Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ് ഉടമസ്ഥാവകാശം മറച്ചു വെച്ചു: വണ്‍പ്ലസ് മൊബൈല്‍ കമ്പനി സിഇഒ പീറ്റ് ലോവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തായ്‌വാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 10:28 am IST
in World

വണ്‍പ്ലസ് മൊബൈല്‍ കമ്പനി സിഇഒ പീറ്റ് ലോവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തായ്‌വാന്‍. തായ്‌വാനില്‍ നിന്ന് ആളുകളെ നിയമവിരുദ്ധമായി ജോലിക്കെടുത്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളിലൊന്നായ വണ്‍പ്ലസിന്റെ സഹസ്ഥാപനകനും സിഇഒയുമാണ് പീറ്റ് ലോവ്. ഇദ്ദേഹത്തിനെതിരെ തായ്‌വാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്‌തത്.

തായ്‌വാനില്‍ നിന്ന് 70 എഞ്ചിനീയര്‍മാരെ ജോലിക്കെടുത്തതുമായി ബന്ധപ്പെട്ട് വണ്‍പ്ലസ് കമ്പനിക്കെതിരെ തായ്‌വാന്‍ സര്‍ക്കാര്‍ നടത്തുന്ന വിശദ അന്വേഷണത്തിന്റെ ഭാഗമായാണ് വണ്‍പ്ലസ് സിഇഒയ്‌ക്കെതിരായ അറസ്റ്റ് വാറണ്ട്. തായ്‌വാനില്‍ നിന്ന് ആളുകളെ ജോലിക്കെടുക്കാന്‍ വണ്‍പ്ലസ് സിഇഒയെ സഹായിച്ച രണ്ട് തായ്‌വാനീസ് പൗരന്‍മാര്‍ക്കെതിരെ ഇതിനകം കുറ്റം ചുമത്തിയിട്ടുണ്ട്. എങ്ങനെയാണ് തായ്‌വാനില്‍ നിന്ന് നിയമവിരുദ്ധമായി ആളുകളെ വണ്‍പ്ലസ് ജോലിക്കെടുത്തതെന്നുള്ള തായ്‌വാന്‍ സര്‍ക്കാരിന്റെ വാദവും പുറത്തുവന്നു.

2014 മുതല്‍ ഒരു ഷെല്‍ കമ്പനി വഴി തായ്‌വാനില്‍ നിന്ന് വണ്‍പ്ലസ് 70 എഞ്ചിനീയര്‍മാരെ ജോലിക്കെടുത്തതായാണ് ആരോപണം. ടെക് വ്യവസായത്തില്‍ ചൈനയും തായ്‌വാനും തമ്മില്‍ നിലനില്‍ക്കുന്ന നിയമ തടസങ്ങളെ ഇത് എടുത്ത് സൂചിപ്പിക്കുന്നു.തായ്‌വാനും ചൈനയുമായുള്ള വാണിജ്യ ഇടപാടുകള്‍ നിയന്ത്രിക്കുന്ന ക്രോസ്-സ്ട്രെയിറ്റ് ആക്‌ടിന്റെ ലംഘനമാണ് വണ്‍പ്ലസ് കമ്പനി നടത്തിയിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍.

തായ്‌വാനില്‍ നിന്ന് ആളുകളെ കമ്പനികള്‍ ജോലിക്കെടുക്കുമ്പോള്‍ തായ്‌വാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി ചൈനീസ് കമ്പനികള്‍ നിര്‍ബന്ധമായും വാങ്ങിയിരിക്കണം. എന്നാല്‍ വണ്‍പ്ലസ് ഇക്കാര്യത്തില്‍ വീഴ്‌ചവരുത്തായതായാണ് നിഗമനം. മതിയായ അനുമതികള്‍ വാങ്ങാതെ കുറുക്കുവഴിയിലൂടെയാണ് വണ്‍പ്ലസ് തായ്‌വാന്‍ എ‌ഞ്ചിനീയര്‍മാരെ സ്വന്തമാക്കിയത് എന്ന് തായ്‌വാന്‍ സര്‍ക്കാര്‍ വാദിക്കുന്നു.അനധികൃത സാങ്കേതിക കൈമാറ്റം തടയുന്നതിനും തായ്‌വാനിലെ സെമികണ്ടക്‌ടർ, ഇലക്‌ട്രോണിക്‌സ് പോലുള്ള തന്ത്രപ്രധാന വ്യവസായങ്ങളെയും എഞ്ചിനീയറിംഗ് പ്രതിഭകളെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ക്രോസ്-സ്ട്രെയിറ്റ് ആക്‌ട് തായ്‌വാനില്‍ നിലവിലുള്ളത്.

