Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദൂരദിക്കില്‍ നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ച സര്‍വ്വകലാശാല പണിത് ഭോജരാജാവ്, സരസ്വതീ ദേവിക്ക് ക്ഷേത്രം; ഖില്‍ജി അത് തകര്‍ത്ത് ദര്‍ഗയാക്കി

മധ്യപ്രദേശിലെ ധറില്‍ 11ാം നൂറ്റാണ്ടില്‍ ഭോജരാജാവ് സ്ഥാപിച്ച സരസ്വതീദേവിയുടെ ക്ഷേത്രവും അതിനോട് ചേര്‍ന്ന ഒരു ഭോജശാലയുമുണ്ട്. ഇതാണ് പിന്നീട് തുര്‍ക്കി-അഫ്ഗാന്‍ വേരുകളുള്ള ദല്‍ഹിയിലെ ചക്രവര്‍ത്തിയായ അലാവുദ്ദീന്‍ ഖില്‍ജി ആക്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 07:56 pm IST
in India
ഭോജരാജാവ് സ്ഥാപിച്ച ഭോജശാലയുടെ കല്‍ത്തൂണ്‍ മണ്ഡപം (ഇടത്ത്) ഭോജരാജാവ് നിര്‍മ്മിച്ച സരസ്വതീക്ഷേത്രത്തിലെ സരസ്വതീവിഗ്രഹം. 1902ല്‍ കഴ്സന്‍ പ്രഭു ഇത് ഇംഗ്ലണ്ടിലേക്ക് കടത്തി (വലത്ത്)

ഭോജരാജാവ് സ്ഥാപിച്ച ഭോജശാലയുടെ കല്‍ത്തൂണ്‍ മണ്ഡപം (ഇടത്ത്) ഭോജരാജാവ് നിര്‍മ്മിച്ച സരസ്വതീക്ഷേത്രത്തിലെ സരസ്വതീവിഗ്രഹം. 1902ല്‍ കഴ്സന്‍ പ്രഭു ഇത് ഇംഗ്ലണ്ടിലേക്ക് കടത്തി (വലത്ത്)

ഭോപാല്‍: മധ്യപ്രദേശിലെ ധറില്‍ 11ാം നൂറ്റാണ്ടില്‍ ഭോജരാജാവ് സ്ഥാപിച്ച സരസ്വതീദേവിയുടെ ക്ഷേത്രവും അതിനോട് ചേര്‍ന്ന ഒരു ഭോജശാലയുമുണ്ട്. നിറയെ കല്‍ത്തൂണുകളുള്ള ശാന്തത കളിയാടിയിരുന്ന ഭോജശാല. ഇത് പിന്നീട് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ വിഷയങ്ങള്‍ പഠിക്കാനുള്ള സര്‍വ്വകലാശാലയായി. പക്ഷെ ദല്‍ഹിയി ചക്രവര്‍ത്തിയായിരുന്ന, തുര്‍ക്കി-അഫ്ഗാന്‍ വേരുകളുള്ള അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണത്തില്‍ ഈ ക്ഷേത്രവും ഭോജശാലയും തകര്‍ത്തു. ഇവിടുത്തെ നിരവധി വിദ്യാര്‍ത്ഥികളെ കൊന്നു. പിന്നീടും പല മുസ്ലിം പടയോട്ടക്കാരും ധര്‍ പ്രദേശത്തെ ആക്രമിക്കുകയും ഈ ക്ഷേത്രത്തിന്റെയും ഭോജശാലയും വീണ്ടും തകര്‍ത്തു. . അതിന് ശേഷമാണ് ഇത് കയ്യേറി മാറ്റങ്ങള്‍ വരുത്ത കമാല്‍ മൗല മോസ്ക് ആക്കി മാറ്റിയത്. എന്നാല്‍ മുസ്ലിങ്ങള്‍ പറയുന്നത് 14ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട കമാല്‍ മൗല മോസ്ക് സുഫി ചിന്തകനായ കമാലുദ്ദീന്‍ ചിഷ്ടിയുടെ ഓര്‍മ്മയ്‌ക്ക് നിര്‍മ്മിച്ചതാണെന്നാണ്.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ് ഐ) ഇവിടെ നടത്തിയ പരിശോധനയില്‍ തൂണുകളില്‍ സംസ്കൃത ഭാഷയിലും പാലി ഭാഷയിലും കൊത്തിയ ശ്ലോകങ്ങള്‍ കണ്ടെത്തി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ നടത്തിയ പരിശോധനയില്‍ തകര്‍ന്ന നിരവധി ഗണേശ വിഗ്രഹങ്ങളും ബ്രഹ്മാവിന്റെ വിഗ്രഹങ്ങളും കണ്ടെടുത്തിരുന്നു. പഴയ ഹിന്ദുക്ഷേത്രത്തിന്റെ തൂണുകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ഇതിനെ ദര്‍ഗയാക്കി മാറ്റിയത്. ഇവിടെ ഉണ്ടായിരുന്ന പ്രധാനപ്രതിഷ്ഠയായ വാഗ്ദേവി സരസ്വതിയുടെ വിഗ്രഹം 1902ല്‍ കഴ്സന്‍ പ്രഭു ലണ്ടനിലേക്ക് എടുത്തുകൊണ്ടുപോയി. എന്തായാലും തൂണുകളിലും മറ്റും കൃത്യമായി ഹിന്ദുസാന്നിധ്യം കണ്ടെത്തിയതോടെയാണ് ഇവിടെ ഹിന്ദുക്കള്‍ക്ക് കൂടി പ്രാര്‍ത്ഥന അനുവദിച്ചുകൊണ്ട് വ്യാഴാഴ്ച ഉത്തരവായത്.

