Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി വാര്‍ത്തയ്‌ക്ക് സ്ഥിരീകരണം; പോറ്റിയുടെ വീട് സന്ദര്‍ശിച്ചെന്ന് കടകംപള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 05:12 am IST
in Kerala

പത്തനംതിട്ട: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമൂട് പുളിമാത്തുള്ള വീട്ടില്‍ പോയിട്ടുണ്ടെന്ന് ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സ്ഥിരീകരണം. കടകംപള്ളി, അടൂര്‍ പ്രകാശ് എന്നീ മുന്‍മന്ത്രിമാരും പ്രയാര്‍ ഗോപാലകൃഷ്ണന്‍, എ. പത്മകുമാര്‍ അടക്കമുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരും അംഗങ്ങളും ഒന്നിലധികം തവണ പോറ്റിയുടെ വീട്ടിലെത്തിയതായി വ്യക്തമാക്കി ജന്മഭൂമിയാണ് ആദ്യം വാര്‍ത്ത നല്കിയത്. ഇവര്‍ പോറ്റിയുടെ വസതി കൂടാതെ കാരേറ്റുള്ള ബാര്‍ ഹോട്ടലിലും കൂടിക്കണ്ടിരുന്നതായി ജന്മഭൂമി കേസിന്റെ തുടക്കത്തില്‍ത്തന്നെ വാര്‍ത്ത നല്കിയിരുന്നു.

കടകംപള്ളി രണ്ടു ദിവസം അടുപ്പിച്ച് പുളിമാത്തെ വീട്ടിലെത്തിയെന്ന് അയല്‍വാസികള്‍ പറയുന്നു. പോറ്റിയുടെ ബന്ധുവായ കുട്ടിയുടെ പേരിടല്‍ ചടങ്ങിലാണ് എത്തിയതെന്ന് കടകംപള്ളി പറയുന്നു. വൈകിയാണെങ്കിലും ഇക്കാര്യം എസ്‌ഐടിക്കു മുന്നില്‍ തുറന്നുസമ്മതിക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍ നിര്‍ബന്ധിതനായി. മന്ത്രിയായിരിക്കേ കടകംപള്ളി വീട്ടിലെത്തിയിരുന്നതായി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം എസ്‌ഐടിയോട് വെളിപ്പെടുത്തിയത്.

വീട്ടിലെത്തി ചടങ്ങില്‍ പങ്കെടുത്തു എന്നതല്ലാതെ പോറ്റിയുമായി തനിക്ക് ബന്ധമില്ലെന്നാണ് കടകംപള്ളി ഇന്നലെ വെളിപ്പെടുത്തിയത്. പാര്‍ട്ടി നേതാക്കളുടെ ക്ഷണം പോലും നിരസിക്കുന്ന കടകംപള്ളിക്ക് പോറ്റിയുടെ വീട് സന്ദര്‍ശിക്കാന്‍ തക്ക അടുപ്പമുണ്ടെന്നു തന്നെയാണ് എസ്‌ഐടി നിഗമനം. പോറ്റിയോട് ഒന്നും സ്‌പോണ്‍സര്‍ ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സമ്മാനങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും കടകംപള്ളി പറയുന്നു. എന്നാല്‍ കടകംപള്ളിയുടെ നിയോജകമണ്ഡലമായ കഴക്കൂട്ടത്തെ നിര്‍ധന കുടുംബത്തിന് വീടുവച്ചു നല്കാന്‍ പോറ്റി സ്‌പോണ്‍സറായതെങ്ങനെയെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. വീടിന്റെ താക്കോല്‍ കൈമാറ്റച്ചടങ്ങില്‍ കടകംപള്ളിക്കൊപ്പം പോറ്റിയും പങ്കെടുത്തിരുന്നു.

പോറ്റിയും കടകംപള്ളിയും തമ്മില്‍ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ സംസാരിച്ചിരിക്കുന്ന ചിത്രം മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പോറ്റിയോ കടകംപള്ളിയോ പ്രതികരിച്ചിട്ടില്ലെന്നത് ദുരൂഹമാണ്.

 

Tags: kadakampally surendran#UnnikrishnanPottyശബരിമല സ്വര്‍ണക്കൊളളJanmabhoomi news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

Kerala

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

Kerala

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

Kerala

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.