Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ: പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് 10 ലക്ഷം കര്‍ഷകര്‍ പുറത്താകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 10:33 am IST
in Kerala
കര്‍ഷക മോര്‍ച്ച ദക്ഷിണ മേഖല നേതൃയോഗം സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷക മോര്‍ച്ച ദക്ഷിണ മേഖല നേതൃയോഗം സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: സംസ്ഥാന റവന്യൂ വകുപ്പിന്റെ അനാസ്ഥമൂലം പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് കേരളത്തില്‍ 10 ലക്ഷത്തോളം കര്‍ഷകര്‍ പുറത്താകുന്ന സാഹചര്യമാണ് ഉള്ളതെന്നും ഇതിനെതിരെ കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ശക്തമായ സമരജ്വാല ഉയര്‍ത്തുമെന്നും സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍.
കര്‍ഷകമോര്‍ച്ച ദക്ഷിണ കേരള നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നാണ് പി.എം കിസാന്‍ പദ്ധതി. 2019-ല്‍ കേരളത്തില്‍ 36 ലക്ഷം കര്‍ഷകര്‍ക്കാണ് 6000 രൂപ വീതം ലഭിച്ചത്.

പദ്ധതിയുടെ തുടക്കത്തില്‍ കര്‍ഷകര്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ കര്‍ഷകരുടെ ആധികാരികത ഉറപ്പിക്കാന്‍ സംസ്ഥാന കൃഷിവകുപ്പിനെ കേന്ദ്രം അധികാരപ്പെടുത്തി. അവര്‍ കതിര്‍ എന്ന ഓണ്‍ലൈന്‍ തുടങ്ങി. പിന്നീട് 2025-ല്‍ ഗുണഭോക്താക്കളുടെ ഭൂമി സംബന്ധമായ രേഖകള്‍ പരിശോധിക്കാന്‍ സംസ്ഥാന റവന്യൂ ഡിപ്പാര്‍ട്‌മെന്റ് ‘അഗ്രിസ്റ്റാക്ക് ‘എന്ന ഓണ്‍ലൈന്‍ കൂടി കൊണ്ടുവന്നു.

2019-ല്‍ ആരംഭിച്ച പദ്ധതിക്ക് 2018 ലെ നികുതി രസീത് നിര്‍ബന്ധമാണ്. ഭൂഉടമ മരിച്ചാല്‍ ഭാര്യക്ക് തുക കൈമാറാന്‍ കേന്ദ്രം അനുവാദം നല്‍കിയിരുന്നു. എന്നാല്‍ അഗ്രിസ്റ്റാക്കില്‍ നികുതി രസീത് അപ്ലോഡ് ചെയ്യാനാവില്ല. ഇതാണ് 10 ലക്ഷത്തോളം കര്‍ഷകരെ പദ്ധതിയില്‍ നിന്നു പുറത്താക്കാന്‍ കാരണമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദ നിലപാട് അടിയന്തരമായി തിരുത്തിയില്ലെങ്കില്‍ കേരളത്തിലാകെ സമര തീ ജ്വാല ഉയരുമെന്ന് ഷാജി രാഘവന്‍ പറഞ്ഞു.

കര്‍ഷകമോര്‍ച്ച ഉത്തരകേരള കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടും മധ്യ കേരളത്തിന്റെ നേതൃത്വത്തില്‍ എറണാകുളത്തും ദക്ഷിണ കേരളത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും സമരം സംഘടിപ്പിക്കാനാണ് തീരുമാനം. ബിജെപി കോട്ടയം ജില്ലാ കാര്യാലയത്തില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സുരേഷ് ഓടയ്‌ക്കല്‍, സുരേഷ് ആറ്റുപുറത്ത്, സംസ്ഥാന സെക്രട്ടറിമാരായ രാജകുമാര്‍, ജയപ്രകാശ് വാകത്താനം, സ്റ്റേറ്റ് മീഡിയ കോഓര്‍ഡിനേറ്റര്‍ രവീന്ദ്രവര്‍മ്മ അംബാനിലയം, ഐടി കണ്‍വീനര്‍ വിനോദ് വാസുദേവന്‍, ബിജെപി കോട്ടയം ജില്ല പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: PM Kisan Samman NidhiKerala Paddy farmersകര്‍ഷകമോര്‍ച്ചState government's negligence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോയമ്പത്തൂരില്‍ പ്രകൃതി കൃഷി ഉച്ചകോടി 2025ന്റെ ഉദ്ഘാടന വേദിയിലെത്തിയ കര്‍ഷകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരം സമര്‍പ്പിച്ചപ്പോള്‍
India

പിഎം കിസാന്‍ സമ്മാന്‍ നിധി 21-ാംഗഡു: 18,000 കോടി രൂപ കൂടി കര്‍ഷകരിലേക്ക് ; ഇതുവരെ കൈമാറിയത് നാല് ലക്ഷം കോടി

Kerala

കേന്ദ്രം അനുവദിച്ച നെല്ലിന്റെ താങ്ങുവില ഇനിയും നല്‍കാതെ സംസ്ഥാനം

Kerala

അതിദാരിദ്ര്യമുക്ത കേരള പ്രഖ്യാപനത്തിനെതിരെ നവംബര്‍ 1ന് കര്‍ഷകമോര്‍ച്ചയുടെ വായ്‌മൂടിക്കെട്ടി സമരം

നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംയുക്ത കര്‍ഷക വേദി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഷാജി രാഘവന്‍ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍കുമാറിന് നിവേദനം നല്‍കുന്നു
Kerala

നെല്ല് സംഭരണം ഏറ്റെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം: സംയുക്ത കര്‍ഷക വേദി

Kerala

ഭാര്യയും ഭർത്താവും മക്കളും കൈപ്പറ്റി! പിഎം കിസാൻ ആനുകൂല്യത്തിൽ കേരളത്തിൽ വൻ ക്രമക്കേട്: നിരവധി അനർഹർ പണം കൈപ്പറ്റി

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.