Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുംഭമേള  അനുവദിച്ചു ; ആചാരങ്ങൾക്കും തുല്യനീതി വേണമെന്ന് പറഞ്ഞ ഞാൻ കേട്ട തെറികൾക്ക്  കണക്കില്ല , അതൊക്കെ ഞാനാസ്വദിച്ചു. എന്നതാണ് സത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 11:59 pm IST
in Kerala

കൊച്ചി ; കുംഭമേളയ്‌ക്കായി ശബ്ദമുയർത്തിയതിന്റെ പേരിൽ താൻ തെറികൾക്കും വിമർശനങ്ങൾക്കും കണക്കില്ലെന്ന് കെപി ശശികല ടീച്ചർ . എന്നാൽ താനതൊക്കെ ആസ്വദിക്കുകയായിരുന്നുവെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കുംഭമേള അവസാനം അനുവദിച്ചു.
ഞാൻ കേട്ട തെറികളും വിമർശനങ്ങൾക്കും കണക്കില്ല
എന്നെ സംബന്ധിച്ച് അതൊക്കെ ഞാനാസ്വദിച്ചു. എന്നതാണ് സത്യം.
മാരമണിൽ കൂറ്റൻ ഡ്രഡ്ജറുകൾ പമ്പയിൽ ഇറക്കി ആഴത്തിൽ പൈലിംഗ് നടത്തി 700 MM ഇരുമ്പ് പൈപ്പുകൾ പമ്പയുടെ അടിത്തട്ടിലേക്കിറക്കി കൂറ്റൻ ബെയ്ലി പാലം നിർമ്മിക്കുന്നത് കണ്ടതു കൊണ്ടാണ്
: ആചാരങ്ങൾക്കും തുല്യനീതി വേണം… എന്ന് ഞങ്ങൾ പറഞ്ഞത്.
കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ പമ്പാ നദിക്കും ഭാരതപ്പുഴയ്‌ക്കും വലിയ സ്ഥാനമാണുള്ളത്. ഈ നദീതീരങ്ങളിൽ നടക്കുന്ന മതപരമായ ചടങ്ങുകൾക്ക് നിയമങ്ങൾ ബാധകമാക്കുമ്പോൾ ഭരണകൂടം പുലർത്തുന്ന വിവേചനം ഗൗരവകരമായ ചർച്ചകൾക്ക് വഴിതുറക്കുന്നു.
പത്തനംതിട്ട മാരാമൺ കൺവെൻഷനായി പമ്പാനദിയിൽ നടക്കുന്നത് വൻതോതിലുള്ള സജ്ജീകരണങ്ങളാണ്.
നദിയിലെ ജലലഭ്യത ഉറപ്പാക്കാൻ ഇറിഗേഷൻ വകുപ്പ് തന്നെ താൽക്കാലിക ബണ്ടുകൾ നിർമ്മിക്കുന്നതിനായി ടെണ്ടർ വിളിക്കുകയും (ഉദാഹരണത്തിന് 2026-ലെ കൺവെൻഷനായി ജനുവരിയിൽ വന്ന ടെണ്ടർ) സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു.
#നദീതടസംരക്ഷണനിയമങ്ങൾ നിലനിൽക്കെത്തന്നെയല്ലേ ഇത്തരം വിപുലമായ നിർമ്മാണങ്ങൾക്ക് അവിടെ അനുമതി ലഭിക്കുന്നത്. ?
പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന മഹാമാഘം തിരുനാവായയിൽ പുനരാരംഭിക്കുമ്പോൾ അധികൃതർ സ്വീകരിക്കുന്ന നിലപാട് വിവേചനപരമാണ് എന്നാണ് ഞാൻ പറഞ്ഞത്.
ഭാരതപ്പുഴയിൽ മഹാമാഘത്തിന്റെ ഭാഗമായി താൽക്കാലിക പാലം നിർമ്മിക്കുന്നതിനെതിരെ ‘കേരള നദീസംരക്ഷണ നിയമം 2001’ ചൂണ്ടിക്കാട്ടിയാണി റവന്യൂ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയത് 70 ശതമാനം പണികളും പൂർത്തിയായ സാഹചര്യത്തിലായിരുന്നു ഈ നടപടി.
പമ്പയിൽ ടൺ കണക്കിന് ഇരുമ്പ് ഇറക്കി പാലം പണിയാമെങ്കിൽ, ഭാരതപ്പുഴയിൽ മാത്രം എന്തുകൊണ്ട് ആചാരപരമായ ആവശ്യങ്ങൾക്ക് താൽക്കാലിക നിർമ്മാണം പാടില്ല എന്ന ചോദ്യം പ്രസക്തമല്ലേ ?
ഈ ചോദ്യം ചോദിച്ച എന്നെ ആക്ഷേപിച്ചോളു
അധിക്ഷേപിച്ചോളു
അപമാനിച്ചോളു
വേണമെങ്കിൽ
ആക്രമിച്ചോളു
പക്ഷേ
ചോദ്യം ചോദ്യമായിത്തന്നെ അവശേഷിക്കും !
അതിന് മതേതര വായ്‌ത്താരിയല്ല ഉത്തരം ‘
#മാരാമൺ വേണ്ടെന്നല്ല പറഞ്ഞത്
മാരാമൺ സ്വന്തവും
#മഹാമഘം അന്യവുമാകരുതെന്നേ പറഞ്ഞുള്ളു
അതിനിയും പറയും

Tags: KP Sasikala teacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജമാ അത്തെ ഇസ്ലാമി സ്കൂളുകളില്‍ പഠിപ്പിയ്ക്കുന്ന പാഠപുസ്തകങ്ങള്‍ മതമൗലികവാദം പ്രോ,ത്സാഹിപ്പിക്കുന്നു(ഇടത്ത്) ജമാ അത്തെ ഇസ്ലാമിയുടെ നേതാവ് മൗദൂദി (വലത്ത്)
Kerala

ഇസ്ലാമിക ഭീകരരെ നവോത്ഥാന നായകരായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ പാഠപുസ്തകങ്ങള്‍

Kerala

ശബരില സ്വര്‍ണക്കൊള്ള രാഷ്‌ട്രീയ നേതൃത്വത്തിന്റെ പങ്ക് വ്യക്തം: കെ.പി. ശശികല ടീച്ചര്‍

Kerala

മാരാമൺ കൺവെൻഷൻ പരാമർശത്തിനെതിരെ പരാതി ; സാറേ തൂക്കിക്കൊല്ലരുതേ , ജീവപര്യന്തം കഠിന തടവു മതിയെന്ന് പരിഹസിച്ച് ശശികല ടീച്ചർ

Kerala

ഇവിടുള്ളതു പോരാതേ മൊയ് ല്യാര് വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാൻ നോക്കുന്നുമുണ്ട്: ശശികലടീച്ചര്‍

മലപ്പുറം യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹാരിസ് മുതൂര്‍ (നടുവില്‍)
Kerala

മോനെ ഹാരിസേ, കൊള്ളാലോ പൂതി ? ഒരു ഹിന്ദു നേതാവിന്റെ മുഖത്ത് കരി ഓയിൽ ഒഴിപ്പിക്കാനുള്ള ധൈര്യമുണ്ട് അല്ലേ ?:ശശികല ടീച്ചര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.