Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എആര്‍ റഹ്മാന്‍ ഇരവാദം ഉന്നയിക്കുന്നോ? ഷെഹ് ല റഷീദ് പറയുന്നത് മോദിയുടെ ഇന്ത്യയില്‍ വിജയം നേടാന്‍ മുസ്ലിങ്ങള്‍ക്ക് മാര്‍ഗ്ഗതടസ്സമില്ലെന്നാണ്…

ടെന്നീസില്‍ സാനിയ മിര്‍സ, എയ്റോ സ്പേസ് എഞ്ചിനീയറായ നിഗര്‍ ഷാജി, നിരവധി രാജ്യങ്ങളില്‍ അംബാസഡറും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തില്‍ സെക്രട്ടറിയുമായ ഡോ. ഓസഫ് സയീദ്, ബോളിവുഡ് നടി ഹുമ ഖുറേഷി തുടങ്ങി വിവിധ മേഖലകളില്‍ വിജയം വരിച്ച നിരവധി മുസ്ലിങ്ങളെ ഷെഹ്ല റഷീദ് ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. അതായത്, മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിത വിജയം നേടാന്‍ മതം ഒരു തടസ്സമല്ലെന്നാണ് ഷെഹ് ല റഷീദ് സമര്‍ത്ഥിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 07:51 pm IST
in India
ഷെഹ്ല റഷീദ് (ഇടത്ത്) എആര്‍ റഹ്മാന്‍ (വലത്ത്)

ഷെഹ്ല റഷീദ് (ഇടത്ത്) എആര്‍ റഹ്മാന്‍ (വലത്ത്)

ന്യൂദല്‍ഹി: എ.ആര്‍. റഹ്മാന്‍ ഇരവാദം ഉന്നയിക്കുന്നത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്ന സംശയം ഉണരുന്നു. കാരണം ഇന്ത്യയില്‍ തൊഴിലില്‍ നൈപുണ്യമുണ്ടെങ്കിലും മുസ്ലിമാണെന്ന കാരണത്താല്‍ പുറന്തള്ളപ്പെടുന്നു എന്ന കുപ്രചാരണം എ.ആര്‍. റഹ്മാനെപ്പോലുള്ള വിഖ്യാത കലാകാരന്‍ ഉന്നയിക്കുന്നത് അപകടകരമായ പ്രവണതയാണ്. ഇതിന് പിന്നില്‍ റഹ്മാന് അജണ്ടകള്‍ ഉണ്ടോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ. ഒരു കാലത്ത് മോദിയെ വിമര്‍ശിച്ചിരുന്ന ഇടത് വിദ്യാര്‍ത്ഥി നേതാവും ഇന്ന് മോദിയുടെ ആരാധികയുമായി മാറിയ ഷെഹ് ല റഷീദിനെപ്പോലുള്ളവര്‍ പറയുന്നത് ഇന്ത്യയില്‍ ജനിച്ച മുസ്ലിങ്ങള്‍ ഭാഗ്യവാന്മാരാണെന്നാണ്. കാരണം പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ മുസ്ലിങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ഷെഹ്ല റഷീദ് പറയുന്നു.

ഷെഹ്ല റഷീദ് രചിച്ച റോള്‍ മോഡല്‍സ് എന്ന പുസ്തകത്തിന്റെ പുറംചട്ട:

ഒരു കാലത്ത് മോദിയെയും അമിത് ഷായേയും വെറുത്ത ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായിരുന്നു ജമ്മു കശ്മീരിലെ ഷെഹ്ല റഷീദ്. അവര്‍ കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോഴെല്ലാം മോദിസര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത നേതാവാണ്. പക്ഷെ ഇന്ന് അവര്‍ മോദിയുടെയും അമിത് ഷായുടെയും ആരാധിക ആണ്. അവര്‍ രചിച്ച റോള്‍ മോഡല്‍സ് (Role Models) എന്ന പുസ്തകത്തില്‍ ഭാരതത്തില്‍ വിവിധ മേഖലകളില്‍ ജീവിത വിജയം നേടിയ മുസ്ലിങ്ങളുടെ കഥയാണ് പറയുന്നത്. ഈ പുസ്തത്തിലും എ.ആര്‍. റഹ്മാന്റെ നേടിയ ജീവിത വിജയത്തെക്കുറിച്ചും പറയുന്നുണ്ട്. പാര-സ്വിമ്മര്‍ ആയ ഷംസ് ആലം തുടങ്ങി നിരവധി പേരുടെ വിജയകഥയാണ് ഷെഹ്ല റഷീദ് പറയുന്നത്.

