Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

200 കിലോമീറ്ററിനപ്പുറമുള്ള പാക് വിമാനത്തെ തകര്‍ക്കാന്‍ കഴിയുന്ന ഇന്ത്യയുടെ അസ്ത്ര മാര്‍ക് 2; റഷ്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ക്ക് അസ്ത്ര2 വേണം

ഇന്ത്യ സ്വന്തമായി നിര്‍മ്മിക്കുന്ന അസ്ത്ര മാര്‍ക് 2 മിസൈലിന് റഷ്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ വാങ്ങിക്കൂട്ടുമെന്ന് ഡിആര്‍ഡിഒ. കാരണം 200 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബിയോണ്ട് വിഷ്വല്‍ റേഞ്ചിലുള്ള മിസൈലുകള്‍ അപൂര്‍വ്വമാണെന്നാണ് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 10:46 pm IST
in India, Defence
യുദ്ധവിമാനത്തില്‍ നിന്നും കുതിച്ചുപായുന്ന അസ്ത്ര മാര്‍ക് 2 മിസൈല്‍

യുദ്ധവിമാനത്തില്‍ നിന്നും കുതിച്ചുപായുന്ന അസ്ത്ര മാര്‍ക് 2 മിസൈല്‍

ന്യൂദല്‍ഹി: ഇന്ത്യ സ്വന്തമായി നിര്‍മ്മിക്കുന്ന അസ്ത്ര മാര്‍ക് 2 മിസൈലിന് റഷ്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ വാങ്ങിക്കൂട്ടുമെന്ന് ഡിആര്‍ഡിഒ. കാരണം 200 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബിയോണ്ട് വിഷ്വല്‍ റേഞ്ചിലുള്ള മിസൈലുകള്‍ അപൂര്‍വ്വമാണെന്നാണ് കാരണം. മിഗ് 29, സുഖോയ് 30 എന്നീ റഷ്യയുടെ യുദ്ധവിമാനങ്ങളില്‍ അസ്ത്ര മാര്‍ക് 2 ഘടിപ്പിക്കാന്‍ സാധിക്കും. ഈ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്ന റഷ്യ ഇപ്പോള്‍ അവരുടെ മിഗ്ഗിലും സുഖോയിലും പിടിപ്പിക്കുന്നത് ആര്‍77 മിസൈലുകള്‍ ആണ്. എന്നാല്‍ ആര്‍77 മിസൈല്‍ കാലഹരണപ്പെട്ടുകഴിഞ്ഞു. ഇതിന്റെ സാങ്കേതികവിദ്യ പഴയതാണ്. ഇന്നത്തെ ആകാശയുദ്ധങ്ങളില്‍ ആര്‍77 മിസൈലിന്റെ കുറഞ്ഞ ദൂരപരിധി ഫലപ്രദമല്ല. ഇക്കാരണങ്ങളാല്‍ പുതിയ സാങ്കേതികവിദ്യയും 200 കിലോമീറ്റര്‍ വരെ ദൂരപരിധിയുമുള്ള അസ്ത്ര മാര്‍ക് 2വന് ഡിമാന്‍റേറും.

അതിനാല്‍ വന്‍തോതില്‍ അസ്ത്ര മാര്‍ക് 2 മിസൈല്‍ നിര്‍മ്മിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. സുഖോയ് 30, മിഗ് 29 യുദ്ധവിമാനക്കൂട്ടങ്ങള്‍ ഉപയോഗിച്ചുവരുന്ന വിയറ്റ്നാം, അള്‍ജീരിയ, ഇറാന്‍, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും അസ്ത്ര മാര്‍ക് 2 മിസൈലിന് വിപണി തുറന്നുകിട്ടുമെന്നാണ് പ്രതീക്ഷ.

എന്താണ് അസ്ത്ര മാര്‍ക് 2?