ഹിന്ദു പഠന കേന്ദ്രമായ ഭോജശാലയെ അലാവുദ്ദീന്‍ ഖില്‍ജി തകര്‍ത്തപ്പോള്‍

ക്രിസ്തുവിന് ശേഷം 1010 മുതല്‍ 1050 വരെ മാല്‍വ പ്രദേശം ഭരിച്ചിരുന്ന പരമാര രാജവംശപരമ്പരയില്‍പ്പെട്ട രാജാവാണ് ഭോജരാജാവ്. ഭോപാല്‍ എന്ന നഗരത്തിന് അടിത്തറയിട്ട ഭോജരാജാവ് കലകളെയും പഠനത്തേയും സംഗീതത്തെയും പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തികൂടിയാണ്. ഇദ്ദേഹമാണ് ധര്‍ എന്ന പ്രദേശത്ത് സരസ്വതീദേവിയ്‌ക്ക് വേണ്ടി ഒരു വലിയ ക്ഷേത്രവും പിന്നീട് സര്‍വ്വകലാശാലയായി മാറ്റപ്പെട്ട ഒരു ഭോജശാലയും നിര്‍മ്മിച്ചു. സർവ്വകലാശാലയായി പ്രവർത്തിച്ചിരുന്ന ഭോജശാലയില്‍ സംഗീതം, സംസ്കൃതം, ജ്യോതിശാസ്ത്രം, യോഗ, ആയുർവേദം, തത്ത്വചിന്ത എന്നിവ പഠിക്കാൻ നിരവധി വിദ്യാർത്ഥികൾ എത്തിച്ചേര്‍ന്നിരുന്നു.

എ.ഡി 1305-ൽ അലാവുദ്ദീൻ ഖിൽജിയാണ് ഇത് ആദ്യമായി ആക്രമിച്ചത് .എ.ഡി. 1514-ൽ മെഹ്മുദ്ഷാ ഖിൽജി രണ്ടാമൻ ഈ സമുച്ചയം ആക്രമിച്ച് ഇതിനെ ഒരു ദർഗയാക്കി മാറ്റി. അദ്ദേഹം സരസ്വതി ക്ഷേത്രത്തിന് പുറത്തുള്ള ഭൂമി കയ്യേറി ‘ കമൽ മൗലാന’ മക്ബറ നിർമ്മിച്ചു.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പരിശോധനയില്‍ കണ്ടെത്തിയത്

ഈ സമുച്ചയത്തിലെ പാറകളിൽ, വിഷ്ണുവിന്റെ കൂര്‍മ്മാവതാരത്തെക്കുറിച്ച് പ്രാകൃത ഭാഷയിൽ എഴുതിയ രണ്ട് സ്തുതികൾ കൊത്തിവച്ചിട്ടുണ്ട്. രണ്ട് സർപ്പബന്ധ സ്തംഭ ലിഖിതങ്ങൾ, ഒന്നിൽ സംസ്കൃത അക്ഷരമാലയും നാമങ്ങളുടെയും ക്രിയകളുടെയും പ്രധാന അവസാനങ്ങളും അടങ്ങിയിരിക്കുന്നു , മറ്റൊന്നിൽ സംസ്കൃത വ്യാകരണത്തിന്റെ പത്ത് കാലങ്ങളുടെയും മാനസികാവസ്ഥകളുടെയും വ്യക്തിഗത വിഭജനങ്ങൾ അടങ്ങിയിരിക്കുന്നു.

Tags: Sufi scholarKamal Maula MosqueSupreme CourtMadhyapradeshkamal maula masjidLatest newsBhoja KingBhojaShalaKamaluddin Chishti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)
Kerala

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

Kerala

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.