ഷെഹ്ല റഷീദ് ഒരു മുസ്ലിം എന്ന നിലയില്‍ താന്‍ നേടിയ വിജയത്തെക്കുറിച്ചും പറയുന്നുണ്ട്. വെറും അന്ധയായ ഒരു ഇടത് നേതാവ് എന്നതില്‍ നിന്നും തന്റെ രാജ്യം വളരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയായി താന്‍ മാറിയതും തന്റെ വ്യക്തിപരമായ നേട്ടമായി ഷെഹ്ല റഷീദ് പറയുന്നു. മാത്രമല്ല, കശ്മീരില്‍ യുവാക്കള്‍ക്കിടയില്‍ പല പോസിറ്റീവായ മാറ്റങ്ങളും മോദി സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ട് ഉണ്ടായെന്നും ഷെഹ്ല റഷീദ് ഈ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ടെന്നീസില്‍ സാനിയ മിര്‍സ, എയ്റോ സ്പേസ് എഞ്ചിനീയറായ നിഗര്‍ ഷാജി, നിരവധി രാജ്യങ്ങളില്‍ അംബാസഡറും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തില്‍ സെക്രട്ടറിയുമായ ഡോ. ഓസഫ് സയീദ്, ബോളിവുഡ് നടി ഹുമ ഖുറേഷി തുടങ്ങി വിവിധ മേഖലകളില്‍ വിജയം വരിച്ച നിരവധി മുസ്ലിങ്ങളെ ഷെഹ്ല റഷീദ് ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. അതായത്, മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിത വിജയം നേടാന്‍ മതം ഒരു തടസ്സമല്ലെന്നാണ് ഷെഹ് ല റഷീദ് സമര്‍ത്ഥിക്കുന്നത്. അങ്ങിനെയിരിക്കെ റഹ്മാന്‍ നടത്തുന്ന ഈ ആരോപണം എന്ത് അജണ്ടയുടെ സൂചനയാണെന്ന ചോദ്യമാണ് ഉയരുന്നത്. മോദി നിസ്വാര്‍ത്ഥനാണെന്നും പാശ്ചാത്യരാജ്യങ്ങളേക്കാള്‍ കൂടുതല്‍ മതേതരം ഇന്ത്യയാണെന്നും ഷെഹ്ല റഷീദ് പറയുന്നു.

Tags: Shehla RashidAR RahmanIndian MuslimsRole ModelsMuslims in IndiaModi's India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എ.ആര്‍. റഹ്മാനും ദാഗര്‍ ബ്രദേഴ്സിലെ ഒരു ഗായകന്‍ ഫയാസ് വസിഫുദ്ദീന്‍ ദാഗറും
India

പൊന്നിയിന്‍ ശെല്‍വനിലെ ‘വീര രാജ വീര’ ഗാനത്തിന് ദാഗര്‍ ബ്രദേഴ്സിന്റെ ശിവസ്തുതി പ്രചോദനമായെന്ന് സമ്മതിച്ചപ്പോള്‍ എ.ആര്‍. റഹ്മാന്‍ പാതി മോഷ്ടാവായി

റഹ്മാനുമായി വിവാദഅഭിമുഖം നടത്തിയ ബിബിസി റേഡിയോയുടെ ഏഷ്യന്‍ നെറ്റ്വര്‍കിന്‍റെ റിപ്പോര്‍ട്ടര്‍ ഹാരൂണ്‍ റാഷിദ്
India

റഹ്മാനെക്കൊണ്ട് പറയിച്ചതോ അതോ റഹ്മാന്‍ പറഞ്ഞതോ? ബിബിസി ലേഖകന്‍ ഹാരൂണ്‍ റാഷിദിന് രഹസ്യഅജണ്ടയുണ്ടോ?

India

ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഖേദം പ്രകടിപ്പിച്ച് റഹ്മാന്‍, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ഭാരതമാണ് തന്റെ പ്രചോദനമെന്നും റഹ്മാന്‍

റഹ്മാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നു (വലത്ത്)
India

മോദി സര്‍ക്കാരിനെതിരെ ബിബിസി വീണ്ടും, മോദി സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ വാങ്ങുമ്പോള്‍ എ.ആര്‍. റഹ്മാന്റെ മതം എവിടെയായിരുന്നു?

News

റഹ്മാന്‍ വന്നപ്പോള്‍ ഇളയരാജയുടെ അവസരങ്ങള്‍ ഇല്ലാതായി, റഹ്മാന്‍ എന്ന മുസ്ലിം തന്റെ അവസരങ്ങള്‍ തട്ടിയെടുത്തു എന്ന് ഇളയരാജ അന്ന് പരാതിപ്പെട്ടില്ലല്ലോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.