ശത്രുരാജ്യങ്ങളുടെ പോര്‍വിമാനങ്ങള്‍ തമ്മില്‍ ആകാശത്ത് കടിപിടി കൂടുന്ന കാലം കഴിഞ്ഞു. ഇപ്പോള്‍ ഒരു പോര്‍വിമാനത്തില്‍ നിന്നും 50 കിലോമീറ്ററിനപ്പുറമുള്ള മറ്റൊരു പോര്‍ വിമാനത്തിലേക്ക് മിസൈല്‍ അയയ്‌ക്കുമ്പോള്‍ തൊടുക്കുന്ന പൈലറ്റിന് ലക്ഷ്യം എവിടെയാണെന്ന് നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കില്ല. അതിന് പകരം മിസൈലിനോട് ഘടിപ്പിച്ചിട്ടുള്ള റഡാറിന് സന്ദേശം നല്‍കുകയാണ് ചെയ്യുക. ഈ റഡാര്‍ ആ മിസൈലിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. 50 കിലോമീറ്ററിനപ്പുറമുള്ള ദൂരപരിധി ലക്ഷ്യമാക്കി കുതിക്കുന്ന ഇത്തരം മിസൈലുകളെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് (കാഴ്ചയ്‌ക്കപ്പുറമുള്ള പരിധി) മിസൈലുകള്‍ എന്നാണ് വിളിക്കുക. ഇന്ത്യയുടെ പ്രധാന ആക്രമണകാരിയായ മിസൈലായ അസ്ത്ര മാര്‍ക് 2 ഇത്തരം ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈലാണ്. മിഗ്, റഫാല്‍, തേജസ്, സുഖോയ് എന്നീ ഇന്ത്യയുടെ യുദ്ധവിമാനങ്ങളില്‍ അസ്ത്ര മാര്‍ക് 2 ഘടിപ്പിക്കാം. ഇന്ത്യയുടെ അസ്ത്ര മാര്‍ക് 2 വിന്റെ ദൂരപരിധി എത്രയെന്നോ?. 200 കിലോമീറ്റര്‍. റഫാലില്‍ നിന്നും ഒരു അസ്ത്ര മാര്‍ക് 2 മിസൈല്‍ അയച്ചാല്‍ അതിന് 200 കിലോമീറ്ററിന് അപ്പുറത്തുള്ള പാകിസ്ഥാന്റെ യുദ്ധവിമാനത്തെയോ മിസൈലിനെയോ തകര്‍ക്കാന്‍ കഴിയും.

ഇപ്പോള്‍ ഇന്ത്യയുടെ അസ്ത്ര മാര്‍ക് 2 മിസൈലിന് ഡിമാന്‍റ് കൂടുകയാണ്. .കാരണം 200 കിലോമീറ്റര്‍ ദൂരപരിധിയിലേക്ക് കുതിച്ച് ലക്ഷ്യസ്ഥാനം തകര്‍ക്കുന്ന അസ്ത്ര മാര്‍ക് 2വിന് വിദേശരാജ്യങ്ങളില്‍ നിന്നും അന്വേഷണങ്ങള്‍ വരുന്നതായി അസ്ത്ര വികസിപ്പിച്ച കേന്ദ്ര സ്ഥാപനമായ ഡിആര്‍ഡിഒ പറയുന്നു. കാരണം ഇത്രയ്‌ക്കും ശേഷിയുള്ള മിസൈലുകള്‍ക്ക് ഡിമാന്‍റുണ്ട് എന്നതിനാലാണ് അസ്ത്ര മാര്‍ക് 2 ആവേശമായി മാറുന്നത്. ഇതോടെ വിദേശത്തെ യുദ്ധവിമാനങ്ങളില്‍ പിടിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ അസ്ത്ര മാര്‍ക് 2 രൂപകല്‍പന ചെയ്യുകയാണ് ഡിആര്‍ഡിഒ. വിദേശ യുദ്ധവിമാനങ്ങളിലെ എവിയോണിക്സ്, റഡാര്‍ സംവിധാനം എന്നിവയോട് പൊരുത്തപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള ഗുണനിലവാരം അസ്ത്ര മാര്‍ക് 2വന് നല്‍കും. ഏകദേശം മണിക്കൂറില്‍ 5500 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന മിസൈലാണ് അസ്ത്ര. ശബ്ദത്തേക്കാള്‍ 4.5 മടങ്ങ് വേഗതയില്‍ കുതിക്കുന്നതിനാല്‍ ഇതിന്റെ വേഗത മാക് 4.5 ആണെന്നും പറയൂം. എങ്ങിനെയാണ് ഈ മിസൈലിന് 200 കിലോമീറ്റര്‍ വരെ ദൂരത്തില്‍ കുതിക്കാന്‍ സാധിക്കുന്നത്? അസ്ത്ര മാര്‍ക് 2വിന്റെ കുതിപ്പ് നിലനിര്‍ത്താന്‍ ഒരു ഇരട്ട പള്‍സ് മോട്ടോര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

