Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ബീഡി വലിക്കുന്ന ഹനുമാന്‍, ചീട്ട് കളിക്കുന്ന ശ്രീരാമന്‍’; ഇന്നാണേല്‍ സെന്‍സര്‍ ബോര്‍ഡ് വെറുതെ വിടുമോ?വിവാദ പരാമർശവുമായി ഗണേഷ് കുമാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 07:20 pm IST
in Entertainment

സിനിമയിലെ സെന്‍സറിങ് വിവാദങ്ങളോട് പ്രതികരിച്ച് മന്ത്രിയും നടനുമായ കെബി ഗണേഷ് കുമാര്‍. സുരേഷ് ഗോപി നായകനായ ജെഎസ്‌കെ, ഹാല്‍, പ്രൈവറ്റ്, അവിഹിതം തുടങ്ങിയ സിനിമകള്‍ക്കെതിരായ സെന്‍സര്‍ ബോര്‍ഡിന്റെ നടപടികള്‍ വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ പഴയകാല സിനിമകളിലെ പല രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ശ്രീനിവാസന്റെ സിനിമകളെക്കുറിച്ച് സംസാരിക്കവെയാണ് ഗണേഷ് കുമാര്‍ സെന്‍സറിങിനെക്കുറിച്ച് പരാമര്‍ശം നടത്തിയത്. പ്രിയദര്‍ശന്‍ ഒരുക്കിയ ധിം തരികിട തോം എന്ന സിനിമയില്‍ ശ്രീരാമനും ഹനുമാനും ഒരുമിച്ചിരുന്ന് ബീഡി വലിക്കുകയും ചീട്ട് കളിക്കുകയും ചെയ്യുന്ന രംഗം ചൂണ്ടിക്കാണിക്കുകയായിരുന്നു ഗണേഷ് കുമാര്‍.

‘പ്രിയന്റെ ധിം തരികിട തോം എന്നൊരു സിനിമയുണ്ട്. എന്റെ അറിവില്‍ ആ സിനിമ സെറ്റിലിരുന്ന് എഴുതി ഉണ്ടാക്കിയത്. ആ സിനിമയില്‍ ഹനുമാന്‍ ഇരുന്ന് ബീഡി വലിക്കുകയാണ്. ഇന്നാണെങ്കില്‍ എന്തെല്ലാം കോലാഹലം ഈ രാജ്യത്തുണ്ടാകും. ഇതൊക്കെ ഇന്നത്തെ സിനിമയില്‍ പറയാന്‍ പറ്റുമോ? സെന്‍സര്‍ ബോര്‍ഡ് വിടുമോ? എന്തൊക്കെ ബഹളം ഈ രാജ്യത്തുണ്ടാകും” ഗണേഷ് കുമാര്‍ പറയുന്നു.

‘നമ്മള്‍ പുറകോട്ട് പോകുന്നൊരു രാജ്യത്താണ് ജീവിക്കുന്നത്. ശ്രീനാരായണ ഗുരു പറഞ്ഞിടത്തും നിന്നും നൂറ് കൊല്ലം പുറകോട്ട് പോകുന്ന അവസ്ഥയിലാണ് നമ്മള്‍. ഹനുമാന്‍ ഇരുന്ന് ബീഡി വലിക്കുന്നു, ഇപ്പുറത്ത് ശ്രീരാമന്‍ ഇരുന്ന് ചീട്ട് കളിക്കുന്നു. ഇതൊക്കെ ഇപ്പോള്‍ കാണിക്കാന്‍ സാധിക്കുമോ? നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്. ക്രിയാത്മകമായ എഴുത്തിന് പറ്റാത്തൊരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ശ്രീനിവാസന്‍ കാലത്തിന് മുമ്പേ നടന്നു പോയത് നന്നായെന്നാണ് എനിക്ക് തോന്നുന്നത്.” എന്നും അദ്ദേഹം പറയുന്നു.

Tags: ministerMalayalam MovieGanesh KumarSreenivasanSensor BoardLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)
Kerala

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

Kerala

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

വീട്ടുകാരെ എതിർത്ത് കാമുകൻ സർഫറാസ് ഖാനൊപ്പം ഇറങ്ങിപ്പോയി : ഒടുവിൽ പൂജയുടെ അന്ത്യം സർഫറാസിന്റെ കത്തിമുനയിൽ തന്നെ

നിയമസഭ തെരഞ്ഞെടുപ്പിനുള്ള 2 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.