Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെ സാങ്കേതികപരമായി ശക്തമാക്കുകയാണ് എന്റെ ജീവിതത്തിലെ ഒരേയൊരു ലക്ഷ്യം ; രാഷ്‌ട്രീയത്തിലേക്കില്ല : ശ്രീധർ വെമ്പു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 09:22 pm IST
in India

ന്യൂദൽഹി : ജീവിതത്തിലെ തിരക്കുകൾ പരിഗണിച്ച് തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി സോഹോ കോർപറേഷൻ സ്ഥാപകൻ ശ്രീധർ വെമ്പു . സോഹോയും അറട്ടൈയുമായി ടെക് ലോകത്ത് ഇന്ത്യയുടെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം രാഷ്‌ട്രീയത്തിലേയ്‌ക്ക് ഇറങ്ങുന്നുവെന്ന ധാരണകളെ പൊളിച്ചാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

‘‘ഇന്ത്യയെ സാങ്കേതികപരമായി ശക്തവും സ്വയംപര്യാപ്തവുമാക്കുകയാണ് എന്റെ ജീവിതത്തിലെ ഒരേയൊരു ലക്ഷ്യം. കഴിഞ്ഞ 1,000 വർഷത്തിനിടയിൽ നമ്മുടെ സംസ്ക്കാരത്തിന് ഒട്ടേറെ മുറിവുകളേറ്റു. കൊളോണിയൽ ചിന്താഗതിയാണ് ഇതിലൊന്ന്. ഒരു രാജ്യമെന്ന നിലയിൽ നമ്മുടെ അഭിമാനം പുനഃസ്ഥാപിക്കാൻ ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദ്യ ആവശ്യമാണ്. ഗ്രാമീണ മേഖലയിലെ കഴിവുള്ള ആൾക്കാരെ ഉൾപ്പെടുത്തി അത് സാധ്യമാക്കിയാൽ സമ്പത്ത് സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും എത്തും.

രാഷ്‌ട്രീയത്തെ പൊതുസേവനമായാണ് ഞാൻ പരിഗണിക്കുന്നത്. രാഷ്‌ട്രീയത്തിൽ ഇടപെടേണ്ടത് ഓരോ പൗരന്റെയും ജനാധിപത്യ കടമയാണെന്നും ഞാൻ വിശ്വസിക്കുന്നു. എന്നാൽ ജീവിത്തിലെ തിരക്കുകൾ പരിഗണിച്ച് തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്കില്ല. ഭാരത് മാതാ കീ ജയ്’’ – ഇങ്ങനെയാണ് വെമ്പുവിന്റെ പോസ്റ്റ്.

 

Tags: sreedhar vembu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീധര്‍ വെമ്പു തന്‍റെ സൈക്കിളില്‍ (വലത്ത്) വാട്സാപിനെ വെല്ലുന്ന അറട്ടൈ ആപ് (ഇടത്ത്)
India

യുഎസ് ടെക് ഭീന്മാരെ ഇന്ത്യയുടെ മണ്ണില്‍ നിന്ന് വെല്ലുവിളിച്ച് മോദിയുടെ ശ്രീധര്‍ വെമ്പു; ജിമെയിലിനെയും വാട്സാപിനെയും വിറപ്പിച്ച് സോഹോ മെയിലും അറട്ടൈയും

ശ്രീധര്‍ വെമ്പു
India

ഗ്രാമീണ ഭാരതം ഒരു സ്വര്‍ണ്ണ ഖനിയാണെന്ന് വാട്സാപിന് പകരം ഇന്ത്യയുടെ ‘അറട്ടൈ’ ആപുണ്ടാക്കിയ ഉടമ ശ്രീധര്‍ വെമ്പു

India

രാഷ്‌ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കരുത് ; കുട്ടികൾ ഹിന്ദി പഠിക്കട്ടെ : സ്റ്റാലിൻ സർക്കാരിനോട് ആവശ്യപ്പെട്ട് വ്യവസായികൾ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.