Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസിത ഭാരതമെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സമൂഹത്തിലെ ഓരോരുത്തര്‍ക്കും ചുമതലയുണ്ട് : ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 08:42 pm IST
in Kerala, Palakkad

പാലക്കാട് : വികസിത ഭാരതമെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സമൂഹത്തിലെ ഓരോരുത്തര്‍ക്കും ചുമതലയുണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍ണകയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വജ്ര ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

ഇക്കാര്യത്തില്‍ യുവതലമുറയ്‌ക്ക് പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ഏറെയാണ്. ഈ കാഴ്ചപ്പാടില്‍ പങ്കാളികളാവാന്‍ ഓരോരുത്തരും അവനവന് എന്ത് സംഭാവന നല്‍കാന്‍ കഴിയുമെന്ന് ചിന്തിക്കണം. സ്വാതന്ത്യത്തിന്റെ നൂറാം വര്‍ഷത്തില്‍ തീര്‍ച്ചയായും ലോകത്തിന് മാര്‍ഗദര്‍നമേകാന്‍ ഭാരതത്തിന് കഴിയും.

സമഗ്ര വികാസമെന്നാല്‍ കേവലം സാമ്പത്തിക രംഗത്ത് മാത്രമല്ല, മറിച്ച് കല, സംസ്‌കാരം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി സമസ്ത രംഗങ്ങളിലും മുന്നോട്ട് പോകാന്‍ കഴിയണം. അതിനാല്‍ നമുക്ക് പുരോഗതി ഉണ്ടാകുന്നതിനോടൊപ്പം സമൂഹത്തിനും രാജ്യത്തിനും പുരോഗതി ഉണ്ടാക്കണം. ഇതിന് നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഓരോരുത്തരും ചിന്തിക്കണമെന്നും ഗവര്‍ണര്‍ ആഹ്വാനം ചെയ്തു. ഈ കാഴ്ചപ്പാടാണ് പ്രധാനമന്ത്രി മുന്നോട്ട് വയ്‌ക്കുന്നത്. ലോകം മുഴുവന്‍ ഭാരതത്തെയാണ് ഉറ്റുനോക്കുന്നത്. അതിനാല്‍ രാജ്യത്തിന്റെ സമഗ്ര വികസനത്തില്‍ ഓരോരുത്തര്‍ക്കും ചെയ്യുവാനുള്ള കാര്യങ്ങള്‍ ഏറെയാണെന്ന് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.

സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയ്‌ക്ക് എല്ലാവര്‍ക്കും പ്രധാനപങ്ക് വഹിക്കുവാനുണ്ട്. അതിനാല്‍ വികസിത ഭാരതമെന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുവാന്‍ നമുക്ക് കഴിയും എന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. എഐ അധിഷ്ഠിത പഠനസഹായി ഇന്ററാക്ടീവിന്റെയും സക്ഷമ നടപ്പിലാക്കുന്ന ദിവ്യാംഗമിത്രം പദ്ധതിയുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. ഗവര്‍ണര്‍ ആദ്യ സംഭാവന നല്‍കിയാണ് ദിവ്യാംഗമിത്രം ഉദ്ഘാടനം ചെയ്തത്.

മാനേജര്‍ കെ.നടരാജന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്.കണ്ണന്‍, മുന്‍ മാനേജര്‍ യു.കൈലാസമണി, സെക്രട്ടറി എസ്. ശ്രീനിവാസന്‍, കൗണ്‍സിലര്‍ പി.ബാലന്‍, പി.രാധാകൃഷ്ണന്‍, പ്രധാനാധ്യാപിക കെ.വി.നിഷ, പ്രിന്‍സിപ്പല്‍ കെ.വി.രാജേഷ്, സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്.കണ്ണന്‍, ട്രഷറര്‍ കെ.സേതുമാധവന്‍ എന്നിവര്‍ ട്രസ്റ്റിന്റെ ഉപഹാരം ഗവര്‍ണ
ര്‍ക്ക് നല്‍കി. വിരമിക്കുന്ന അധ്യാപിക സി.പ്രീത ഗവര്‍ണറില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

 

 

 

 

Tags: primeministergovernnorVikasit BharathRajendra Viswanath Arlekkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

News

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

Kerala

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

Kerala

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.