തൃശൂര്‍: ചേലക്കര പഞ്ചായത്തിലെ സിപിഎം വാര്‍ഡ് അംഗം പി. രാമചന്ദ്രന്‍ രാജിവച്ചു. പതിനാറാം വാര്‍ഡ് അംഗമായിരുന്നു രാമചന്ദ്രന്‍.
പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് മാറി ചെയ്തിരുന്നു രാമചന്ദ്രന്‍. ഇതേ തുടര്‍ന്ന് സി പി എം സസ്പന്‍ഡ് ചെയ്തു.
പഞ്ചായത്തില്‍ യുഡിഎഫ് എല്‍ഡിഎഫ് ബലാബലം ആയിരുന്നു.രാമചന്ദ്രന്റെ വോട്ടോടെയാണ് യുഡിഎഫിന് ഭരണം കിട്ടിയത്.
