വണ്‍പ്ലസ് നിയമവിരുദ്ധമായി 70 എഞ്ചിനീയര്‍മാരെ സ്വന്തമാക്കിയത് തായ്‌വാന്റെ സുരക്ഷയ്‌ക്ക് ഭീഷണിയായതായും തായ്‌വാന്‍ സര്‍ക്കാര്‍ വാദിക്കുന്നു. സിഇഒയ്‌ക്ക് എതിരായ തായ്‌വാന്റെ അറസ്റ്റ് വാറണ്ടിനെ കുറിച്ച് വണ്‍പ്ലസ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഹോങ്കോംഗില്‍ വ്യാജ പേരില്‍ ഒരു ഷെല്‍ കമ്പനി വണ്‍പ്ലസ് രജിസ്റ്റര്‍ ചെയ്‌തു. ഈ ഷെല്‍ കമ്പനി നിയമാനുമതി ഇല്ലാതെ തായ്‌വാനില്‍ ഒരു ബ്രാഞ്ച് 2015ല്‍ സ്ഥാപിച്ചു. തായ്‌വാന്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതിരുന്ന ഈ കമ്പനി വണ്‍പ്ലസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കായുള്ള ഗവേഷണവും നിര്‍മ്മാണവും നടത്തിവന്നു. ചൈനീസ് ഉടമസ്ഥാവകാശം മറയ്‌ക്കുന്നതിനും നിയമപരമായ പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി ഈ ബ്രാഞ്ച് വണ്‍പ്ലസ് കമ്പനി മനപ്പൂര്‍വ്വം രൂപകൽപ്പന ചെയ്യുകയായിരുന്നുവെന്ന് തായ്‌വാൻ ഉദ്യോഗസ്ഥർ വാദിക്കുന്നു.

Tags: TaiwanChinese companyOne Plus Mobile companyPete Lau
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാന്‍ വികസിപ്പിച്ച അപകടകാരിയായ ടൈപ്പ് 12 ക്രൂയിസ് മിസൈല്‍ (വലത്ത്) ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)
World

ഒരു റഡാറിനും പിടിക്കാന്‍ പറ്റാത്ത ജപ്പാന്റെ അപകടകാരിയായ ടൈപ്പ് 12 എന്ന ക്രൂയിസ് മിസൈല്‍; ചൈനയ്‌ക്ക് സമ്മര്‍ദ്ദമേറുന്നു

Chinese President Xi Jinping
World

നഗ്നരായ കമ്മ്യൂണിസ്റ്റ് നേതാക്കളെ പദവികളില്‍ നിന്നും ഒഴിവാക്കി ചൈനയുടെ ഷീ ജിന്‍പിങ്ങ്; ആരാണ് നഗ്നരായ കമ്മ്യൂണിസ്റ്റുകാര്‍?

World

ജപ്പാൻ തെരഞ്ഞെടുപ്പ്: കടുത്ത ചൈനാവിമര്‍ശകയായ സനായേ താകായീച്ചിയുടെ പാര്‍ട്ടി അധികാരത്തില്‍; അഭിനന്ദിച്ച് മോദി

World

”എനിക്ക് എന്റെ നീതി… അന്താരാഷ്‌ട്ര നിയമങ്ങള്‍ ബാധകമല്ല”: ട്രംപ്

India

ഇന്ത്യന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കുറയ്‌ക്കുമെന്ന് തായ് വാന്‍…അമേരിക്കയ്‌ക്കും ട്രംപിനും വീണ്ടും അടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.