Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുളവാഴ നിയന്ത്രണത്തിന് ദേശീയ നയം വേണം; ‘ഭാരതീയ ജല്‍ കുംഭി പര്യോജന’യ്‌ക്ക് ശിപാര്‍ശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2026, 08:52 am IST
in Kerala
ഹയാകോണ്‍ 1.0 രാജ്യാന്തര സമ്മേളനത്തിന്റെ ശിപാര്‍ശ റിപ്പോര്‍ട്ട് ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ വേണു രാജമണി
ഉമാ തോമസ് എംഎല്‍എയ്ക്ക് കൈമാറുന്നു

ഹയാകോണ്‍ 1.0 രാജ്യാന്തര സമ്മേളനത്തിന്റെ ശിപാര്‍ശ റിപ്പോര്‍ട്ട് ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ വേണു രാജമണി ഉമാ തോമസ് എംഎല്‍എയ്ക്ക് കൈമാറുന്നു

കൊച്ചി: കുളവാഴകളെ നിയന്ത്രിക്കുന്നതിനായി സമഗ്ര ദേശീയ നയവും പ്രത്യേക ആക്ഷന്‍ പ്ലാനും രൂപീകരിക്കണമെന്ന് കൊച്ചിയില്‍ സമാപിച്ച രാജ്യാന്തര കുളവാഴ കോണ്‍ഫറന്‍സ് ഹയാകോണ്‍ 1.0 ശിപാര്‍ശ ചെയ്തു. ജെയിന്‍ സര്‍വകലാശാലയുടെ ഫ്യൂച്ചര്‍ കേരള മിഷന്‍ തയാറാക്കിയ കരട് നയരേഖയില്‍, കുളവാഴ നിര്‍മാര്‍ജനത്തിനായി ‘ഭാരതീയ ജല്‍ കുംഭി പര്യോജന’ എന്ന പേരില്‍ ദേശീയ കര്‍മ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യണമെന്നാണ് നിര്‍ദേശം. നിലവില്‍ വിവിധ വകുപ്പുകളിലായി ചിതറിക്കിടക്കുന്ന കുളവാഴ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയത്തിന് കീഴില്‍ ‘നാഷണല്‍ വാട്ടര്‍ ഹയാസിന്ത് കോര്‍ഡിനേഷന്‍ കൗണ്‍സില്‍’ രൂപീകരിക്കണമെന്നാണ് ഇതിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്.

കുളവാഴയുടെ വ്യാപനം ശാസ്ത്രീയമായി നിരീക്ഷിക്കാന്‍ നിസാര്‍ ഉപഗ്രഹ ചിത്രങ്ങള്‍, ഡ്രോണുകള്‍, സെന്‍സറുകള്‍ എന്നിവയുടെ സഹായം തേടണം. ഇവ നീക്കം ചെയ്യുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാര്‍വെസ്റ്റിങ് മെഷീനുകള്‍ എന്നിവ പ്രയോജനപ്പെടുത്തണമെന്നും ശിപാര്‍ശയില്‍ പറയുന്നു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി കുളവാഴ ശേഖരണത്തെയും അതില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മാണത്തെയും സംയോജിപ്പിക്കുന്നത് പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് വലിയൊരു വരുമാന മാര്‍ഗമായി മാറും. സര്‍ക്കാര്‍ ഓഫീസുകളില്‍ കുളവാഴയില്‍ നിന്നുള്ള പേപ്പര്‍ ഉപയോഗിച്ച് മാതൃക കാട്ടണമെന്നും നിര്‍ദേശമുണ്ട്.

ശിപാര്‍ശാ റിപ്പോര്‍ട്ട് സമാപന സമ്മേളനത്തില്‍ ഉമാ തോമസ് എംഎല്‍എ, എറണാകുളം ജില്ലാ കളക്ടര്‍ എം. പ്രിയങ്ക, ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് എന്നിവര്‍ക്ക് കൈമാറി. ജില്ലയിലെ ജലാശയങ്ങളില്‍ കുളവാഴ വ്യാപനം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എം. പ്രിയങ്ക പറഞ്ഞു. ജില്ലയിലെ കര്‍മ്മ പദ്ധതിയുടെ നോളജ് പാര്‍ട്ണറായി ജെയിന്‍ സര്‍വകലാശാലയെ ക്ഷണിക്കുമെന്നും ഗവേഷണ- സാങ്കേതിക മേഖലകളില്‍ സര്‍വകലാശാലയുടെ സഹായം തേടുമെന്നും കളക്ടര്‍ അറിയിച്ചു.

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍. അനില്‍കുമാര്‍, കുഫോസ് വി.സി. പ്രൊഫ. എ. ബിജുകുമാര്‍, വേമ്പനാട് കോള്‍ റാംസര്‍ സൈറ്റ് മാനേജര്‍ ഡോ. ജോണ്‍ സി. മാത്യു, ഐആര്‍സിടിബിഎസ്എഫ് ഡയറക്ടര്‍ പ്രൊഫ. കെ. ജി. പത്മകുമാര്‍. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. ജെ. ലത, ഫ്യൂച്ചര്‍ കേരള മിഷന്‍ സയന്റിഫിക് അഡൈ്വസര്‍ പ്രൊഫ. ജി. നാഗേന്ദ്ര പ്രഭു, ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ വേണു രാജമണി, മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയ, മത്സ്യത്തൊഴിലാളി പ്രതിനിധി ചാര്‍ലി ജോര്‍ജ്, കര്‍ഷക പ്രതിനിധികളായ പോള്‍ ജോസഫ്, ജോര്‍ജ് തോമസ് എന്നിവര്‍ പങ്കെടുത്തു.

Tags: National policyBharatiya Jal Kumbh Paryojanaകുളവാഴ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.