Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രതിഷേധക്കാര്‍ക്ക് ഇറാന്റെ അന്ത്യശാസനം, മൂന്ന് ദിവസത്തിനുള്ളില്‍ കീഴടങ്ങണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 09:17 am IST
in World

ടെഹ്‌റാന്‍: ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ഇറാന്റെ അന്ത്യശാസനം. മൂന്ന് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നാണ് അന്ത്യശാസനം. നിര്‍ദേശിച്ച സമയത്തിനുള്ളില്‍ കീഴടങ്ങിയില്ലെങ്കില്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഇറാന്‍ പോലീസ് മേധാവി അഹ്‌മദ്-റേസ റദ്ദാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ നേതൃത്വത്തിനെതിരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നത്. അട്ടിമറി ശ്രമമായിട്ടാണ് പ്രതിഷേധങ്ങളെ ഇറാന്‍ ഭരണകൂടം കാണുന്നത്.

പ്രതിഷേധത്തില്‍ പങ്കെടുത്തവരെയെല്ലാം കുറ്റവാളികളായി കാണാന്‍ കഴിയില്ലെന്നും തെറ്റിദ്ധരിക്കപ്പെട്ട് പ്രതിഷേധത്തിന്റെ ഭാഗമായവര്‍ നിര്‍ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ കീഴടങ്ങിയാല്‍ അവരോട് ദയ കാണിക്കാമെന്നും അഹ്‌മദ്-റേസ റദ്ദാന്‍ വ്യക്തമാക്കി. കഴിഞ്ഞ 11 ദിവസത്തോളമായി ഇറാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സംഭവത്തിന്റെ വ്യാപ്തി ഇപ്പോഴും പുറംലോകമറിഞ്ഞിട്ടില്ല. ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5000 കവിഞ്ഞു.

പ്രതിഷേധങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് കഠിന ശിക്ഷ നല്‍കുമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഉള്‍പ്പെടെ ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു. പ്രതിഷേധക്കാരെ വധശിക്ഷക്ക് വിധേയരാക്കാനുള്ള നടപടികള്‍ ഇറാന്‍ ആരംഭിച്ചതായിട്ടാണ് സൂചന. ഇതേസമയം, അധികാരികള്‍ രാജ്യദ്രോഹികളുടെ നട്ടെല്ല് ഒടിക്കണമെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags: Iran protestersIran issuesAhmad-Reza Radan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇറാന്‍റെ വിമത നേതാവും ഷാ ഭരണത്തിന്‍റെ പിന്‍ഗാമിയുമായ റെസ് പെഹ്ലവിയുടെ പ്രസംഗം ഇറാന്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്നു (ഇടത്ത്) ഇറാന്‍റെ പൊലീസ് മേധാവി അഹ്മദ് റെസ റദാന്‍(വലത്ത്)
World

ഇറാന്‍ ടിവി പിടിച്ചെടുത്ത് റെസ പെഹ്ലവി; 5000പേരെ കൊന്ന് തള്ളി ഇറാന്‍ പൊലീസ് മേധാവി; കലാപകാരികള്‍ക്ക് 72 മണിക്കൂര്‍ സമയം നല്‍കി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.