Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒരു ഭ്രാന്തിവിള തള്ളേശന്‍, ദിലീപിനെ സഹായിച്ചതിന് ഉപകാരസ്മരണ, ജാമ്യം കിട്ടിയപ്പോൾ പാർട്ടിയും പിന്നെ ലക്ഷങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 10:24 am IST
in Entertainment

നടിയെ ആക്രമിച്ച കേസിൽ ദിലീപിനൊപ്പം നിന്നവർക്കൊക്കെ ഇപ്പോൾ പ്രത്യുപകാരങ്ങൾ ലഭിച്ച് തുടങ്ങിയെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ചാനലുകളിൽ ദിലീപിന് വേണ്ടി സംസാരിച്ചവർക്ക് വേണ്ടി വീട്ടിൽ പാർട്ടി നടത്തിയെന്നും ബൈജു കൊട്ടാരക്കര യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

 

കേസിന്റെ തുടക്കം മുതൽ ദിലീപിന് വേണ്ടി വാദിച്ച ശാന്തിവിള ദിനേശിന് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ നാദിർഷയുടെ പുതിയ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകിയിരിക്കുകയാണെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.

 

ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ: ‘ നടിയെ ആക്രമിച്ച കേസിലെ വിധിക്ക് ശേഷം പ്രോസിക്യൂഷന്‍ അപ്പീലിന് പോയിരിക്കുകയാണ്. സര്‍ക്കാരിന് വളരെ നിര്‍ണായകമായ ഒരു നിയമോപദേശം ലഭിച്ചിട്ടുണ്ട്. അതില്‍ പറയുന്നത് ഈ കേസില്‍ വിധി പറയാന്‍ ജഡ്ജി യോഗ്യയല്ല എന്നാണ്. കാരണം മെമ്മറി കാര്‍ഡ് തന്റെ കോടതിയില്‍ നിന്ന് ആക്‌സസ് ചെയ്ത്ു എന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല.

 

അപ്പോഴാണ് അതിജീവിയെ അധിക്ഷേപിക്കണം എന്ന ഉദ്ദേശത്തോട് കൂടി ഇവരുടെ കൂടെ ഉളള ആളുകള്‍ പല കാര്യങ്ങളും ചെയ്യുന്നത്. ഒന്ന് വക്കീലായ ശ്രീജിത്ത് പെരുമനയാണ്. വിധിയുടെ മലയാളം തര്‍ജ്ജമ അയാളുടെ ഫേസ്ബുക്കില്‍ നല്‍കുമെന്ന് പറയുന്നു. ആയിരത്തിലധികം പേജുളള വിധിയുടെ മലയാളം പകര്‍പ്പില്‍ ഒരു ഭാഗത്ത് ഈ പെണ്‍കുട്ടി അനുഭവിച്ച വേദന, ഈ കാട്ടാളന്മാര്‍, അവര്‍ എന്തെല്ലാമാണ് കാട്ടിക്കൂട്ടിയത് എന്നതിന്റെ വിവരണങ്ങള്‍ വളരെ വ്യക്തമായി കൊടുത്തിട്ടുണ്ട്. ഇത് പൊതുജനസമക്ഷം വന്നാല്‍ അത് അതിജീവിതയെ അധിക്ഷേപിക്കാന്‍ കാരണമാകും. പച്ചയ്‌ക്ക് ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തുന്നതിനും കഠിനമാണ് ഈ സംഗതികള്‍ പൊതുസമൂഹത്തില്‍ ഇങ്ങനെ അറിയിക്കുക എന്നത്.

 

ഇതിന്റെ ഉദ്ദേശം മറ്റൊന്നുമല്ല. ഈ കേസ് തുടങ്ങിയ കാലം മുതല്‍ ശ്രീജിത്ത് പെരുമന എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനലുകളില്‍ ഘോരഘോരം വാദിച്ചിരുന്ന ആളാണ്. ഒരു ഗ്രൂപ്പ് ആയിട്ടാണ് ആക്രമണം. പിആര്‍ വര്‍ക്കുകള്‍ അന്ന് മുതല്‍ തുടങ്ങിയതാണ്. ദിലീപിനൊപ്പം നിന്നവര്‍ക്കൊക്കെ ഉപകാരങ്ങള്‍ കിട്ടിത്തുടങ്ങി, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍.

 

ദിലീപ് ജാമ്യം കിട്ടി വീട്ടില്‍ എത്തിയ ദിവസം വീട്ടില്‍ വലിയൊരു പാര്‍ട്ടി ഉണ്ടായിരുന്നു. അന്ന് ചാനലുകളില്‍ വന്ന് ദിലീപിന് വേണ്ടി സംസാരിച്ചവര്‍ക്ക് വേണ്ടി പാര്‍ട്ടി കൊടുത്തുവെന്നും ലക്ഷങ്ങള്‍ പാരിതോഷികമായി കൊടുത്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. തിരുവന്തപുരത്ത് ശാന്തിവിളയിലുളള ഒരു ഭ്രാന്തിവിള തള്ളേശന്‍ ഉണ്ട്. അന്നും ഇന്നും ബലാത്സംഗ വീരന്മാര്‍ക്കൊപ്പവും കൊട്ടേഷന്‍ ബലാത്സംഗക്കാര്‍ക്കുമൊപ്പം നില്‍ക്കുന്നയാളാണ്. അയാളും ഇതിന്റെ ഗുണഭോക്താവാണ് എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.

 

ഇപ്പോഴത് പരസ്യമായിക്കഴിഞ്ഞു. ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷയുടെ സിനിമയില്‍ അയാളെ അഭിനയിപ്പിക്കുന്നു. ഇന്നേവരെ ഒരു സിനിമയിലും മുഖം പോലും കാണിക്കാത്ത, ഒരു സിനിമ എടുത്തിട്ട് അത് എട്ട് നിലയില്‍ പൊട്ടി അതിന്റെ നിര്‍മ്മാതാവ് ഇതുവരെ ഓട്ടം നിര്‍ത്താത്ത, സിനിമാക്കാരെ മുഴുവന്‍ പച്ചയ്‌ക്ക് തെറി വിളിച്ചിട്ടുളള, കള്ളത്തരം മാത്രം വിളിച്ച് കൂവുന്ന ഇയാള്‍ക്കും ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം. കാരണം ഇപ്പോള്‍ കേസിന്റെ വിധി വന്നല്ലോ. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ.

 

തന്നെക്കുറിച്ചും ഇയാള്‍ പലതും പറഞ്ഞിട്ടുണ്ട്. അതിനുളള മറുപടികളും കൊടുത്തിട്ടുണ്ട്. അവര്‍ക്കൊക്കെ ഉപകാരങ്ങള്‍ കിട്ടിത്തുടങ്ങി. ഏതാണ് 150ഓളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വരുന്നത് വ്യാജ വാര്‍ത്തകളാണ്. ഇവരൊക്കെ പറയുന്നത് അതിലൂടെ വരും. ദിലീപിന്റെ സിനിമ ഇറങ്ങിയാല്‍ പ്രമോഷന്‍ മുഴുവന്‍ ഇതിലൂടെയാണ്. ഇത്തരക്കാര്‍ക്കൊക്കെ തിരിച്ചടി ഉണ്ടാകും, യാതൊരു സംശയവും ഇല്ല.

Tags: Malayalam MovieActress assault caseActor DileepShanthivila DineshLatest newsBaiju kottarakkara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.