Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയോധനവീര്യവും വിശ്വാസവും സമന്വയിച്ച് പരിചമുട്ടുകളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 06:34 am IST
in Kerala
ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ പരിചമുട്ടില്‍ എ ഗ്രേഡ് നേടിയ ഇടുക്കി സെന്റ് ജോര്‍ജ് എച്ച്എസ്‌

ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ പരിചമുട്ടില്‍ എ ഗ്രേഡ് നേടിയ ഇടുക്കി സെന്റ് ജോര്‍ജ് എച്ച്എസ്‌

കലോത്സവത്തിന്റെ നാലാം ദിനത്തില്‍ കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ച് രണ്ടാം വേദിയായ ‘നീലക്കുറിഞ്ഞി’യില്‍ പരിചമുട്ടുകളി. കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റും ക്രിസ്തീയ വിശ്വാസധാരകളും സമന്വയിക്കുന്ന ഈ കലാരൂപത്തില്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 ടീമുകളാണ് മാറ്റുരച്ചത്.

ഹൈന്ദവ ആയോധന പാരമ്പര്യത്തിന്റെ കരുത്തും ക്രിസ്തീയ ഭക്തിഗീതങ്ങളുടെ ലയവും ഒത്തുചേരുന്ന പരിചമുട്ടുകളി, കേരളത്തിന്റെ സാംസ്‌കാരിക ഐക്യത്തിന്റെ നേര്‍ചിത്രമായി മാറി. ആദ്യകാല ക്രിസ്തീയ ചരിത്രത്തെയും വീരഗാഥകളെയും പുനരാവിഷ്‌കരിക്കുന്നതായിരുന്നു ഈ കലാരൂപം. ഓരോ ചുവടിലും പ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും തന്ത്രങ്ങള്‍ ഒളിപ്പിച്ചുവെച്ച പ്രകടനം കാണികളെ വിസ്മയിപ്പിച്ചു.

പങ്കെടുത്ത 15 ടീമുകളും അവതരണത്തില്‍ പുലര്‍ത്തിയ വൈവിധ്യം മത്സരത്തെ ശ്രദ്ധേയമാക്കി. ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ ഓരോ ടീമും ചരിത്രപരമായ വരികളും നൂതനമായ ചുവടുകളും കോര്‍ത്തിണക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ബൈബിള്‍ കഥാപരിസരങ്ങളെയും സഭാചരിത്രത്തെയും അടിസ്ഥാനമാക്കിയുള്ള കരുത്തുറ്റ വരികളാണ് മിക്ക ടീമുകളും തെരഞ്ഞെടുത്തത്. വായ്‌ത്താരികള്‍ക്കനുസരിച്ച് വാളും പരിചയും കൂട്ടിമുട്ടുമ്പോഴുള്ള താളാത്മകമായ ശബ്ദം…

മാസങ്ങളോളം നീണ്ട കഠിനമായ പരിശീലനത്തിന്റെ മികവ് ഓരോ മത്സരാര്‍ത്ഥിയുടെയും മെയ്വഴക്കത്തില്‍ പ്രകടമായിരുന്നു. മിന്നല്‍ വേഗത്തിലുള്ള ചലനങ്ങളും കൃത്യമായ താളബോധവും മത്സരത്തെ കലോത്സവത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാക്കി മാറ്റി. വേഷവിധാനത്തിലെ പ്രത്യേകതകളും സംഘാടനത്തിലെ അച്ചടക്കവും മത്സരത്തിന്റെ ഗാംഭീര്യം വര്‍ദ്ധിപ്പിച്ചു. നിറഞ്ഞസദസ്സിനെ സാക്ഷിനിര്‍ത്തിയാണ് പരിചമുട്ടുകളി മത്സരം അരങ്ങേറുന്നത്.

Tags: 64-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവംപരിചമുട്ടുകളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാളൂര്‍ നായര്‍ സമാജം സ്‌കൂളിലെ ഇരുളനൃത്ത സംഘാംഗങ്ങള്‍ അധ്യാപകരോടൊപ്പം
Kerala

ഇരുളനൃത്തം ദൈവികാനുഭവമാക്കി വാളൂര്‍ എന്‍എസ് സ്‌കൂള്‍ സംഘം

ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പല്ലവി സുരേഷ് എറണാകുളം സെന്റ് തേരസാസ് എച്ച്എസ്എസ്‌
Kerala

സ്‌കൂള്‍ കലോത്സവം: കലാവിഷ്‌കാരങ്ങളോട് ആണ്‍കുട്ടികള്‍ മുഖംതിരിക്കുന്നു

1. ഗൗരി കൃഷ്ണയും അനിയത്തി ഗയയും 2. എച്ച്എസ്എസ് വിഭാഗം മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ ദേവനന്ദ ബി. നായര്‍ (നായര്‍ സമാജം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാന്നാര്‍, ആലപ്പുഴ)
Kerala

കലോത്സവം: മത്സരമല്ല, ഗൗരിക്കിത് കലാസമര്‍പ്പണമാണ്

1. കെ.വി. മസ്‌ന, 2.ചവിട്ടുനാടകം മത്സരത്തില്‍ മേക്കപ്പിട്ട്
നില്‍ക്കുന്ന പെണ്‍കുട്ടികള്‍
Kerala

കലോത്സവം: കവിത, ഉപന്യാസ രചനകളില്‍ തിളങ്ങി മെസ്‌ന, ചവിട്ടുനാടകത്തില്‍ പെണ്‍കരുത്തിന്റെ പോരാട്ടവീര്യം

ബാന്റ് മേളം എച്ച്എസ് വിഭാഗത്തില്‍ എ ഗ്രേഡ് നേടിയ ഒലവക്കോട് സെന്റ് തോമസ് കോണ്‍വെന്റ് എച്ച്എസ്എസ് ടീം
Kerala

കലോത്സവം: അടിച്ചു കയറാന്‍ സെന്റ് തോമസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.