Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജൈവ നെല്ലിന്റെ പേരിൽ കലഹിച്ച ശ്രീനിവാസനും മമ്മൂട്ടിയും .ജഗദീഷ് അടിയറവ് പറഞ്ഞതും ശ്രീനിവാസന് മുന്നിൽ; .ഗണേഷ് കുമാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 05:36 pm IST
in Entertainment

ശ്രീനിവാസനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് നടനും മന്ത്രിയുമായ ഗണേഷ് കുമാർ. വളരെ സാധാരണക്കാരനായ ഒരു മലയാളിയായിരുന്നു ശ്രീനിവാസൻ, അതേസമയം അതീവ ജീനിയസും ആയിരുന്നുവെന്നും ഗണേഷ് പറഞ്ഞു. നടൻ ജഗദീഷ് അടിയറവ് പറയുന്നത് ശ്രീനിവാസന്റെ മുന്നിൽ മാത്രമാണെന്നും, അത്ര രസകരമായി ജഗദീഷിനെ ശ്രീനിവാസൻ പൊളിക്കാറുണ്ടെന്നും ചില ഓർമകൾ പങ്കുവെച്ച് ഗണേഷ് കുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ശ്രീനിവാസൻ ഒരു ജീനിയസ് ആണ്, ഭയങ്കര ആളാണ്, ഭയങ്കര ബുദ്ധിമാനാണ്, ഒരു ബുദ്ധിരാക്ഷസൻ തന്നെയാണ്. എന്നാൽ അവസാന കാലഘട്ടങ്ങളിൽ അദ്ദേഹം കൃഷിയെ അതീവമായി സ്നേഹിച്ചു. മമ്മൂട്ടിയുമായി പുള്ളിക്ക് തെറ്റലുണ്ടായത് മറ്റൊന്നും കൊണ്ടല്ല. മമ്മൂട്ടി പറയുന്നത്, തന്റെ വയലിൽ ഉത്പാദിപ്പിക്കുന്നതാണ് ഏറ്റവും വലിയ ജൈവനെല്ല് എന്നായിരുന്നു. അതല്ല, അതിനേക്കാൾ മികച്ച നെല്ലാണ് തന്റെ വയലിൽ ഉണ്ടാകുന്നതെന്നും, ആ അരിയാണ് ഏറ്റവും നല്ലതെന്നും ശ്രീനിവാസൻ ഉറപ്പിച്ച് പറയുമായിരുന്നു. അതുകൊണ്ടുതന്നെ ഇവർ തമ്മിൽ അവസാനകാലത്ത് അത്ര സുഖത്തിലായിരുന്നില്ല. കാരണം ഈ അരിയാണ് പ്രശ്നം ഉണ്ടാക്കിയത്. ജൈവകൃഷിയിൽ ഇരുവരും തമ്മിൽ മത്സരമായിരുന്നു, ചിരിച്ചുകൊണ്ട് ഗണേഷ് കുമാർ പറഞ്ഞു.

ജഗദീഷിനെയും ശ്രീനിവാസനെയും പ്രിയൻ സിനിമയിൽ അഭിനയിപ്പിക്കുന്നത് അവരെ ആസ്വദിക്കാനാണ്. ജഗദീഷ്, ശ്രീനിവാസൻ, മുകേഷ് – ഈ മൂന്ന് പേരെയും ഒരിടത്ത് ഒരുമിച്ച് ഇരുത്തിയാൽ മതി, വൈകിട്ട് അങ്ങ് ഇരുത്തിക്കൊടുക്കും. ഷൂട്ടിങ് കഴിഞ്ഞു വന്നാൽ ഇവരെ അഴിച്ചുവിടുകയാണ്. ഇവരെ അഴിച്ചുവിട്ടാൽ ജഗദീഷ് എന്ന ആളിന് സറണ്ടർ അടിക്കാനുള്ള ഒരേയൊരു സ്ഥലമേയുള്ളൂ – അത് ശ്രീനിവാസനാണ്. മുകേഷ് നോക്കും, പക്ഷേ പിടിച്ചുനിൽക്കും. ജഗദീഷിനെ തൂക്കി നിലത്തടിക്കുന്ന ഒരേയൊരു ആൾ, അത് ശ്രീനിവാസൻ മാത്രമാണ്. രണ്ടോ മൂന്നോ ഡയലോഗുകൾക്കുള്ളിൽ തന്നെ ജഗദീഷിനെ മലർത്തിയടിക്കും. അതൊരു ഗുസ്തി പോലെയാണ്. തമാശയായിട്ടാണ് എല്ലാം നടക്കുന്നത്. പറഞ്ഞുവരുമ്പോൾ ജഗദീഷ് എന്തെങ്കിലും പറഞ്ഞു ബഹളം വെച്ചും ഒച്ചയെടുത്തും രക്ഷപ്പെടും.

അങ്ങനെ ശ്രീനിവാസൻ എന്ന വ്യക്തി പലതരത്തിലും – വ്യക്തിജീവിതത്തിലും, എഴുത്തുകാരൻ എന്ന നിലയിലും, നടൻ എന്ന നിലയിലും – അതീവ വ്യത്യസ്തനായിരുന്നു. ആർക്കും അഭിനയിക്കാം എന്ന് തെളിയിച്ച ആളാണ് അദ്ദേഹം. അതായത് സൗന്ദര്യം അഭിനയത്തിന് ഒരു ആവശ്യമായ ഘടകമല്ല എന്നതാണ് ശ്രീനിവാസന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ റോളുകൾ പലതും നെഗറ്റീവ് സ്വഭാവമുള്ളവയാണ്. കാരണം സ്വയം കളിയാക്കുകയും, നമ്മൾ ഓർത്തോർത്ത് ചിരിക്കാൻ പറ്റുന്ന രീതിയിൽ സ്വന്തം തന്നെ പരിഹസിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളായിരുന്നു അവ.

പാർവതിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കുമ്പോൾ കാണുന്ന ഒരു പൊങ്ങലുണ്ട് – അതൊക്കെ മനുഷ്യന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന വികാരങ്ങളാണ്. എല്ലാവരുടെയും ഉള്ളിൽ ചില കോംപ്ലക്സുകൾ ഉണ്ടാകും. നമ്മുടെ ഉള്ളിൽ ഉറങ്ങുന്ന ആ കോംപ്ലക്സുകളെ തിരിച്ചറിഞ്ഞ് അത് പരസ്യമായി പുറത്തെടുത്ത് കാണിച്ചുതരികയാണ് അദ്ദേഹം ചെയ്തത്. സുന്ദരിയായ ഭാര്യയുണ്ടായിട്ടും യാതൊരു സമാധാനവും ഇല്ലാതെ വിഷമിക്കുന്ന ഒരു സാധാരണക്കാരന്റെ സംശയരോഗം എന്ന മാനസികാവസ്ഥ – ഇതൊക്കെ ഒരാളുടെ മനസ്സിനെ ആഴത്തിൽ പഠിക്കാതെ ഒരിക്കലും അവതരിപ്പിക്കാൻ കഴിയുന്ന കാര്യങ്ങളല്ല’,ഗണേഷ് കുമാർ പറഞ്ഞു.

 

Tags: MammoottyjagadeeshGanesh KumarSreenivasanLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.