Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

25 കാരന്റെ 15-ാംവര്‍ഷത്തെ കലോത്സവ വേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 05:56 am IST
in Kerala

കലോത്സവമായാല്‍ തിരക്കിലാണ് മിഥുന്‍ സര്‍. കഴിഞ്ഞ 15വര്‍ഷമായി കലോത്സവവേദികളില്‍ നിറസാന്നിധ്യമാണ് ഈ 25 കാരന്‍. അഞ്ചാം ക്ലാസ് മുതല്‍ ജില്ലാതല വിജയിയായി അരങ്ങുകളില്‍ നിറഞ്ഞ മിഥുന്‍ കഥകളി, തുള്ളല്‍, ക്ലാസിക്കല്‍ ഡാന്‍സ്, ചെണ്ട, മദ്ദളം എന്നിങ്ങനെ കൈവയ്‌ക്കാത്തവയായൊന്നുമില്ല.

ആറ് വയസ്സില്‍ കഥകളിയില്‍ അരങ്ങേറ്റം കുറിച്ച് അഞ്ച് ഇനങ്ങളിലായി അഞ്ചുവര്‍ഷവും സംസ്ഥാന കലോത്സവ വേദികളില്‍ എത്തിയ മിഥുന്‍ മുരളി കഥകളി സിംഗിള്‍,ഗ്രൂപ്പ് ഇനത്തിലും ചെണ്ടമേളം,മദ്ദളം, ചെണ്ട (തായമ്പക) യിലും എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ കലോത്സവ വേദികളില്‍ സജീവമാകുന്നത് അധ്യാപകനായിട്ടാണ്. കഥകളിയില്‍ തുടര്‍ച്ചയായ 9 വര്‍ഷമായി മിഥുന്‍ സംസ്ഥാന വേദികളില്‍ എത്തിക്കുന്നത്ഗ്രൂപ്പ് സിംഗിള്‍ ഇനങ്ങളിലായി അമ്പതോളം കുട്ടികളെയാണ്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ എച്ച് എസ്, എച്ച്എസ്സ്എസ്സ് തലത്തില്‍ സെന്റ്. മേരിസ് ജിഎച്ച്എസ്എസ് സ്‌കൂളിലെയും സെന്റ് തെരേസാസ് സ്‌കൂളിലെയും കുട്ടികളുടെ അധ്യാപകനായി വേദിയില്‍ എത്തുന്ന ഈ പ്രതിഭ കൊട്ടിനും വേദിയില്‍ ഒപ്പമുള്ളത്കുട്ടികള്‍ക്ക് നല്‍കുന്നത് ഇരട്ടി ആത്മവിശ്വാസമാണ് .

കലാകുടുംബത്തില്‍ ജനിച്ച് കഥാകളിക്കാരായ അച്ഛനമ്മമാരുടെ കലാവാസനയില്‍ വളര്‍ന്ന മിഥുന്‍ നിലവില്‍ ആര്‍എല്‍വി കോളേജിലെ ചെണ്ട തത്കാലിക അധ്യാപകനായി പ്രവര്‍ത്തിച്ചുവരികയാണ്. ബോട്ടില്‍ ആര്‍ട്ടില്‍ കഥകളി വേഷമായ ചുവന്ന താടി ചെയ്ത് 2022 ല്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡും നേടി.

ചെണ്ട കൂടാതെ മദ്ദളം, ചുട്ടി, കഥകളിവേഷം അണിയറ, കഥകളി ചമയം എന്നിവയിലും സജീവമാണ്.

Tags: RLV College64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവംമിഥുന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കലോത്സവം നല്‍കുന്ന നന്മയുടെ പാഠങ്ങള്‍

Kerala

സ്‌കൂള്‍ കലോത്സവം: ഇത് പാര്‍വതിയുടെ കലാകാലം

Kerala

ഉന്നതികളില്‍ നിന്നിവര്‍ കലോത്സവവേദിയിലെത്തി…

റിദ ഫാത്തിമ ഡോ.പി.പത്മനാഭനൊപ്പം
Kerala

സംസ്‌കൃതപദ്യത്തിലും കഥകളി സംഗീതത്തിലും മാറ്റുരച്ച് റിദ ഫാത്തിമ

വഞ്ചിപ്പാട്ട് മത്സരത്തില്‍ നിന്ന് (വെള്ളാര്‍മല ജിവിഎച്ച്എസ്എസ്)
Kerala

കലോത്സവം: വഞ്ചിപ്പാട്ടിന്റെ ഓളപ്പരപ്പില്‍ പെണ്‍ശബ്ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.