വിദേശരാജ്യങ്ങള്‍ക്ക് മാത്രമല്ല, ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണശേഷി വര്‍ധിപ്പിക്കാന്‍ ഇന്ത്യയ്‌ക്കും അസ്ത്ര മാര്‍ക് 2 മിസൈലുകള്‍ ആവശ്യമാണ്. അതിനാല്‍ ഇവ കൂട്ടത്തോടെ നിര്‍മ്മിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രാലയം ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. കൂട്ടത്തോടെ നിര്‍മ്മിക്കുമ്പോള്‍ വില കുറയും. ധാരാളം സ്റ്റോക്കുണ്ടെങ്കില്‍ ഇന്ത്യയെ ഇത്തരം മിസൈലുകള്‍ എപ്പോള്‍ വേണമെങ്കിലും വിതരണം ചെയ്യാന്‍ ശേഷിയുള്ള രാജ്യം എന്ന നിലയിലുള്ള വിശ്വാസ്യതയും കൈവരും. ഇവയുടെ വന്‍തോതിലുള്ള നിര്‍മ്മാണം 2026 മധ്യത്തോടെ ആരംഭിക്കും. തുടക്കത്തില്‍ 500 കിലോമീറ്റര്‍ മുതല്‍ 700 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള അസ്ത്ര മാര്‍ക് 2 മിസൈലുകള്‍ ആണ് നിര്‍മ്മിക്കുക. പിന്നീട് 200 കിലോമീറ്റര്‍ ദൂരപരിധിയുള്ള അസ്ത്ര മാര്‍ക് 2 നിര്‍മ്മിക്കും. ഭാരത് ഡൈനാമിക്സും സ്വകാര്യകമ്പനികളും സംയുക്തമായാണ് ഇവ നിര്‍മ്മിക്കുക. ടാറ്റാ അഡ്വാന്‍സ് ഡ് സിസ്റ്റമോ, ലാഴ്സന്‍ ആന്‍റ് ടൂബ്രോയോ ആയിരിക്കും അസ്ത്ര മാര്‍ക് 2വിന്റെ സ്വകാര്യമേഖലയില്‍ നിന്നുള്ള നിര്‍മ്മാണ പങ്കാളി.

Tags: Beyond Visual RangeSu30MiG29DRDOwarplanesIndian missileAstra MK2Astra mark2BVRAAM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

ഏത് വിമാനത്തിലും സ്ഥാപിക്കാൻ കഴിയുന്ന പുതിയ തലമുറ ബ്രഹ്മോസാണ് ഇന്ത്യയുടെ ലക്ഷ്യം : നീക്കം വ്യക്തമാക്കി ഡി ആർ ഡി ഒ

India

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

ആകാശത്ത് നിന്നും കടലിലേക്ക് വിമാനത്തില്‍ നിന്നും ഇട്ടുകൊടുക്കാവുന്ന ചെറിയ കണ്ടെയ്നറായ എഡിസി-150 (ഇടത്ത്) വിമാനത്തില്‍ നിന്നും എഡിസി150 കടലിലേക്ക് ഇട്ടുകൊടുക്കുന്നു (നടുവില്‍) കടലിലേക്ക് വീഴുന്ന എഡിസി 150 (വലത്ത്)
India

നടുക്കടലില്‍ പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഭയം വേണ്ട, കരയില്‍ വരാതെ പ്രവര്‍ത്തിക്കാന്‍ വേണ്ടതെല്ലാം അടങ്ങിയ ‘പോഡ്’ വിമാനമെത്തിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.