Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്യാ രാജേന്ദ്രന്റെ കാലത്ത് മാറ്റി, ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ ചിത്രം പുനഃസ്ഥാപിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 03:55 pm IST
in Kerala

തിരുവനന്തപുരം: ആര്യ രാജേന്ദ്രൻ മേയറായിരുന്നപ്പോൾ ഹാളിൽ നിന്ന് നീക്കം ചെയ്ത ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ ചിത്രം പുനഃസ്ഥാപിച്ച് ബിജെപി . 1940-ൽ കോർപ്പറേഷൻ രൂപീകരിച്ചതിനുശേഷം മേയറുടെ വേദിക്ക് പിന്നിൽ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ചിത്രം മുൻ എൽഡിഎഫ് ഭരണസമിതിയുടെ അവസാന നാളുകളിലാണ് നീക്കം ചെയ്തത്.

പകരം, മഹാത്മാഗാന്ധിയുടെ ചിത്രം അതിന്റെ സ്ഥാനത്ത് സ്ഥാപിച്ചു. ഇതിനെതിരെ ബിജെപി പ്രതിഷേധിച്ചെങ്കിലും, ചിത്രം പുനഃസ്ഥാപിക്കാൻ എൽഡിഎഫ് ഭരണസമിതി തയ്യാറായില്ല. ഇപ്പോൾ ബിജെപി കോർപ്പറേഷൻ ഭരണം ഏറ്റെടുത്തതോടെയാണ് ചിത്രം പുനഃസ്ഥാപിച്ചത് . മഹാത്മാഗാന്ധിയുടെയും ചിത്തിര തിരുനാളിന്റെയും ചിത്രങ്ങൾ അടുത്തടുത്തായാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത് . എൽഡിഎഫ് ഇതിനെ എതിർത്തതോടെ ഈ നീക്കം പുതിയ രാഷ്‌ട്രീയ വിവാദത്തിന് തിരികൊളുത്തി. ആ ചിത്രം മുമ്പ് അവിടെ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ അത് പുനഃസ്ഥാപിച്ചതാണെന്നും, വിവാദത്തിന് അടിസ്ഥാനമിലെന്നും മേയർ വി വി രാജേഷ് പറഞ്ഞു.

Tags: V.V Rajesharya rajendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആത്മപ്രശംസയും വഴിവിട്ട വാദപ്രതിവാദങ്ങളും അല്ല : ഇതാകണം മേയർ ; വി വി രാജേഷിന്റെ പ്രശംസിച്ച് മല്ലിക സുകുമാരൻ

Kerala

ആര്യാ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയതിനല്ല കെഎസ്ആര്‍ടിസിയില്‍ നിന്ന് യദു കൃഷ്ണനെ പുറത്താക്കിയത്-മന്ത്രി ഗണേഷ് കുമാര്‍

Kerala

മുൻ മേയർ ആര്യ രാജേന്ദ്രന്റെ പകയ്‌ക്ക് ഇരയായ കെഎസ്ആർടിസി ഡ്രൈവർ ഇപ്പോൾ സൊമാറ്റോ ഡെലിവറി ബോയ്

Kerala

തോല്‍വിയുടെ ഉത്തരവാദി ആര്യാ രാജേന്ദ്രന്‍: സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മേയര്‍ക്കെതിരെ വിമര്‍ശനം

പുത്തരിക്കണ്ടം മൈതാനിയിലെ 'പുലരി കൂട്ടായ്മ' യോടൊപ്പം പുത്തരിക്കണ്ടം മൈതാനിയിൽ
Kerala

ഗര്‍വിന്റെ കാലത്തെ ജനങ്ങള്‍ പുറന്തള്ളിയതിന് പുതിയ മേയറെ കളിയാക്കി ദേശാഭിമാനിയുടെ കൊതിക്കെറുവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.