തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് കേരളത്തെക്കുറിച്ച് അറിയിക്കാനെന്ന പേരിൽ മുഖ്യമന്ത്രി നടത്തുന്ന ക്വിസ് പരിപാടി വിവാദമാകുന്നു. പൊതു ഖജനാവിലെ പണം വിനിയോഗച്ചുള്ള രാഷ്‌ട്രീയ പ്രചാരണ പരിപാടിയാണെന്നാണ് ആക്ഷേപം.
മുമ്പും ഇടതുപക്ഷ സർക്കാർ ഇതുപോലെ പൊതു ഖജനാവിലെ പണം ചെലവിട്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുള്ളത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.
ജന്മഭൂമി ടൂ മിനിട്സ് കാണാം:











