Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഭാരത- ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്‌ക്ക് ഇന്നു തുടക്കം; സഞ്ജു ഓപ്പണറാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 05:15 am IST
in Cricket

നാഗ്പുര്‍: ടി-20 ലോകകപ്പിന്റെ കാഹളം മുഴങ്ങുമ്പോള്‍ അതിനു മുന്നോടിയായുള്ള അവസാന പരമ്പരയിക്ക് ഭാരതവും ന്യൂസിലന്‍ഡും കച്ചമുറുക്കുന്നു.

ഭാരത-ന്യൂസിലാന്‍ഡ് ടി 20 പരമ്പരയ്‌ക്ക് ഇന്നു തുടക്കം. ഈ പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ലോകകപ്പിനുള്ള പ്ലെയിങ് ഇലവനെ തീരുമാനിക്കുക. അടുത്തമാസം ഏഴിനാണ് ലോകകപ്പ് തുടങ്ങുന്നത്.

രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് തത്സമയം സംപ്രേഷണം ചെയ്യും. അഞ്ചു മത്സരപരമ്പരയിലെ ആദ്യ മത്സരമാണ് നാഗ്പുരിലേത്. ഇന്നത്തെ മത്സരത്തില്‍ അഭിഷേക് വര്‍മയ്‌ക്കൊപ്പം സഞ്ജു സാംസണ്‍ ഓപ്പണറായിറങ്ങും. ടീമിലെ ഏക വിക്കറ്റ് കീപ്പറും സഞ്ജു തന്നെ. ടി20 ടീമില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്. മാത്രവുമല്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20യില്‍ സഞ്ജു ഓപ്പണറായിരുന്നു. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായാല്‍ സഞ്ജു തന്നെയായിരിക്കും ലോകകപ്പിലും ഭാരതത്തിന്റെ ഓപ്പണര്‍. അതിനാല്‍ മികച്ച മുന്നൊരുക്കത്തോടെയാണ് സഞ്ജു കളിക്കാനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് തന്നെയായിരിക്കും ലോകകപ്പിലും ഭാരതത്തിന്റെ ഇന്നിങ്സ് തുറക്കുക.

അതേസമയം, ബാറ്റിങ്ങില്‍ ഭാരതത്തിന്റെ വലിയ തലവേദന നായകന്‍ സൂര്യകുമാര്‍ യാദവാണ്. സമീപകാലത്ത് വളരെ മോശം ഫോമിലാണ് അദ്ദേഹം കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അമ്പേ പരാജയമായിരുന്നു. എന്നാല്‍, ലോകകപ്പിനു മുന്നോടിയായി ഫോം വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് സൂര്യ. നാലാം നമ്പറില്‍ ഇന്നിറങ്ങുന്നത് ഇഷാന്‍ കിഷനാകാനാണ് സാധ്യത. ശ്രേയസ് അയ്യര്‍ ടീമിലുണ്ടെങ്കിലും ഇന്നിറക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. മിന്നും ഫോമില്‍ കളിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ അഞ്ചാം നന്നഫിലെത്തുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷയേറുകയാണ്. ക്കയ്‌ക്കെിരായ പരമ്പരയിലാണ് തിരിച്ചെത്തിയത്. വിജയ് ഹസാരെയില്‍ തകര്‍പ്പന്‍ ഫോം പ്രകടിപ്പിച്ച ഹാര്‍ദിക്കിന് ഫഓം നിലനിര്‍ത്താനുള്ള അവസരം കൂടിയാണീ പരമ്പര. റിങ്കു സിങ്ങും അക്സര്‍ പട്ടേലും കളിക്കുമെന്ന് ടീം മാനേജ്മെന്റ് സൂചന നല്‍കിക്കഴിഞ്ഞു. ഹര്‍ഷിദ് റാണയോ ശിവം ദുബെയോ എട്ടാം നമ്പറിലിറങ്ങും. ശിവം ദുബെയ്‌ക്കാണ് സാധ്യത കൂടുതല്‍. അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ പേസ് നിരയാകും. സ്പിന്നറെ വേണമെന്നു തീരുമാനിച്ചാല്‍ അര്‍ഷ്ദീപിനു പകരം കുല്‍ദീപ് ഇറങ്ങും.

കിവീസ് നിരയിലേക്കു വന്നാല്‍, മികച്ച ടീമാണ് അവരുടേത്. ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചല്‍ ബ്രേസ് വെല്‍ പരിക്കില്‍നിന്നു മോചിതനായി ടീമിലെത്തിയിട്ടുണ്ട്. എന്നാല്‍, ഇന്നു കളിക്കില്ലെന്നാണ് സൂചന. അതുപോലെ പരിക്കിലായിരുന്ന ഗ്ലെന്‍ ഫിലിപ്സും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ജയിംസ് നീഷമിനു പകരം അദ്ദേഹം ടീമിലുണ്ടാകും. മിച്ചല്‍ സാന്റഅനര്‍ നയിക്കുന്ന ടീമില്‍ മറ്റ് കാര്യമായ വ്യത്യാസങ്ങളുണ്ടായേക്കില്ല.

സാധ്യതാ ടീം

ഭാരതം: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ്), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍/ഇഷാന്‍ കിഷന്‍, 5 ഹാര്‍ദിക് പാണ്ഡ്യ, 6 അക്സര്‍ പട്ടേല്‍, 7 റിങ്കു സിംഗ്, 8 ഹര്‍ഷിത് റാണ/ശിവം ദുബെ, 9 അര്‍ഷ്ദീപ് സിംഗ്/കുല്‍ദീപ് യാദവ്രിത്, ബി 10. ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി

ന്യൂസിലന്‍ഡ്: ടിം റോബിന്‍സണ്‍, ഡെവണ്‍ കോണ്‍വേ, റാച്ചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, ഇഷ് സോധി, ജേക്കബ് ഡഫി

Tags: Sanju SamsonIndia-New ZealandT20 series
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Kerala

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

വിവിയൻ റിച്ചാർഡ്സിനെ ഓർമ്മിപ്പിക്കുന്നു : സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

Cricket

ഐസിസി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ഉള്‍പ്പെടെ 4 ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.