Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളുടെ സമയക്രമമായി; 2 എണ്ണം കോട്ടയം വഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 06:16 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിന് പുതുതായി അനുവദിച്ച മൂന്ന് പ്രതിവാര അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയക്രമത്തിന് റെയിൽവേ അംഗീകാരം നൽകി. നാഗർകോവിൽ- മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത്- ചെർളപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സർവീസ് നടത്തും. നാഗർകോവിൽ ടൗൺ വഴി താംബരം – തിരുവനന്തപുരം സെൻട്രൽ ട്രെയിനാണ് മറ്റൊരു സർവീസ്.

1) 17041/17042 ചാർലപ്പള്ളി – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – കോട്ടയം വഴി പ്രതിവാര സർവീസ്

ചാർലപ്പള്ളിയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ 07:15-ന് പുറപ്പെട്ട് റെനിഗുണ്ടയിൽ വൈകിട്ട് 07:20 ന് എത്തും. 07:30 ന് പുറപ്പെട്ട് തിരുവനന്തപുരം നോർത്ത് ബുധനാഴ്ച ഉച്ചയ്‌ക്ക് 02:45-ന് എത്തിച്ചേരും.

17042 തിരുവനന്തപുരം നോർത്ത് ➝ ചാർലപ്പള്ളി
തിരുവനന്തപുരം നോർത്തിൽ നിന്ന് വൈകുന്നേരം ബുധനാഴ്ച 05:30-ന് പുറപ്പെട്ട് റെനിഗുണ്ടയിൽ വ്യാഴാഴ്ച രാവിലെ 10:40 എത്തും. 10:50 ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11:30-ന് ചാർലപ്പള്ളി എത്തിച്ചേരും.

പ്രധാന സ്റ്റോപ്പുകൾ: നൽഗൊണ്ട, മിര്യാലഗുഡ, ഗുണ്ടൂർ, തെനാലി, ഓംഗോൾ, നെല്ലൂർ, റെനിഗുണ്ട, കാട്പാടി, സേലം, ഈറോഡ്, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ(നോർത്ത്), കോട്ടയം, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല ശിവഗിരി.

2) 16329/16330 നാഗർകോവിൽ – മംഗളൂരു ജംഗ്ഷൻ – കോട്ടയം വഴി പ്രതിവാര സർവീസ്

16329 നാഗർകോവിൽ ➝ മംഗളൂരു ജംഗ്ഷൻ
നാഗർകോവിൽ നിന്ന് രാവിലെ 11:40-ന് (ചൊവ്വാഴ്ച) പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 5 ന് മംഗളൂരു ജംഗ്ഷൻ എത്തിച്ചേരും.
16330 മംഗളൂരു ജംഗ്ഷൻ ➝ നാഗർകോവിൽ
മംഗളൂരു ജംഗ്ഷനിൽ നിന്ന് ബുധനാഴ്ച രാവിലെ 08:00-ന് പുറപ്പെട്ട് ബുധനാഴ്ച രാത്രി 10:05-ന് നാഗർകോവിൽ എത്തിച്ചേരും.

പ്രധാന സ്റ്റോപ്പുകൾ: തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ (നോർത്ത്), തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്.

3) 16121/16122 താംബരം – തിരുവനന്തപുരം സെൻട്രൽ – പ്രതിവാര സർവീസ്
16121 താംബരം ➝ തിരുവനന്തപുരം സെൻട്രൽ
താംബരത്ത് നിന്ന് ബുധനാഴ്ച വൈകുന്നേരം 05:30-ന് പുറപ്പെട്ട് തിരുവനന്തപുരം സെൻട്രൽ വ്യാഴാഴ്ച രാവിലെ 08:00-ന് എത്തിച്ചേരും.
16122 തിരുവനന്തപുരം സെൻട്രൽ ➝ താംബരം
തിരുവനന്തപുരം സെൻട്രലിൽ നിന്ന് വ്യാഴാഴ്ച രാവിലെ 10:40-ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11:45-ന് താംബരം എത്തിച്ചേരും.

പ്രധാന സ്റ്റോപ്പുകൾ: ചെങ്കൽപെട്ട്, വിഴുപ്പുറം, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, മധുര, വിരുദുനഗർ, കോവിൽപട്ടി, തിരുനെൽവേലി, നാഗർകോവിൽ ടൗൺ, കുഴിത്തുറൈ.

Tags: Indian RailwaysAmrit Bharat Express
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടൽ: കേരളത്തിന് സ്‌പെഷ്യൽ സമ്മാനം, 6 സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ മന്ത്രാലയം

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു ; ഹരിയാനയിലെ ജിന്ദിൽ നിന്ന് സോണിപ്പത്തിലേക്ക് ഫ്ലാഗ് ഓഫ് ചെയ്തു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ഇനി മൂക്കുപൊത്തി ആരും ട്രെയിനിൽ യാത്ര ചെയ്യരുത്, ശുചിത്വം ഉറപ്പാക്കാൻ കോച്ചുകളും ടോയ്ലറ്റുകളും ഒന്നര മണിക്കൂർ ഇടവിട്ട് വൃത്തിയാക്കും

Kerala

ഗുരുവായൂർ–തിരുനാവായ റെയിൽപാതയും യാഥാർഥ്യത്തിലേക്ക്, ഗുരുവായൂർ സ്റ്റേഷൻ വലിയ ടെർമിനലാകും: തീരുമാനവുമായി കേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.