Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്ന്ടന്‍മാരായ ശിവകാര്‍ത്തികേയനും രവിമോഹനും സംഘികളെന്ന് കോണ്‍ഗ്രസ് ; തമിഴ്നാട് രാഷ്‌ട്രീയത്തെ ഇളക്കി നടന്‍മാരുടെ മോദീകൂടിക്കാഴ്ച

തമിഴ്ന്ടന്‍മാരായ ശിവകാര്‍ത്തികേയനും രവി മോഹനും മോദിയ്‌ക്കൊപ്പം പൊങ്കല്‍ ആഘോഷിച്ചത് തമിഴ്നാട് രാഷ്‌ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിക്കുന്നു. ഇരുവരും സംഘി ഗ്രൂപ്പിലാണെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ വിമര്‍ശനമുയര്‍ത്തി രംഗത്ത് വന്ന് കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 12:05 am IST
in India
തമിഴ്ന്ടന്‍മാരായ ശിവകാര്‍ത്തികേയനും രവിമോഹനും സുഹൃത്ത് കെനിഷ ഫ്രാന്‍സിസും മോദിയെ കാണുന്നു

തമിഴ്ന്ടന്‍മാരായ ശിവകാര്‍ത്തികേയനും രവിമോഹനും സുഹൃത്ത് കെനിഷ ഫ്രാന്‍സിസും മോദിയെ കാണുന്നു

ന്യൂദല്‍ഹി: തമിഴ്ന്ടന്‍മാരായ ശിവകാര്‍ത്തികേയനും രവി മോഹനും മോദിയ്‌ക്കൊപ്പം പൊങ്കല്‍ ആഘോഷിച്ചത് തമിഴ്നാട് രാഷ്‌ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിക്കുന്നു. ഇരുവരും സംഘി ഗ്രൂപ്പിലാണെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ വിമര്‍ശനമുയര്‍ത്തി രംഗത്ത് വന്ന് കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്മാരായ ശിവകാര്‍ത്തികേയനും രവി മോഹനും പ്രധാനമന്ത്രിയ്‌ക്കൊപ്പം പൊങ്കല്‍ ആഘോഷിച്ചതിനോട് ആദ്യപരസ്യപ്രതികരണം നടത്തുകയായിരുന്നു മാണിക്കം ടാഗോര്‍.

നടന്മാരായ ശിവകാര്‍ത്തികേയനും രവി മോഹനും പ്രധാനമന്ത്രിയ്‌ക്കൊപ്പം പൊങ്കല്‍ ആഘോഷിച്ചത് തമിഴ്നാട് രാഷ്‌ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇവര്‍ ഇരുവരും ബിജെപിയിലേക്ക് പോകുകയാണോ എന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്. പ്രധാനമന്ത്രിയെ ആദ്യമായാണ് താന്‍ നേരിട്ട് കാണുന്നതെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. പൊങ്കല്‍ ആശംസകള്‍ പങ്കുവെച്ച ശിവകാര്‍ത്തികേയന്‍ തന്റെ പുതിയ സിനിമയായ പരാശക്തിയ്‌ക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തള്ളി. തനിക്ക് പ്രത്യേകിച്ച് പ്രൊപ്പഗാണ്ട ഒന്നുമില്ലെന്നും സിനിമ മുഴുവനായി കണ്ടാല്‍ കോണ്‍ഗ്രസുകാര്‍ക്ക് അതിന്റെ അര്‍ത്ഥം മനസ്സിലാകുമെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു. തമിഴ്നാട്ടുകാരെക്കൊണ്ട് ഹിന്ദി ഇംപോസിഷന്‍ എഴുതിച്ചത് കോണ്‍ഗ്രസാണെന്നതുള്‍പ്പെടെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഈ സിനിമയില്‍ ഉണ്ട്. ഇതെല്ലാം വാസ്തവമാണുതാനും.

ശിവകാര്‍ത്തികേയന്‍ നായകനായ പരാശക്തി എന്ന സിനിമയുടെ ഭാഗമായ മുഴുവന്‍ പേരും സംവിധായിക സുധ കൊങ്കരയ്‌ക്കൊപ്പം ന്യൂദല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയ്‌ക്കൊപ്പം പൊങ്കല്‍ ആഘോഷിക്കുകയായിരുന്നു. കേന്ദ്രമന്ത്രി എല്‍ മുരുകന്റെ വസതിയിലായിരുന്നു ഈ പൊങ്കല്‍ ആഘോഷം നടന്നത്.

വാസ്തവത്തില്‍ കോണ്‍ഗ്രസിനെ കഠിനമായി വിമര്‍ശിക്കുന്ന പരാശക്തി എന്ന സിനിമ തമിഴ്നാട്ടില്‍ വിതരണം ചെയ്യുന്നത് ഡിഎംകെ കുടുബത്തിന്റെ ഭാഗമായുള്ള വിതരണക്കമ്പനിയാണ്. കോണ്‍ഗ്രസിനെ മോശം രീതിയിലാണ് ഈ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ആരോപിച്ച് സിനിമയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ സിനിമ തിയറ്ററുകളില്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം.

നടന്‍ രവി മോഹനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്ത് കെനിഷ ഫ്രാന്‍സിസും സംഗീതസംവിധായകന്‍ ജി.വി. പ്രകാശ് കുമാറും പങ്കെടുത്തു. ജിവി പ്രകാശ് പ്രധാനമന്ത്രി മോദിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കവെച്ചത് വലിയ പ്രതികരണങ്ങള്‍ തമിഴ്നാട്ടില്‍ സൃഷ്ടിച്ചിരുന്നു.

ഡിഎംകെ സഖ്യകക്ഷി ചര്‍ച്ചകളില്‍ നിന്നും കോണ്‍ഗ്രസിനെ പുറന്തള്ളിയ മട്ടാണ്. ഇതോടെ രാഹുല്‍ ഗാന്ധി നടന്‍ വിജയിന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. അതേ സമയം വിജയ് നായകനായ ജനനായകന്‍ എന്ന സിനിമ വിവാദപരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ ഇനിയും റിലീസ് ചെയ്യാനുള്ള പച്ചക്കൊടി കിട്ടിയില്ല.

Tags: GV PrakashParasakthi team with ModimodiSudha KongaraSivakarthikeyanravi mohanJeyam RaviKenisha FrancisParashakti team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.