Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത; അരൂർ-തുറവൂർ ഉയരപ്പാത നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്, 12 കിലോമീറ്റർ 374 ഒറ്റത്തൂണുകളിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2026, 02:52 pm IST
in Kerala, Alappuzha

അരൂര്‍: ദേശീയപാത നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍. 85 ശതമാനത്തോളം പണികള്‍ പൂര്‍ത്തിയായി. നാലിടത്തായി 40 ഗര്‍ഡറുകള്‍ മാത്രമാണ് സ്ഥാപിക്കാനുള്ളത്. 2605 ഗര്‍ഡറുകള്‍ ഇതിനകം സ്ഥാപിച്ചു. 374 ഒറ്റത്തൂണുകളിലാണ് 12 കിലോമീറ്റര്‍ ആറുവരിപ്പാത കടന്നുപോകുന്നത്. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെയാണ് പാത കടന്നു പോകുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയാണിത്. ഇനി അരൂര്‍ പള്ളി ജങ്ഷനില്‍ 10 ഗര്‍ഡറുകള്‍ ഉയര്‍ത്താനുണ്ട്. ഇവിടെ ജോലികള്‍ പുരോഗമിക്കുകയാണ്.
പാത നിര്‍മ്മാണത്തിനിടെ അശാസ്ത്രീയമായ ഗതാഗതക്രമീകരണങ്ങള്‍ കാരണം വര്‍ഷത്തിലേറെയായി യാത്രക്കാരും പ്രദേശവാസികളും ഏറെ വലയുകയാണ്. മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. നിരവധി അപകടങ്ങളും സംഭവിച്ചു കഴിഞ്ഞു. നൂറു കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. നിരവധി ജീവനുകള്‍ നഷ്ടമായി. നിര്‍മ്മാണ കമ്പനിയുടെ അനാസ്ഥയിലും നിരവധി ജീവനുകളും പൊലിഞ്ഞു. കടുത്ത പ്രതിഷേധത്തിനിടെയാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.

ഉയരപ്പാതയ്‌ക്കു മുകളിലൂടെ കടന്നുപോകുന്ന 110 കെവി വൈദ്യുത ലൈന്‍ ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. അരൂര്‍ ഗ്രാമീണ്‍ സര്‍വീസ് സഹകരണ സംഘത്തിന്റെ ഭൂമിയോട് ചേര്‍ന്നാണ് ഈ പണികള്‍ നടക്കുന്നത്. പളളി ജംക്ഷനില്‍ വൈദ്യുത ലൈന്‍ ഉയര്‍ത്തുന്ന പണികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ എആര്‍ റസിഡന്‍സി ഹോട്ടലിനു സമീപമുള്ള ഇഎച്ച്ടി ലൈനുകള്‍ ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കൂ. ഇതാണ് ഈ ഭാഗത്ത് 23, 24, 25 പില്ലറുകള്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ കഴിയാതെ നാളുകളായി നോക്കുകുത്തിയായി നിലകൊള്ളുന്നത്. എആര്‍ ഹോട്ടലിനു സമീപം മൂന്ന് തൂണുകളില്‍ 21 ഗര്‍ഡറുകളാണ് ഇനി സ്ഥാപിക്കേണ്ടത്. ഇവിടെയും റോഡിന്റെ ഇരു ഭാഗങ്ങളിലും താല്‍ക്കാലികമായി ടവര്‍ലൈന്‍ സ്ഥാപിച്ച് വൈദ്യുതി തടസ്സമില്ലാതെ കേബിള്‍ വലിക്കണം.

കുത്തിയതോട് പാലത്തിലും ഗര്‍ഡറുകള്‍ ഉയര്‍ത്താനുണ്ട്. ഇവിടങ്ങളില്‍ ലോഞ്ചിങ് ഗ്യാന്‍ട്രിയുടെ സഹായമില്ലാതെയാണ് ഒന്നിലേറെ വലിയ ക്രെയിന്‍ ഉപയോഗിച്ച് ഗര്‍ഡറുകള്‍ സ്ഥാപിക്കേണ്ടത്. റോഡു നിര്‍മാണത്തോടൊപ്പം ഇരു ഭാഗത്തും കാനയുടെ നിര്‍മാണവും നടക്കുന്നുണ്ട്.

Tags: National HighwayThuravoorAroorflyover
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

Kerala

ഉയരപ്പാത; തുറവൂര്‍ ജങ്ഷനില്‍ ഡിസൈന്‍ മാറ്റത്തിനു പദ്ധതി, രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയുടെ നീളം 13 കിലോമീറ്ററിലധികമാവും

Kerala

അരൂര്‍-തുറവൂര്‍ ഉയരപ്പാതയില്‍ ടാറിങ് തുടങ്ങി; നിര്‍മ്മാണം ധൃതഗതിയില്‍, രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത മൂന്നു മാസത്തിനുള്ളില്‍

Kerala

കേരളത്തിലെ ദേശീയപാതാ മേല്‍പ്പാലങ്ങള്‍ ഇനി പില്ലറുകളില്‍ ഉയരും:രാജീവ്ചന്ദ്രശേഖര്‍ – ഗഡ്കരി കൂടിക്കാഴ്ചയില്‍ തീരുമാനം

Kerala

കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍; ദേശീയപാതയിൽ എഎസ് കനാലിന് കുറുകെ മേല്‍പ്പാലം നിര്‍മ്മിക്കും, ജലഗതാഗതം ഇനി സുഗമമാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.