Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് സൈന്യത്തില്‍ വിള്ളലുണ്ട്, അത് അസിം മുനീറിനെ അരക്ഷിതനാക്കുന്നു; ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ പേടിക്കേണ്ടതില്ല

ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ പേടിക്കേണ്ടതില്ലെന്നും അതിന് കാരണം പാകിസ്ഥാന്‍ സേനയ്‌ക്ക് ഉള്ളിലെ വിള്ളലാണെന്നും അസിം മുനീര്‍ തന്നെ അതിനാല്‍ അരക്ഷിതനാണെന്നും ദിനകര്‍ ശ്രീവാസ്തവ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 10:35 pm IST
in India

ഇസ്ലാമബാദ് : ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ പേടിക്കേണ്ടതില്ലെന്നും അതിന് കാരണം പാകിസ്ഥാന്‍ സേനയ്‌ക്ക് ഉള്ളിലെ വിള്ളലാണെന്നും അസിം മുനീര്‍ തന്നെ അതിനാല്‍ അരക്ഷിതനാണെന്നും ദിനകര്‍ ശ്രീവാസ്തവ. ദീര്‍ഘകാലം പാകിസ്ഥാനില്‍ നയതന്ത്ര ഉദ്യോഗസ്ഥനായി ജോലി ചെയ്തിട്ടുള്ള ദിനകര്‍ ശ്രീവാസ്തവ ഈയിടെ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“പാകിസ്ഥാന്റെ ആണവായുധങ്ങളുടെ ചുമതല അസിം മുനീറിനാണ്. അദ്ദേഹത്തിന് വിരമിക്കേണ്ട പ്രായമായിട്ടും സേവനകാലാവധി നീട്ടിക്കൊടുത്തിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ അധികാരത്തിന്റെ സൂചനകളാണ് എങ്കിലും പാകിസ്ഥാന്‍ സേനയില്‍ വിള്ളല്‍ ഉണ്ട്” – ദിനകര്‍ ശ്രീവാസ്തവ പറയുന്നു.

ആര്‍മി ചീഫ് എന്നത് പാകിസ്ഥാനിലെ സേനയുടെ തലവന്‍ ആണ്. അസിം മുനീര്‍ പാകിസ്ഥാന്റെ ആര്‍മി ചീഫായിരുന്നു. എങ്കിലും അദ്ദേഹം ഫീല്‍ഡ് മാര്‍ഷല്‍ ഉള്‍പ്പെടെയുള്ള അധികപദവികള്‍ കൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഇതിന് പിന്നില്‍ അസിം മുനീറിന്റെ ഉള്ളിലുള്ള അരക്ഷിതാവസ്ഥയാണ് പ്രതിഫലിക്കുന്നത്. കാരണം അദ്ദേഹം നേതൃത്വം നല്‍കാന്‍ ശ്രമിക്കുന്നത് നെടുകെ പിളര്‍ന്നു കഴിഞ്ഞ പാകിസ്ഥാന്‍ സേനയെയാണ്. – ദിനകര്‍ ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു.

“പാകിസ്ഥാന്‍ സേനയ്‌ക്കുള്ളിലെ വിള്ളല്‍ വ്യക്തമായി പ്രതിഫലിച്ചു കണ്ടത് 2023 മെയ് മാസത്തില്‍ ആണ്. അന്ന് പാകിസ്ഥാന്‍ സേനയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് ഇമ്രാന്‍ ഖാന്‍ അനുകൂലികള്‍ ആക്രമിച്ചിരുന്നു. അന്ന് സൈന്യത്തിന്റെ 40 ഭരണനിര്‍വ്വഹണ ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്നു. ലാഹോര്‍ കമാന്‍ഡര്‍മാരുടെ വീടുകള്‍ കത്തിച്ചു.. ഇസ്ലാമബാദ് ഹൈക്കോടതിയില്‍ ഹാജരാകുമ്പോള്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ അയച്ച സര്‍ക്കാര്‍ നടപടിക്കെതിരെയായിരുന്നു ഇമ്രാന്‍ അനുകൂലികളുടെ ഈ പ്രതിഷേധം. ഇത്രയും അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും അവര്‍ക്കെതിരെ എന്തുകൊണ്ട് സൈന്യത്തിന്റെ ചെറുത്തുനില്‍പ് ഉണ്ടായില്ല? പാകിസ്ഥാന്‍ സേനയില്‍ വിള്ളലുണ്ടെന്നതിന്റെ സൂചനയായിരുന്നു സൈന്യത്തിന്റെ പ്രകടനക്കാരുടെ നേര്‍ക്കുള്ള നിസ്സംഗതയ്‌ക്ക് പിന്നില്‍.  സൈന്യത്തിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ അക്രമികള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ മടിച്ചു. ഇതിന്റെ പേരില്‍ ആറ് പട്ടാള ജനറലുകളെയാണ് സൈന്യത്തില്‍ നിന്നും പുറത്താക്കിയത്.” – ദിനകര്‍ ശ്രീവാസ്തവ പറയുന്നു.

‘ഫൊര്‍ഗോട്ടന്‍ കശ്മീര്‍’ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള വ്യക്തികൂടിയാണ് ദിനകര്‍ ശ്രീവാസ്തവ.

 

Tags: Nawaz SharifPakistan ArmyShehbaz SharifOperation SindoorAsim Munirfissure in Pak ArmyDinkar P Srivastavapakistanimran khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

India

യുദ്ധമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.