Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാൻ നാവികസേനയുടെ അടിവേരിളക്കും : പ്രൊജക്റ്റ് 75 ഇന്ത്യയ്‌ക്ക് കീഴിൽ വരുന്നു ആറ് എഐപി അന്തർവാഹിനികൾ ; തിരിച്ചടി ഓപ്പറേഷൻ സിന്ദൂരിനേക്കാൾ വേഗത്തിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 08:41 pm IST
in India

പ്രൊജക്റ്റ് 75 ഇന്ത്യയ്‌ക്ക് കീഴിൽ ആറ് അഡ്വാൻസ്ഡ് എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (എഐപി) അന്തർവാഹിനികൾ നിർമ്മിക്കാൻ ഒരുങ്ങി ഇന്ത്യ . ഇതിനായി പ്രതിരോധ മന്ത്രാലയം സുരക്ഷാ കാബിനറ്റ് കമ്മിറ്റിയുടെ (സിസിഎസ്) അനുമതി തേടാൻ ഒരുങ്ങുകയാണ്.

ഏകദേശം 8 ബില്യൺ ഡോളർ അല്ലെങ്കിൽ ₹66,000 കോടി വിലമതിക്കുന്ന ഈ പദ്ധതി, ജർമ്മനിയുടെ തൈസെൻക്രൂപ്പ് മറൈൻ സിസ്റ്റംസിന്റെ (ടികെഎംഎസ്) സാങ്കേതിക പിന്തുണയോടെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിലാകും നടപ്പിലാക്കുക. സിഎൻസി അതിന്റെ നിർമ്മാണ ചർച്ചകൾ നടത്തി വരികയാണ് .

ഓരോ അന്തർവാഹിനിയുടെയും നിർമ്മാണ ചെലവുകൾ മുൻകൂട്ടി നിശ്ചയിച്ച ബജറ്റ് എൻവലപ്പിൽ ഉറപ്പാക്കുകയാണ്. നടപ്പ് സാമ്പത്തിക വർഷത്തിനുള്ളിൽ സിസിഎസ് ക്ലിയറൻസ് ലഭിക്കുമെന്നാണ് സൂചന. സമുദ്രത്തിലെ ഇന്ത്യയുടെ പോരാട്ടശേഷി വർധിപ്പിക്കുന്നതാണ് പുതിയ നീക്കം.

പാകിസ്ഥാൻ ചൈനയിൽ നിന്ന് എട്ട് യുവാൻ (ഹാംഗോർ) ക്ലാസ് എഐപി സജ്ജീകരിച്ച ഡീസൽ-ഇലക്ട്രിക് ആക്രമണ അന്തർവാഹിനികൾ ഏറ്റെടുക്കുന്നതായി സൂചനകൾ വന്നിരുന്നു . 2026 നും 2028 നും ഇടയിൽ ഉൾപ്പെടുത്താൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഈ അന്തർവാഹിനികളിൽ നാലെണ്ണം ചൈനയിൽ നിർമ്മാണത്തിലാണ്. ബാക്കിയുള്ളവ കറാച്ചിയിൽ നിർമ്മിക്കും. ഇതിന് തിരിച്ചടിയായാണ് ഇന്ത്യയുടെ നീക്കം.

ഓപ്പറേഷൻ സിന്ദൂർ പോലുള്ള സമീപകാല ഏറ്റുമുട്ടലുകളുടെ സമയത്ത് കറാച്ചിയിൽ നിന്ന് 200 നോട്ടിക്കൽ മൈലിനുള്ളിൽ ഇന്ത്യൻ അന്തർവാഹിനികൾ സഞ്ചരിച്ചിരുന്നു . ഇതേ തുടർന്ന് പാകിസ്ഥാൻ നാവികസേന കപ്പലുകൾ സുരക്ഷിത തുറമുഖങ്ങളിലേക്ക് മാറ്റിയിരുന്നു .എന്നാൽ നാവികസേനയ്‌ക്ക് അന്തർവാഹിനി വിക്ഷേപിക്കാവുന്ന ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച അധിക AIP സജ്ജീകരണ അന്തർവാഹിനികൾ ആവശ്യമാണ്. അതുകൊണ്ട് തന്നെ പുതിയ നീക്കങ്ങൾ വേഗത്തിൽ നടപ്പാക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ.ആത്മനിർഭർ ഭാരത് സംരംഭവുമായി യോജിച്ച്, ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ഉൽപ്പാദന നീക്കത്തിന്റെ ഒരു മൂലക്കല്ലാണ് പ്രോജക്റ്റ് 75 ഇന്ത്യ.

 

Tags: defence news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

India

പർവതങ്ങൾ പോലും തകർക്കാൻ കരുത്തുള്ള ഹാമർ മിസൈൽ , റഫേലിനൊപ്പം ചേർന്നാൽ ; പാകിസ്ഥാൻ ബാക്കിയുണ്ടാകുമോ ?

India

19 അന്തർവാഹിനികൾ, 74 ഫ്ലീറ്റ് കോർപ്സ്, 5 ആംഫിബിയസ് അസാൾട്ട് യൂണിറ്റുകൾ ; ലോകത്തിലെ ഏറ്റവും ശക്തമായ നാവികസേനകളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്

India

ശത്രുക്കളുടെ അന്തകൻ , ഉഗ്രരൂപിയായ പരമേശ്വരന്റെ കരുത്തുമായി ഭൈരവ് ബറ്റാലിയൻ : മാസ് വീഡിയോ പുറത്ത് വിട്ട് ഇന്ത്യൻ ആർമി

India

മഹാസമുദ്രത്തിൽ അജയ്യരായി ഇന്ത്യൻ നാവികസേന : വേട്ടയ്‌ക്കായി കൂടുതൽ പി-8ഐ വിമാനങ്ങൾ എത്തുന്നു ; 41,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമിക്കുന്ന കരുത്തൻ

പുതിയ വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.