Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഖമേനി വീണാൽ നേട്ടം ഇന്ത്യയ്‌ക്കും : ചബഹാർ തുറക്കുന്നത് വൻ അവസരങ്ങൾ : പാകിസ്ഥാനും, ചൈനയ്‌ക്കും മോദിയുടെ ചെക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 02:01 pm IST
inIndia

ന്യൂദൽഹി : ഇറാനിൽ ഖമേനി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ് . ഒരുരുകാലത്ത് എല്ലാത്തരത്തിലും സമ്പന്നമായിരുന്ന രാജ്യമായിരുന്നു ഇറാന്‍. അയത്തൊള്ള ഖമേനി മതഭരണത്തിലൂടെ കൈപ്പിടിയിലൊതുക്കിയതോടെ ആ രാജ്യത്തിന്റെ അധപതനവും തുടങ്ങി. മതഭരണത്തിനെതിരായ ഇറാനിലെ വിപ്ലവം ഇന്ത്യയ്‌ക്കു ആശങ്കയും അവസരങ്ങളും തുറന്നിടുന്നതാണ്.

ഇറാനിലെ ഇന്ത്യയുടെ ഏറ്റവും വലിയ നിക്ഷേപം ചബഹാര്‍ തുറമുഖമാണ്. ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഉയര്‍ന്നുവന്ന തുറമുഖമാണിത്. 2024ലാണ് പത്തുവര്‍ഷത്തെ കരാറില്‍ ഇന്ത്യ ഈ തുറമുഖത്തിന്റെ നടത്തിപ്പ് അവകാശം സ്വന്തമാക്കുന്നത്. 2003 മുതല്‍ ചര്‍ച്ചയിലായിരുന്ന പദ്ധതിക്ക് വേഗം വന്നത് 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന്‍ സന്ദര്‍ശനത്തോടെയായിരുന്നു. യൂറോപ്പിലേക്കുള്ള കപ്പല്‍ യാത്രയില്‍ 20 ദിവസം ലാഭിക്കാന്‍ ഈ റൂട്ട് സഹായിക്കും. ചെലവില്‍ 30 ശതമാനത്തിന്റെ ലാഭവും ഉണ്ടാകും.

പാക്കിസ്ഥാനുമായി മോശം ബന്ധത്തിലുള്ള അഫ്ഗാനെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്താന്‍ ഇന്ത്യയ്‌ക്ക് സാധിക്കുന്നുവെന്നതാണ് ഭൗമരാഷ്‌ട്രീയ സാഹചര്യങ്ങളില്‍ ചബഹാറിന്റെ പ്രസക്തി.

ഉസ്ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാരബന്ധം മെച്ചപ്പെടുത്താനും ഇന്ത്യയ്‌ക്ക് ഈ തുറമുഖം ഉപകരിക്കും. പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാൻ, അഫ്ഗാൻ, തുർക്ക്മെനിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, റഷ്യ, റഷ്യ വഴി യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വ്യാപാരത്തിനായി കടക്കാനുള്ള ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ചബഹാർ.

ഇറാനില്‍ പുതിയ ഭരണകൂടം വന്നാല്‍ ഇന്ത്യക്ക് കൂടുതല്‍ അനുകൂലമാകും കാര്യങ്ങളെന്നാണ് പൊതു വിലയിരുത്തല്‍. മതഭരണകൂട സര്‍ക്കാരുമായുള്ള ബന്ധത്തിന് പല കടമ്പകളുണ്ട്. എന്നാല്‍ ജനാധിപത്യ സര്‍ക്കാര്‍ വന്നാല്‍ ഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ അനുകൂലമാണ്. നിലവിലെ ഇറാന്‍ ഭരണകൂടവുമായി മോശമല്ലാത്ത ബന്ധമാണ് ഇന്ത്യയ്‌ക്കുള്ളത്. വിപ്ലവത്തിലൂടെ പഴയ രാജകുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരനായ റേസ പഹ്‌ലെവിയോ ജനാധിപത്യ സര്‍ക്കാരോ വന്നാലും ഇന്ത്യയ്‌ക്ക് കോട്ടമുണ്ടാകില്ല.

ഭരണമാറ്റം വന്നാല്‍ ഇറാനുമേലുള്ള ഉപരോധം മാറ്റാന്‍ അമേരിക്കയടക്കം തയാറാകും. വളരെ എളുപ്പത്തില്‍ കൂടുതല്‍ ക്രൂഡ്ഓയില്‍ വാങ്ങാനും ഇന്ത്യയ്‌ക്ക് സാധിക്കും. പുതിയ സര്‍ക്കാരുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധമുണ്ടാക്കി തന്ത്രപ്രധാനമായ നിക്ഷേപങ്ങള്‍ ഇറാനില്‍ നടത്താന്‍ ഇന്ത്യയ്‌ക്ക് സാധിക്കും. ഇതുവഴി മേഖലയില്‍ കൂടുതല്‍ ആധിപത്യം നേടാനും ചൈനയുടെയും പാക്കിസ്ഥാന്റെയും നീക്കങ്ങളെ ചെറുക്കാനും ഇന്ത്യയ്‌ക്ക് സാധിക്കും.

 

Tags: indiairan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.