Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒവൈസി ഹിന്ദുക്കളെ വെറുക്കുന്നു, മുസ്ലീം സമൂഹത്തിന്റെ വികസനവുമായി അയാൾക്ക് യാതൊരു ബന്ധവുമില്ല ; ഹിജാബ് വിവാദത്തിൽ പുലിവാല് പിടിച്ച് ഒവൈസി

ഒവൈസിക്ക് ഒരു മുസ്ലീം സ്ത്രീ പ്രധാനമന്ത്രിയാകണമെന്നല്ല, മറിച്ച് ഹിജാബ് ധരിച്ച ഒരു സ്ത്രീയെയാണ് പ്രധാനമന്ത്രിയാകാൻ വേണ്ടത്. രാജ്യത്ത് മുസ്ലീം സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞില്ലെന്നും വിമർശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2026, 02:45 pm IST
in India

ന്യൂദൽഹി: എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി തന്റെ ഹിജാബ് പ്രസ്താവനയിലൂടെ രാജ്യത്തിനകത്ത് രാഷ്‌ട്രീയവും സാമൂഹികവുമായ ചർച്ചയ്‌ക്ക് തുടക്കമിട്ടു. ഒരു ദിവസം ഹിജാബ് ധരിച്ച ഒരു സ്ത്രീ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും എന്ന ഒവൈസിയുടെ പ്രസ്താവനയ്‌ക്ക് ബിജെപിയിൽ നിന്നും കടുത്ത പ്രതികരണമാണ് ലഭിച്ചത്. ബിജെപിയുടെ എംപി സുധാൻഷു ത്രിവേദി അടക്കമുള്ളവർ ഒവൈസിക്കെതിരെ രംഗത്തെത്തി.

“മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ മേധാവി അസദുദ്ദീൻ ഒവൈസിയോട് എനിക്ക് ചോദിക്കാനുള്ളത്, പല രാജ്യങ്ങളിലും മുസ്ലീം സ്ത്രീകൾ പ്രധാനമന്ത്രിമാരായിട്ടുണ്ട്, അവരിൽ എത്ര പേർ ബുർഖ ധരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടെന്നാണ്. ബംഗ്ലാദേശിൽ, ബീഗം ഖാലിദ സിയയും ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രിമാരായിരുന്നു, പാകിസ്ഥാനിൽ ബേനസീർ ഭൂട്ടോ, എന്നാൽ ബുർഖയിൽ എത്ര പേരെ നിങ്ങൾ കണ്ടുവെന്ന് പറയണം. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയുടെ വനിതാ പ്രധാനമന്ത്രിയായ മേഘാവതി സുകാർണോപുത്രിയെ ബുർഖയിൽ നിങ്ങൾ കണ്ടിട്ടുണ്ടോ എന്നും ത്രിവേദി ചോദിച്ചു.

കൂടാതെ മുസ്ലീം സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെക്കുറിച്ച് കുറച്ച് ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഹുസൈൻ രാജാവും ജോർദാനിലെ രാജകുടുംബവും പ്രവാചകൻ മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിൻഗാമികളാണ്. ആ കുടുംബങ്ങളിൽ നിന്നുള്ള എത്ര സ്ത്രീകൾ ബുർഖ ധരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്. ലോകത്തിലെ പ്രധാന മുസ്ലീം രാജ്യങ്ങൾ ചെയ്യാത്ത പാരമ്പര്യത്തെ ഒവൈസിയും ഇൻഡി സഖ്യത്തിലെ പലരും അടിച്ചേൽപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒവൈസിയുടെ പ്രസ്താവനയോട് ബിജെപി നേതാവ് ഗൗരവ് വല്ലഭ് ശക്തമായി പ്രതികരിച്ചു. ഒവൈസി ഹിന്ദുക്കളെ വെറുക്കുന്നു, മുസ്ലീം സമൂഹത്തിന്റെ വികസനവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. ഒവൈസിക്ക് ഒരു മുസ്ലീം സ്ത്രീ പ്രധാനമന്ത്രിയാകണമെന്നല്ല, മറിച്ച് ഹിജാബ് ധരിച്ച ഒരു സ്ത്രീയെയാണ് പ്രധാനമന്ത്രിയാകാൻ വേണ്ടത്. രാജ്യത്ത് മുസ്ലീം സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞില്ല, മറിച്ച് ഹിജാബ് ധരിച്ച ഒരു മുസ്ലീം സ്ത്രീ പ്രധാനമന്ത്രിയാകണമെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ തന്റെ രാഷ്‌ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനായി മുസ്ലീം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണ് ഈ വ്യക്തി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ച് പറഞ്ഞു.

Tags: bjp#HijabControvercyAIMIM chief Asaduddin Owaisi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.