമിഴകത്തും കാർത്തിക തന്റെ മുദ്ര പതിപ്പിച്ചു.‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രത്തിലൂടെ ആരംഭിച്ച മോഹൻലാൽ-കാർത്തിക കൂട്ടുകെട്ട് മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ജോഡികളിലൊന്നായി മാറി. ഇവർ ഒന്നിച്ച മിക്ക ചിത്രങ്ങളും നിരൂപക പ്രശംസയും വാണിജ്യ വിജയവും ഒരുപോലെ നേടിയവയായിരുന്നു.തിരക്കഥാകൃത്ത് കലൂർ ഡെന്നീസ് ‘ജനുവരി ഒരു ഓർമ’ (1987) എന്ന ചിത്രത്തിന്റെ സെറ്റിൽ നടന്ന നടുക്കുന്ന ഒരു ഓർമ പണ്ട് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

1986ന്റെ അവസാനത്തിൽ കൊടൈക്കനാലിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഗൈഡായ മോഹൻലാൽ, വിനോദസഞ്ചാരിയായ കാർത്തികയെ സൂയിസൈഡ് പോയിന്റ് കാണിച്ചുകൊടുക്കുന്നതായിരുന്നു ആദ്യത്തെ സീൻ.തിരക്കഥ പ്രകാരം അവിടെ നടന്ന ഒരു ആത്മഹത്യയെക്കുറിച്ച് മോഹൻലാൽ ഗൗരവത്തിൽ സംസാരിക്കുമ്പോൾ കാർത്തിക കളിയായി ഇങ്ങനെ പറയുന്നു. ‘ഓ അങ്ങനെയാണോ? അപ്പൊ ഇത് പ്രേമ നൈരാശ്യമുള്ളവർക്ക് ചാടാൻ പറ്റിയ സ്ഥലമാണല്ലേ? എന്നാൽ ഞാനൊന്ന് നോക്കട്ടെ!’ എന്ന് പറഞ്ഞ് കാർത്തിക തമാശക്ക് ചാടാൻ ആഞ്ഞതും മോഹൻലാൽ പെട്ടെന്ന് അവരുടെ കൈത്തണ്ടയിൽ പിടിച്ച് പിന്നിലേക്ക് വലിച്ചു. ആ പിടുത്തത്തിൽ കാർത്തികയുടെ കണ്ണുകളിൽ വിരിയുന്ന ആശ്ചര്യം മനോഹരമായി ചിത്രീകരിക്കപ്പെട്ടു.

സംവിധായകൻ കട്ട് പറഞ്ഞപ്പോൾ യൂണിറ്റംഗങ്ങൾ കൈയടിച്ചെങ്കിലും ആ നിമിഷം മോഹൻലാൽ അവരുടെ കൈയിൽ പെട്ടെന്ന് പിടിച്ചില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ‘കാർത്തികയുടെ കാൽ അബദ്ധത്തിൽ ഒന്ന് തെന്നിയതാണോ എന്ന് പലർക്കും തോന്നി. ഒരുപക്ഷേ അത് തോന്നൽ മാത്രമായിരിക്കാം, ചിലപ്പോൾ അതൊരു വലിയ ദുരന്തമായി മാറുമായിരുന്നു എന്നാണ് ഇന്നും പറയപ്പെടുന്നത്.

 

Tags: @MohanlalkarthikaJanuary Oru Orma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കഷ്ടകാലത്തിന് എതിരെ വന്നത് മോഹന്‍ലാല്‍, അല്ലെങ്കില്‍ കലാഭവൻ മണിക്ക് !

Entertainment

എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി; ഞാൻ മാത്രമാണിപ്പോൾ,മോഹൻലാൽ

Kerala

മോദിജി എനിക്ക് ബോധഗയയിലെ ശാന്തിപോലെ, ആ സ്‌നേഹം അനുഭവിക്കുകയാണ്; മോഹൻലാൽ

Entertainment

തരുൺ മൂർത്തി – മോഹൻലാൽ ചിത്രത്തിന്റെ അണിയറയിൽ (L366 )

Kerala

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.