Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയ്‌ക്ക് എന്നെ ഭയം : പഹൽഹാം ആക്രമണത്തിന്റെ സൂത്രധാരൻ എന്ന് വിളിക്കുന്നതിൽ അഭിമാനമാണെന്ന് ഭീകരൻ സൈഫുള്ള കസൂരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 08:15 pm IST
in India

ഇസ്ലാമാബാദ് : പാക് സൈന്യവും ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി)യും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾ പല തവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട് . ഇപ്പോഴിതാ ലഷ്‌കറിന്റെ ഡെപ്യൂട്ടി മേധാവിയും പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ സൈഫുള്ള കസൂരി, പാകിസ്ഥാൻ സൈന്യവുമായുള്ള തന്റെ അടുത്ത ബന്ധം പരസ്യമായി സമ്മതിച്ചിരിക്കുകയാണ് . പാകിസ്ഥാൻ സൈന്യം തന്നെ പതിവായി പരിപാടികളിലേക്ക് ക്ഷണിക്കാറുണ്ടെന്നും സൈനികരുടെ ശവസംസ്കാര പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാൻ പോലും ക്ഷണിക്കാറുണ്ടെന്നും കസൂരി വീഡിയോയിൽ അവകാശപ്പെട്ടു.

പാകിസ്ഥാനിലെ ഒരു സ്കൂൾ പരിപാടിയിൽ കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കസൂരിയുടെ ഈ പ്രസ്താവന . വീഡിയോയിൽ, പാകിസ്ഥാൻ സൈന്യം തനിക്ക് ഔദ്യോഗിക ക്ഷണം അയയ്‌ക്കാറുണ്ടെന്ന് കസൂരി പറയുന്നു. പാക് സൈന്യത്തിന്റെ പരിപാടികളിൽ താൻ പങ്കെടുക്കാറുണ്ടെന്നും, ഇന്ത്യ തന്റെ സാന്നിധ്യത്തിൽ അസ്വസ്ഥരാണെന്നും ഭയപ്പെടുന്നുവെന്നും കസൂരി പറയുന്നുണ്ട്.

ഇന്ത്യയെക്കുറിച്ച് പ്രകോപനപരമായ പ്രസ്താവനകളും സൈഫുള്ള കസൂരി നടത്തി. ഇന്ത്യ തന്നെ ഭയപ്പെടുന്നുവെന്ന് കസൂരി അവകാശപ്പെട്ടു. ‘ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങൾക്ക് ഓപ്പറേഷൻ സിന്ദൂർ നാശനഷ്ടങ്ങൾ വരുത്തി , എന്നാൽ ഇന്ത്യ തെറ്റ് ചെയ്തു . കശ്മീർ സംബന്ധിച്ച ലഷ്കർ-ഇ-തൊയ്ബയുടെ അജണ്ടയിൽ നിന്ന് പിന്നോട്ട് പോകില്ല. പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായി മുദ്രകുത്തപ്പെട്ടതിൽ തനിക്ക് അഭിമാനമുണ്ട്. ഈ ആരോപണം തന്റെ പേര് ലോകമെമ്പാടും പ്രശസ്തമാക്കി ‘ എന്നും കസൂരി പറയുന്നു.

Tags: kasuri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.