Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുവാക്കളിലൂടെ ഭാരതം ലോകത്തോട് സംവദിക്കും: രാംലാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 09:30 am IST
in India
ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാഗറിലെ ഡോ. ഹരിസിങ് ഗൗഡ് സര്‍വകലാശാലാ സുവര്‍ണജയന്തി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യുവസംവാദം അഖില ഭാരതീയ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാഗറിലെ ഡോ. ഹരിസിങ് ഗൗഡ് സര്‍വകലാശാലാ സുവര്‍ണജയന്തി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യുവസംവാദം അഖില ഭാരതീയ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍ ഉദ്ഘാടനം ചെയ്യുന്നു

സാഗര്‍(മധ്യപ്രദേശ്): താത്കാലിക ആനന്ദമാകരുത് യുവാക്കളുടെ ലക്ഷ്യമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍. മഹത്തായ ലക്ഷ്യത്തിലേക്ക് ദീര്‍ഘകാല പദ്ധതികള്‍ വേണം. അതിലെത്തിച്ചേരാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം, അദ്ദേഹം പറഞ്ഞു. സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാഗറിലെ ഡോ. ഹരിസിങ് ഗൗഡ് സര്‍വകലാശാലാ സുവര്‍ണജയന്തി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യുവസംവാദത്തില്‍ സംസാരിക്കുകയായിരുന്നു രാംലാല്‍.

പരിഹാസത്തെയും അവഗണനയെയും എതിര്‍പ്പിനെയും കൂസാതെയാണ് ആര്‍എസ്എസ് നൂറ് വര്‍ഷം പിന്നിട്ടത്. ലക്ഷ്യം രാഷ്‌ട്രത്തിന്റെ പരമവൈഭവമാണ്. ആദര്‍ശം ഭാരതം എന്നതാണ്. വസുധൈവ കുടുംബകം എന്ന തത്വത്തിലൂന്നിയാണ് ഭാരതം ലോകത്തോട് സംവദിക്കുന്നത്. ഈ മനോഭാവം എല്ലാവരിലുമുണ്ടാകണമെന്ന് സംഘം ആഗ്രഹിക്കുന്നു. യുവതലമുറയെ നന്നായി ചിന്തിക്കാനും നന്നായി സംസാരിക്കാനും നന്നായി പ്രവര്‍ത്തിക്കാനും സംഘം പ്രോത്സാഹിപ്പിക്കുന്നു. ഈ യുവതലമുറയുടെ പ്രതിഭയിലൂടെയാണ് ഭാരതം ലോകത്തോട് അതിന്റെ ആദര്‍ശത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇതുതന്നെയാണ് ദേശസ്നേഹം, രാംലാല്‍ പറഞ്ഞു.

ദുരന്തങ്ങളിലും വിപത്തുകളിലും വെല്ലുവിളികളിലും തുണയായി ആദ്യം ഓടിയെത്തുന്നത് സ്വയംസേവകരാണെന്നത് സമൂഹത്തിന്റെ അനുഭവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളില്‍വരെ വിദ്യാലയങ്ങളും ആശുപത്രികളും സംഘപ്രവര്‍ത്തകര്‍ സാധ്യമാക്കി. വിദ്യാഭാരതി, സേവാഭാരതി, എന്‍എംഒ തുടങ്ങിയ സംഘടനകളിലൂടെ വിദൂര ഗ്രാമങ്ങളിലേക്കും മികച്ച സൗകര്യങ്ങളെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
സാഗര്‍ വിഭാഗ് സംഘചാലക് ഡോ. ഗൗരി ശങ്കര്‍ ചൗബെ, ജില്ലാ സംഘചാലക് ഡോ. ധീരേന്ദ്ര മിശ്ര, മുഖ്യാതിഥി ഡോ. ദീപാന്‍ഷു ദുബെ എന്നിവരും സംസാരിച്ചു.

ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ജനപ്രിയ ഗോത്രനൃത്തമായ ‘ബദായ്, മറ്റ് കലാ സംഗീതപരിപാടികള്‍ യുവസംവാദവേദിയില്‍ നടന്നു.

Tags: RamlalRSS@100Dr. Hari Singh Gowda University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

Kerala

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

Kerala

സംഘവികാസം എന്നാൽ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണർത്ഥം: സർകാര്യവാഹ്

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.