Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതുപക്ഷത്തിന്റെ പൊയ്‌മുഖം മറനീക്കി; ജമാഅത്തെ ഇസ്ലാമി വേദികളില്‍ സിപിഎം എംഎല്‍എമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 08:41 am IST
in Kerala

ആലപ്പുഴ: ജമാഅത്തെ ഇസ്ലാമിയുടെ മതതീവ്രവാദത്തിനും പൊയ്‌മുഖത്തിനും എതിരെ പരസ്യ നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ചര്‍ച്ചയാകുന്നു. ജമാഅത്തെ ഇസ്ലാമി പല പേരുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ സിപിഎം എംഎല്‍എമാര്‍ പങ്കെടുക്കുന്നതാണ് വിവാദമായത്. ആലപ്പുഴ ജില്ലയില്‍ അരൂര്‍ എംഎല്‍എയും, ആലപ്പുഴ എംഎല്‍എയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടികളില്‍ പങ്കെടുത്തത്.

ചാരിറ്റിക്ക് വേണ്ടിയെന്ന്
ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ചാരിറ്റി സംഘടനയുടെ പരിപാടിയിലാണ് അരൂര്‍ എംഎല്‍എ പങ്കെടുത്ത് പാട്ട് പാടിയത്. ഈ മാസം 11 ന് ജമാഅത്തെ ഇസ്ലാമി അമീര്‍ പി. മുജീബ് റഹ്‌മാന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് ദലീമ ജോജോ പങ്കെടുത്തത്. അരൂക്കുറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കനിവ് എന്ന പാലിയേറ്റീവ് സംഘടനയുടെ ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങായതിനാലാണ് താന്‍ പങ്കെടുത്തതെന്ന് ന്യായീകരിക്കുകയാണ് എംഎല്‍എ. ചാരിറ്റിക്ക് വേണ്ടി ആരു വിളിച്ചാലും പോകുമെന്നും ദലീമ വ്യക്തമാക്കി.

ആലപ്പുഴയില്‍ ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രം സംഘടിപ്പിച്ച കുട്ടികളുടെ ചിത്രരചനാ മത്സരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ ആയിരുന്നു. കുട്ടികളുടെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കുന്നതിനായി വേദികള്‍ ഒരുക്കുന്നതില്‍ ‘മാധ്യമം’ നല്‍കുന്ന പ്രത്യേക ശ്രദ്ധ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ ചാനലും പത്രവും സമൂഹത്തില്‍ മതവൈരം സൃഷ്ടിക്കുന്നതായി സിപിഎം സംസ്ഥാന, കേന്ദ്രനേതാക്കള്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ ഉള്‍പ്പെടെ പ്രതികരിക്കുമ്പോഴാണ് ഇവിടെ എംഎല്‍എ, ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രത്തിന്റെ പരിപാടിയില്‍ ഉദ്ഘാടകനായി പങ്കെടുത്തത്.

ബൈത്തു സക്കാത്ത് ക്യാമ്പയിനില്‍ മന്ത്രിയും
കഴിഞ്ഞ ദിവസം മലപ്പുറത്തെ ജമാഅത്തെ ഇസ്ലാമി പരിപാടിയില്‍ മന്ത്രി വി. അബ്ദുറഹിമാനും പങ്കെടുത്തിരുന്നു. ബൈത്തു സക്കാത്ത് ക്യാമ്പയിന്‍ പരിപാടിയുടെ ഉദ്ഘാടകനായിരുന്നു മന്ത്രി. സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ഉയരുമ്പോള്‍ തങ്ങള്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച പരിപാടികളിലല്ല, ചാരിറ്റി ചടങ്ങുകളിലും, പത്രത്തിന്റെ ചടങ്ങുകളിലുമാണ് പങ്കെടുക്കുന്നതെന്ന ന്യായീകരണമാണ് സിപിഎം ജനപ്രതിനിധികള്‍ നടത്തുന്നത്. എന്നാല്‍ പിഎഫ്ഐയും, ജമാഅത്തെ ഇസ്ലാമിയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരത്തില്‍, പ്രത്യക്ഷത്തില്‍ നിഷ്പക്ഷമെന്ന് തോന്നിപ്പിക്കുന്ന സംഘടനകളുടെ പേരിലാണ് പല പ്രവര്‍ത്തനങ്ങളും നടത്തുന്നത്.

ഇക്കാര്യം അറിയാതെയല്ല സിപിഎം ജനപ്രതിനിധികള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത് എന്നതാണ് വസ്തുത. സിപിഎം എക്കാലവും പ്രയോഗിക്കുന്ന അടവുനയമാണ് ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തിലും പുലര്‍ത്തുന്നത്. തങ്ങളാണ് മതവര്‍ഗീയതക്കെതിരായ ചാമ്പ്യന്‍മാരെന്ന് കൊട്ടിഘോഷിക്കുകയും, മറുഭാഗത്ത് പ്രീണന രാഷ്‌ട്രീയം പയറ്റുകയുമാണ് സിപിഎം എന്നാണ് വിമര്‍ശനം. ജമാഅത്തെ ഇസ്ലാമിയുമായല്ല, വെല്‍ഫെയര്‍ പാര്‍ട്ടിയുമായാണ് തങ്ങള്‍ക്ക് സഖ്യമെന്ന കോണ്‍ഗ്രസിന്റെ കാപട്യ സമീപനത്തിന്റെ മറുപുറമാണ് സിപിഎം നിലപാടും.

Tags: keralaJamaat-e-IslamiCPM Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.