Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തളി ക്ഷേത്രം പിടിച്ചെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്; ഭക്തജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 11:15 am IST
in Kerala, Kozhikode

കോഴിക്കോട്: പ്രസിദ്ധമായ അങ്ങാടിപ്പുറം തളി മഹാദേവക്ഷേത്രം പിടിച്ചെടുക്കാനുള്ള ശ്രമവുമായി വീണ്ടും മലബാര്‍ ദേവസ്വം ബോര്‍ഡ്. 2006 മുതല്‍ രണ്ട് തവണയായി ക്ഷേത്രത്തില്‍ പാരമ്പര്യ ട്രസ്റ്റ് ബോര്‍ഡ് നിയമിക്കുന്നതിന് വേണ്ടി ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ശ്രമം നടന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളെ നിയമിക്കുന്നതിനായി പുറത്തിറക്കിയ ഉത്തരവുകള്‍ റദ്ദ് ചെയ്തിരുന്നു. വിധി വന്ന് മാസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് മൂന്നാം തവണയും ക്ഷേത്രത്തിലേക്ക് പാരമ്പര്യേതര ട്രസ്റ്റിയെ നിയമിക്കാനുള്ള അറിയിപ്പ് ദേവസ്വം ബോര്‍ഡ് പത്രങ്ങളിലൂടെ നല്‍കിയിരിക്കുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിച്ച കേരള ഗാന്ധി കേളപ്പജിയുടെ നേതൃത്വത്തില്‍ നടന്ന തളിപ്രക്ഷോഭം ഐതിഹാസികമായിരുന്നു. ഭക്തജന പ്രക്ഷോഭത്തിന് മുമ്പില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്ന ചരിത്രമാണ് തളിമഹാദേവ ക്ഷേത്രത്തിനുള്ളത്. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ രൂപീകരണത്തിനും ഇത് വഴിതെളിച്ചു.

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് കേരള ക്ഷേത്രസംരക്ഷണ സമിതി. ഇതിന്റെ ഭാഗമായി 25ന് ക്ഷേത്രത്തില്‍ ഉപവാസ സമരം സംഘടിപ്പിക്കും. 1968ല്‍ ആരാധനക്കായി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് പോലും സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ ക്ഷേത്രത്തിന്റെ ഭരണാധികാരം പിടിച്ചെടുക്കാനാണ് ദേവസ്വം ബോര്‍ഡ് പരിശ്രമിക്കുന്നത്. തുടര്‍ന്നും ദേവസ്വം ബോര്‍ഡ് ഈ നടപടിയില്‍ നിന്നും പിന്നോട്ട് പോകുന്നില്ലെങ്കില്‍ തളി ക്ഷേത്രസംരക്ഷണത്തിനായി കേരളം മുഴുവന്‍ ഒരുമിക്കുന്ന പ്രക്ഷോഭം നടത്തുമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സി.വി. സുബ്രഹ്‌മണ്യന്‍, ജില്ലാ സെക്രട്ടറി ടി.പി. സുധീഷ് എന്നിവര്‍ അറിയിച്ചു.

Tags: Malabar Devaswom boardകേരള ക്ഷേത്ര സംരക്ഷണ സമിതിതളി മഹാദേവക്ഷേത്രംThali Mahadev Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിൽ പച്ച നിറത്തില്‍ വാവര് പള്ളി; എന്താണ് ലക്ഷ്യമെന്നത് സംബന്ധിച്ച് ആശങ്ക

Kerala

നീലേശ്വരം ക്ഷേത്രത്തിലും സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല; ക്രമക്കേടുകൾ നടന്നത് 2023 മാര്‍ച്ച് മുതല്‍ 2025 ആഗസ്ത് വരെ

Kerala

ബാലുശ്ശേരിക്കോട്ട ക്ഷേത്രത്തിലും സ്വര്‍ണ ഉരുപ്പടികള്‍ നഷ്ടപ്പെട്ടു; മുന്‍ എക്‌സി. ഓഫീസറെ വിളിച്ചുവരുത്തി പരിശോധന നടത്തിയത് 20 മാസത്തിന് ശേഷം

Kerala

ആഗോള അയ്യപ്പ സംഗമത്തിനായി ക്ഷേത്ര ഫണ്ട് ഉപയോഗിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശമ്പള കുടിശ്ശിക നാല് ലക്ഷം, ചികിത്സക്ക് പണമില്ലാതെ മലബാർ ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.