Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് : സലാ വിജയഗോള്‍ നേടി, ഈജിപ്ത് മുന്നേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2026, 07:16 am IST
in Football
ഐവറി കോസ്റ്റിനെതിരെ മുഹമ്മദ് സലാ ഗോള്‍ നേടുന്നു

ഐവറി കോസ്റ്റിനെതിരെ മുഹമ്മദ് സലാ ഗോള്‍ നേടുന്നു

അഗാദിര്‍: സൂപ്പര്‍ താരം മുഹമ്മദ് സലാ നേടിയ വിജയഗോളില്‍ ഈജിപ്ത് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് സെമിയിലെത്തി. ക്വാര്‍ട്ടറില്‍ ഐവറി കോസ്റ്റിനെ 3-2ന് തോല്‍പ്പിച്ച മത്സരത്തില്‍ ഈജിപ്തിനായി മൂന്നാം ഗോള്‍ നേടിയത് സലാ ആയിരുന്നു.

കരിയറില്‍ ക്ലബ്ബ് ഫുട്‌ബോളില്‍ നിരവധി നേട്ടങ്ങള്‍ കൈമുതലായുള്ള മുഹമ്മദ് സലാ ദേശീയ ടീമിനായി കാര്യമായ സംഭവനകളൊന്നും ചെയ്തിട്ടില്ലെന്ന പരാതി ഉയര്‍ന്നുനില്‍ക്കെയാണ് ഇത്തവണത്തെ ഈജിപ്തിന്റെ മുന്നേറ്റം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ആഫ്രിക്കന്‍ കപ്പില്‍ സലാ ഗോള്‍ നേടിയിരിക്കുന്നത്.

ഐവറി കോസ്റ്റിനെതിരെ ആദ്യ പകുതിയില്‍ ഈജിപ്ത് 2-1ന് മുന്നിട്ടു നിന്നു. രണ്ടാം പകുതി തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോഴായിരുന്നു സലാ ഗോളില്‍ ഈജിപ്ത് ലീഡ് ഉയര്‍ത്തിയത്. 52-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തോടെ അത്യുജ്ജ്വലമായി ഫിനിഷ് ചെയ്യുകയായിരുന്നു സലാ. 3-1ന് മുന്നിലെത്തിയ ഈജിപ്തിനെതിരെ ഐവറി കോസ്റ്റ് 73-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി.

നേരത്തെ മത്സരം തുടങ്ങി അധികം താമസിയാതെ ഈജിപ്ത് അക്കൗണ്ട് തുറന്നു. ഒമര്‍ മാര്‍മൂഷിന്റെ മികച്ചൊരു ഗോളിലാണ് ലീഡ് നേടിയത്. നന്നായി പൊരുതിയ ഐവറി കോസ്റ്റിനോട് ഈജിപ്ത് പൊരുതി നിന്നു. 32-ാം മിനിറ്റില്‍ ലീഡ് എതിരില്ലാത്ത രണ്ട് ഗോളാക്കി ഉയര്‍ത്തി. റാമി റാബിയ ആണ് ഗോള്‍ നേടിയത്. ഈ ഗോളിലേക്കുള്ള അസിസ്റ്റ് സലായില്‍ നിന്നായിരുന്നു. തുടര്‍ന്നും വിട്ടുകൊടുക്കാതെ ഐവറികൊസ്റ്റ് പൊരുതിക്കൊണ്ടിരുന്നു. 40-ാം മിനിറ്റില്‍ നടത്തിയ ശക്തമായ മുന്നേറ്റത്തിന്റെ ഫലമായി ഈജിപ്ത് പ്രതിരോധ താരം അഹമ്മദ് ഫത്തൂഹ് ദാന ഗോള്‍ വഴങ്ങി. മത്സരത്തില്‍ ഐവറി കോസ്റ്റിന്റെ ആദ്യ ഗോള്‍.

സലാ നേടിയ ഗോളോടെ ഐവറി കോസ്റ്റിന്റെ പോരാട്ടവീര്യത്തിന് മങ്ങലേറ്റു. പിന്നീട് ഒരു ഗോള്‍ നേടിയെങ്കിലും അനിവാര്യമായ അനിവാര്യമായ തോല്‍വിയിലേക്ക് ടീം പതിക്കുകയായിരുന്നു.

സെമി ലൈനപ്പ്: ഈജിപ്ത്-സെനഗല്‍, മൊറോക്കോ-നൈജീരിയ
റാബത്ത്: ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് സെമി പോരാട്ടങ്ങള്‍ ബുധനാഴ്ച രാത്രിയില്‍ നടക്കും. 10.30ന് നടക്കുന്ന ആദ്യ സെമിയില്‍ സെനഗല്‍ ഈജിപ്തിനെ നേരിടും. അന്നുതന്നെ രാത്രി 1.30ന് നടക്കുന്ന രണ്ടാം സെമിയില്‍ ആതിഥേയരായ മൊറോക്കോയെ നൈജീരിയ നേരിടും.

കഴിഞ്ഞ ദിവസം ക്വാര്‍ട്ടറില്‍ അല്‍ജീരിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് നൈജീരിയ സെമിയില്‍ പ്രവേശിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വിക്ടര്‍ ഒസിംഹനും അകോര്‍ ആദംസും നൈജീരിയക്കായി ഗോളുകള്‍ നേടി.

ക്വാര്‍ട്ടറില്‍ കാമറൂണിനെ തോല്‍പ്പിച്ചാ(2-0)ണ് മൊറോക്കോ സെമിയിലെത്തിയത്. സെനഗല്‍ മാലിയെ(1-0) തോല്‍പ്പിച്ചും അന്തിമ നാലില്‍ ഇടം കണ്ടെത്തി.

Tags: Africa Cup of NationsEgyptmohammed salah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തൽ ! 3000 വർഷമായി മണലിൽ മറഞ്ഞിരുന്ന ഒരു ‘സ്വർണ്ണ നഗരം’ ഈജിപ്ഷ്യൻ മരുഭൂമിയിൽ നിന്ന് കണ്ടെത്തി

ഈജിപ്ത് ഭരിച്ചിരുന്ന ആമെന്‍ഹോടെപ് മൂന്നാമന്റെ ശവകുടീരത്തിലെ ചിത്രങ്ങള്‍
India

ഈജിപ്തിലെ രാജാക്കന്മാരുടെ ശവകുടീരങ്ങളില്‍ തമിഴ്- ബ്രാഹ്മി ലിഖിതങ്ങള്‍; കണ്ടെത്തിയവയ്‌ക്ക് 2000 വര്‍ഷത്തെ പഴക്കം

ക്വാര്‍ട്ടര്‍ വിജയം ആഘോഷിക്കുന്ന മൊറോക്കോ താരങ്ങള്‍
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: മൊറോക്കോ, സെനഗല്‍ സെമിയില്‍

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനായി ഗോള്‍ നേടിയ മുഹമ്മദ് സലാ സഹതാരങ്ങള്‍ക്കൊപ്പം ആഹ്ലാദത്തില്‍
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: തകര്‍പ്പന്‍ ജയത്തോടെ ഈജിപ്തും നൈജീരിയയും ക്വാര്‍ട്ടറില്‍

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഫുട്‌ബോളില്‍ ഐവറി കോസ്റ്റ്-കാമറൂണ്‍ പോരാട്ടത്തില്‍ നിന്ന്‌
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: ഐവറി കോസ്റ്റും കാമറൂണും സമാസമം പിരിഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.